ഇലോൺ മസ്കും ജോർജിയ മലോണിയും ഡേറ്റിങിലെന്ന അഭ്യൂഹം: വിശദീകരണവുമായി മസ്ക്

നിവ ലേഖകൻ

Elon Musk Giorgia Meloni dating rumors

ലോകത്തിലെ അതിസമ്പന്നനായ ഇലോൺ മസ്കും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മലോണിയും തമ്മിൽ ഡേറ്റിങിലാണെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോ വൈറലായതിനെ തുടർന്നാണ് ഈ ഗോസിപ്പ് പരന്നത്. എന്നാൽ, ഈ വാർത്തയിൽ വിശദീകരണവുമായി മസ്ക് തന്നെ രംഗത്തെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തങ്ങൾ ഡേറ്റിങിലല്ലെന്നും താൻ അവിടെ ചെന്നത് അമ്മയ്ക്കൊപ്പമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്തംബർ 24-ന് ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിൽ ജോർജിയ മെലോണിയെ ഇലോൺ മസ്ക് പുകഴ്ത്തിയിരുന്നു. അറ്റ്ലാൻ്റിക് കൗൺസിലിൻ്റെ ഗ്ലോബൽ സിറ്റിസൺ അവാർഡ് മെലോണിക്ക് സമ്മാനിച്ച മസ്ക്, ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഭരണ മികവിനെ കുറിച്ച് പ്രശംസിച്ചു.

പുറമെ എത്രത്തോളം സുന്ദരിയാണോ അതിനേക്കാളേറെ മനസ് കൊണ്ടും സുന്ദരിയായ ഒരുവൾക്ക് സമ്മാനം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇലോൺ മസ്കിൻ്റെ ഫാൻ ക്ലബാണ് ആദ്യം ഈ ചിത്രം പോസ്റ്റ് ചെയ്തത്. “ഇവർ ഡേറ്റ് ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

  സൈബറാക്രമണത്തിനെതിരെ ലിറ്റിൽ കപ്പിൾ; നിയമനടപടി സ്വീകരിക്കുമെന്ന് അമലും സിതാരയും

” എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. സംഭവം സൈബർ ലോകത്ത് വ്യാപകമായി പ്രചരിച്ചതോടെയാണ് മസ്ക് വിശദീകരണവുമായി രംഗത്തെത്തിയത്. മസ്കിൻ്റെ പോസ്റ്റ് പങ്കുവച്ച മെലോണി അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് നന്ദി പറഞ്ഞിരുന്നു.

Story Highlights: Elon Musk clarifies viral photo with Italian PM Giorgia Meloni, denying dating rumors

Related Posts
സൈബറാക്രമണത്തിനെതിരെ ലിറ്റിൽ കപ്പിൾ; നിയമനടപടി സ്വീകരിക്കുമെന്ന് അമലും സിതാരയും
cyberattack against Little Couple

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരായ ലിറ്റിൽ കപ്പിൾ അമലും സിതാരയും സൈബർ ആക്രമണത്തിനെതിരെ പ്രതികരിക്കുന്നു. തങ്ങളുടെ Read more

വിക്കിപീഡിയക്ക് വെല്ലുവിളിയുമായി ഇലോൺ മസ്ക്; ഗ്രോക്കിപീഡിയ അവതരിപ്പിക്കുന്നു
Grokipedia Elon Musk

വിക്കിപീഡിയയുടെ ആധിപത്യത്തിന് വെല്ലുവിളിയുമായി ഇലോൺ മസ്കിന്റെ എക്സ്എഐ കമ്പനി ഗ്രോക്കിപീഡിയ എന്ന പ്ലാറ്റ്ഫോം Read more

  സൈബറാക്രമണത്തിനെതിരെ ലിറ്റിൽ കപ്പിൾ; നിയമനടപടി സ്വീകരിക്കുമെന്ന് അമലും സിതാരയും
ആമസോൺ ജീവനക്കാരെ പിരിച്ചുവിടുന്നു; പ്രതികരണവുമായി എലോൺ മസ്ക്
Amazon layoffs

ആമസോൺ ആറു ലക്ഷം ജീവനക്കാരെ പിരിച്ചുവിട്ട് ആ ജോലി എഐയും റോബോട്ടുകളും ഉപയോഗിച്ച് Read more

സോഷ്യൽ മീഡിയയിലെ ട്രിഗർ മുന്നറിയിപ്പുകൾ വിപരീത ഫലം ചെയ്യുന്നുവെന്ന് പഠനം
social media trigger warnings

സോഷ്യൽ മീഡിയയിൽ സെൻസിറ്റീവ് കണ്ടന്റ് വാണിങ് ലഭിക്കുമ്പോൾ, ഉള്ളടക്കം കാണാനുള്ള ആകാംഷ വർധിക്കുന്നു. Read more

ഗാലറിയിലെ ചിത്രങ്ങൾ ഫേസ്ബുക്ക് ഓർമ്മിപ്പിക്കും;പുതിയ AI ടൂളുമായി മെറ്റ
Facebook AI Tool

ഫേസ്ബുക്കിലെ പുതിയ ഫീച്ചറുകൾ .ഗാലറിയിലുള്ള വീഡിയോകളും ഫോട്ടോകളും ഇനി ഫേസ്ബുക്ക് ഓർമ്മിപ്പിക്കും. ഇതിനായി Read more

എഐയുടെ അത്ഭുതലോകവും അപകടക്കെണികളും
AI generated videos

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ വിനോദത്തിനും സർഗ്ഗാത്മകതയ്ക്കും പുതിയ സാധ്യതകൾ Read more

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് യൂട്യൂബ് തടസ്സപ്പെട്ടു
YouTube outages

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് യൂട്യൂബ് തടസ്സപ്പെട്ടതായി റിപ്പോർട്ട്. യുഎസ്, കാനഡ, ഓസ്ട്രേലിയ, യുകെ തുടങ്ങിയ Read more

  സൈബറാക്രമണത്തിനെതിരെ ലിറ്റിൽ കപ്പിൾ; നിയമനടപടി സ്വീകരിക്കുമെന്ന് അമലും സിതാരയും
വാട്സ്ആപ്പിൽ ഇനി ഫേസ്ബുക്ക് പ്രൊഫൈൽ ലിങ്ക് ചെയ്യാം;പുതിയ ഫീച്ചർ ഇങ്ങനെ
whatsapp facebook link

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പുതിയ ഫീച്ചറുമായി രംഗത്ത്. ഇനിമുതൽ Read more

ഇൻസ്റ്റഗ്രാമിൽ പുതിയ ലൊക്കേഷൻ ഫീച്ചർ; സുഹൃത്തുക്കളുമായി എളുപ്പത്തിൽ കണക്ട് ചെയ്യാം
Instagram location feature

ഇൻസ്റ്റാഗ്രാം പുതിയ ലൊക്കേഷൻ ഫീച്ചർ അവതരിപ്പിച്ചു. ഇത് വഴി സുഹൃത്തുക്കളുമായി ലൊക്കേഷൻ പങ്കുവെക്കാനും Read more

സ്നാപ്ചാറ്റിൽ ഇനി മെമ്മറീസ് സൗജന്യമല്ല; പുതിയ സ്റ്റോറേജ് പ്ലാനുകൾ ഇങ്ങനെ
Snapchat storage plans

സ്നാപ്ചാറ്റിലെ മെമ്മറീസ് ഫീച്ചറിന് പുതിയ അപ്ഡേഷനുകൾ വരുന്നു. ഇനി മുതൽ അൺലിമിറ്റഡ് മെമ്മറീസ് Read more

Leave a Comment