ബലാത്സംഗ കേസിൽ സിദ്ദിഖ് സുപ്രീംകോടതിയിൽ; അതിജീവിത തടസഹർജി നൽകി

നിവ ലേഖകൻ

Siddique anticipatory bail Supreme Court

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചു. അഡ്വക്കേറ്റ് ഓൺ റെക്കോർഡ് രഞ്ജിത റോഹ്തകി ആണ് സിദ്ദിഖിനായി സുപ്രിം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ കത്തു നൽകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതിജീവിത പരാതി നൽകാൻ വൈകിയതും സിദ്ദിഖിനെതിരെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും, ജാമ്യാപേക്ഷയിൽ പറയുന്നു. മുൻകൂർ ജാമ്യാപേക്ഷക്കെതിരെ അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകി. തന്റെ ഭാഗം കൂടി കേൾക്കാതെ ഇടക്കാല ജാമ്യപേക്ഷയിൽ തീരുമാനം എടുക്കരുതെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവർ അതിജീവിതക്ക് വേണ്ടി ഹാജരാകുമെന്നാണ് റിപ്പോർട്ട്. ഇടക്കാല ഉത്തരവിന് മുൻപ് വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സുപ്രീംകോടതിയെ സമീപിച്ചു. മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോഹ്തകി സിദ്ദിഖിനായി സുപ്രിം കോടതിയിൽ ഹാജരാകും.

  വീണ വിജയൻ മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരൻ

സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ സംസ്ഥാന സർക്കാരും സുപ്രിം കോടതിയിൽ ഹർജി നൽകി. സംസ്ഥാനത്തിനു വേണ്ടി മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാർ ഹാജരാകും.

Story Highlights: Actor Siddique moves Supreme Court seeking anticipatory bail in rape case, survivor files caveat

Related Posts
മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
rape allegation

ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സർക്കാർ അഭിഭാഷകനായ പി.ജി. Read more

വഖഫ് ഭേദഗതി നിയമം: ഹർജികൾ സുപ്രീം കോടതി പരിഗണിക്കും
Waqf Amendment Act

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഏപ്രിൽ 16ന് സുപ്രീം Read more

തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീംകോടതി വിധി: സിപിഐഎം സ്വാഗതം
Supreme Court Verdict

തമിഴ്നാട് ഗവർണറുടെ നടപടി തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി വിധി. ചരിത്രപരമായ ഈ Read more

  മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
ഗവർണറുടെ ബിൽ തടഞ്ഞുവയ്ക്കൽ: സുപ്രീംകോടതി വിധി ജനാധിപത്യ വിജയമെന്ന് മുഖ്യമന്ത്രി
Supreme Court Verdict

ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി വിധി വ്യക്തമാക്കുന്നു. നിയമസഭ പാസാക്കിയ Read more

ഗവർണർക്കെതിരായ സുപ്രീംകോടതി വിധി: തമിഴ്നാടിന്റെ വിജയമെന്ന് എം.കെ. സ്റ്റാലിൻ
Supreme Court ruling

തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്ക് എതിരായ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് Read more

തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം
Tamil Nadu Governor

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് വൈകിപ്പിച്ചതിന് തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ Read more

വഖഫ് ഭേദഗതി നിയമം: പ്രതിപക്ഷ പോരാട്ടം ശക്തമാക്കുന്നു
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടം ശക്തമാക്കുന്നു. സുപ്രീം കോടതിയിൽ കൂടുതൽ Read more

  വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതിയെ സമീപിക്കാൻ ലീഗും കോൺഗ്രസും
യുപിയിൽ നിയമവാഴ്ച തകർന്നു: സുപ്രീം കോടതി
UP Police Criticism

ഉത്തർപ്രദേശിൽ സിവിൽ തർക്കങ്ങളെ ക്രിമിനൽ കേസുകളാക്കി മാറ്റുന്നത് നിയമവാഴ്ചയുടെ തകർച്ചയാണെന്ന് സുപ്രീം കോടതി Read more

വഖഫ് നിയമ ഭേദഗതി: ഡിഎംകെയും സുപ്രീം കോടതിയിൽ
Waqf amendment law

വഖഫ് നിയമ ഭേദഗതിക്കെതിരെ ഡിഎംകെ സുപ്രീം കോടതിയിൽ ഹർജി നൽകി. മുസ്ലിം അവകാശങ്ങൾ Read more

വഖഫ് നിയമഭേദഗതി: മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ
Waqf Act amendment

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. മൗലികാവകാശങ്ങളുടെയും വിശ്വാസങ്ങളുടെയും Read more

Leave a Comment