തൃശൂർ പൂരം വിവാദം: എഡിജിപിയുടെ റിപ്പോർട്ട് തള്ളി സർക്കാർ, പുതിയ അന്വേഷണത്തിന് ശുപാർശ

നിവ ലേഖകൻ

Thrissur Pooram controversy investigation

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ വിവാദത്തിൽ പുതിയ വഴിത്തിരിവ്. എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ തള്ളി. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നാണ് നിർദ്ദേശം. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന് ശുപാർശയുണ്ട്. എഡിജിപി സമർപ്പിച്ച റിപ്പോർട്ടിൽ ദേവസ്വങ്ങൾക്കെതിരെയും പരാമർശം ഉണ്ടായിരുന്നു.

ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സർക്കാരിന് ഡിജിപി റിപ്പോർട്ട് കൈമാറിയപ്പോൾ വിയോജന കുറിപ്പ് സമർപ്പിച്ചിരുന്നു. ഇതാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്.

എഡിജിപിയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിലും അന്വേഷണം വരും. ഡിജിപി ഉന്നയിച്ച കാര്യങ്ങളിലാണ് അന്വേഷണ ശുപാർശ. എഡിജിപി കൂടി പ്രതിസ്ഥാനത്തേക്ക് എത്തുന്നതോടെ ഡിജിപി തലത്തിൽ അന്വേഷണം വേണമെന്നാണ് ശുപാർശ.

മന്ത്രിസഭാ യോഗത്തിൽ കെ രാജൻ തൃശൂർ പൂരം വിവാദത്തിൽ മറ്റൊരു അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്ന് ഡിജിപി ശുപാർശ നൽകിയിരുന്നു.

  ആശാ വർക്കേഴ്സിന്റെ സമരം ശക്തമാകുന്നു; മുടിമുറിച്ച് പ്രതിഷേധം

Story Highlights: Government rejects ADGP MR Ajith Kumar’s report on Thrissur Pooram controversy, calls for new investigation

Related Posts
തൃശ്ശൂർ പൂരം വെടിക്കെട്ട്: വിവാദം തരികിട, ഗംഭീരമായി നടക്കുമെന്ന് കേന്ദ്രമന്ത്രി
Thrissur Pooram fireworks

തൃശ്ശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നിലവിലെ വിവാദം Read more

തൃശ്ശൂർ പൂരം വെടിക്കെട്ട്: കേന്ദ്രാനുമതി കാത്ത് ആശങ്കയിൽ
Thrissur Pooram fireworks

തൃശ്ശൂർ പൂരത്തിന് ഒരു മാസം മാത്രം ശേഷിക്കെ വെടിക്കെട്ടിന് അനുമതി ലഭിക്കാത്തത് ആശങ്ക Read more

തൃശൂർ പൂരം: എഡിജിപി അജിത് കുമാറിനെതിരെ മന്ത്രിയുടെ മൊഴി നിർണായകം
Thrissur Pooram

തൃശൂർ പൂരം തടസ്സപ്പെട്ട സമയത്ത് എഡിജിപി എം.ആർ. അജിത് കുമാറിന് വീഴ്ചയുണ്ടായോ എന്ന് Read more

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21 മുതൽ മെയ് 21 വരെ
Kerala Government Anniversary

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികൾക്ക് ഏപ്രിൽ 21ന് തുടക്കമാകും. Read more

  വഖഫ് നിയമ ഭേദഗതി ബില്ലിന് സിബിസിഐ പിന്തുണ
കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം: കെ. സുരേന്ദ്രൻ
K Surendran

കേന്ദ്രസർക്കാരിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആശാവർക്കരുടെ സമരം Read more

സിപിഐഎം നിലപാട് ആത്മവഞ്ചന: വി എം സുധീരൻ
V.M. Sudheeran

സിപിഐഎമ്മിന്റെ നവ ഫാസിസ്റ്റ് വ്യാഖ്യാനം ആത്മവഞ്ചനയാണെന്ന് വി.എം. സുധീരൻ. പിണറായി സർക്കാർ ജനദ്രോഹ Read more

മന്ത്രിമാരുടെ പ്രകടനത്തിൽ സിപിഐഎം അതൃപ്തി
CPIM Report

രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാരുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് സി.പി.ഐ.എം. സംഘടനാ Read more

തൃശൂർ പൂരം: സുരക്ഷിതവും മികച്ചതുമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം
Thrissur Pooram

തൃശൂർ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ Read more

  കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ
Thrissur Pooram

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ രംഗത്തെത്തി. പൂരം എക്സിബിഷനെ തകർക്കാനുള്ള Read more

കെഎസ്ആർടിസിക്ക് 103.10 കോടി രൂപ സർക്കാർ സഹായം
KSRTC

ധനമന്ത്രി കെ.എൻ. ബാലഗോപാൽ കെഎസ്ആർടിസിക്ക് 103.10 കോടി രൂപ സഹായം അനുവദിച്ചതായി അറിയിച്ചു. Read more

Leave a Comment