മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം: നവാഗതന്റെ സംവിധാനത്തില് മമ്മൂട്ടിയും വിനായകനും

നിവ ലേഖകൻ

Mammootty Company new film

മമ്മൂട്ടി കമ്പനി പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. നവാഗതനായ ജിതിന് കെ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില് മമ്മൂട്ടിയും വിനായകനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന് കെ ജോസും ചേര്ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രത്തിന്റെ ഷൂട്ടിംഗ് നാഗര്കോവിലില് ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ സിനിമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മറ്റ് അഭിനേതാക്കളുടെ പേരുകളും ചിത്രത്തെ കുറിച്ചുള്ള കൂടുതല് വിവരങ്ങളും വരും ദിവസങ്ങളില് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ദുല്ഖര് സല്മാന്റെ വേഫറര് ഫിലിംസാണ് ചിത്രം കേരളത്തില് വിതരണം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില് നിര്മ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ജോര്ജ് സെബാസ്റ്റ്യനും, ഛായാഗ്രാഹകനായി ഫൈസല് അലിയും, എഡിറ്ററായി പ്രവീണ് പ്രഭാകറും പ്രവര്ത്തിക്കുന്നു.

സുനില് സിംഗ് ലൈന് പ്രൊഡ്യൂസറായും, അരോമ മോഹന് പ്രൊഡക്ഷന് കണ്ട്രോളറായും, ഷാജി നടുവില് പ്രൊഡക്ഷന് ഡിസൈനറായും ചുമതലകള് വഹിക്കുന്നു. ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും, അമല് ചന്ദ്രന് മേക്കപ്പ് ആര്ട്ടിസ്റ്റായും, അഭിജിത്ത് സി കോസ്റ്റ്യൂം ഡിസൈനറായും പ്രവര്ത്തിക്കുന്നു. നിദാദ് സ്റ്റില്സ് ഫോട്ടോഗ്രാഫറായും, ആന്റണി സ്റ്റീഫന് പബ്ലിസിറ്റി ഡിസൈനറായും, വിഷ്ണു സുഗതന് ഡിജിറ്റല് മാര്ക്കറ്റിംഗ് മേധാവിയായും പ്രവര്ത്തിക്കുന്നു.

  മമ്മൂട്ടി ഇനി പാഠപുസ്തകത്തിൽ; മഹാരാജാസ് കോളേജ് സിലബസിൽ ഇടം നേടി

ട്രൂത് ഗ്ലോബല് ഫിലിംസാണ് ചിത്രത്തിന്റെ ഓവര്സീസ് ഡിസ്ട്രിബ്യൂഷന് പാര്ട്ണര്.

Story Highlights: Mammootty Company announces new film directed by debutant Jithin K Jose, starring Mammootty and Vinayakan, with shooting commenced in Nagercoil.

Related Posts
വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ‘തുടക്കം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Vismaya Mohanlal debut

ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന 'തുടക്കം' എന്ന സിനിമയിലൂടെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ Read more

മോഹൻലാൽ ചിത്രം 2026-ൽ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ
Mohanlal film

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 2026-ൽ പുറത്തിറങ്ങും. സിനിമയുടെ Read more

മമ്മൂട്ടിയുടെ ഉപദേശം; പുതിയ സിനിമയെക്കുറിച്ച് റാം
Mammootty new movie

പ്രശസ്ത തമിഴ് സിനിമാ സംവിധായകനും, ദേശീയ അവാർഡ് ജേതാവുമായ റാം, മമ്മൂട്ടിയുമൊത്തുള്ള പുതിയ Read more

ലാലേട്ടന്റെ മകൾ വിസ്മയ സിനിമയിലേക്ക്; നായികയായി തുടക്കം
Visamaya Mohanlal debut

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്. ആശീർവാദ് സിനിമാസിൻ്റെ 37-ാമത് ചിത്രത്തിൽ നായികയായി Read more

വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ആശിർവാദ് സിനിമാസിൽ നായികയായി അരങ്ങേറ്റം
Vismaya Mohanlal cinema

മോഹൻലാൽ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന Read more

  'ചുരുളി' വിവാദം: ജോജുവിനുള്ള പ്രതിഫലത്തിന്റെ രേഖകൾ പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി
പുത്തൻ ലുക്കിൽ മമ്മൂട്ടി; ചിത്രം വൈറലാകുന്നു
Mammootty new look

സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുത്തൻ ലുക്ക്. ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് Read more

മമ്മൂട്ടി ഇനി പാഠപുസ്തകത്തിൽ; മഹാരാജാസ് കോളേജ് സിലബസിൽ ഇടം നേടി
Mammootty in Syllabus

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മഹാരാജാസ് കോളേജിന്റെ സിലബസിൽ ഇടം പിടിച്ചു. രണ്ടാം Read more

സംസാരത്തിലെ പോരായ്മകള് തിരിച്ചറിഞ്ഞ് ഷൈന് ടോം ചാക്കോ
Shine Tom Chacko

സംസാരത്തിലെ വ്യക്തതക്കുറവിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഈ പ്രശ്നം തിരിച്ചറിഞ്ഞ Read more

ലൂസിഫര് സിനിമയില് വിവേക് ഒബ്റോയിക്ക് പകരം വിനീതിനെ പരിഗണിച്ചേനെ; ജഗദീഷ്
Jagadish about Lucifer

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര് എന്ന സിനിമയില് വിവേക് ഒബ്റോയ് അവതരിപ്പിച്ച വില്ലന് Read more

Leave a Comment