പാരിസ് ഫാഷന് വീക്കില് ഐശ്വര്യയും ആലിയയും; നവ്യയുടെ പിന്തുണ വിവാദമാകുന്നു

നിവ ലേഖകൻ

Aishwarya Rai Alia Bhatt Paris Fashion Week

പാരിസ് ഫാഷന് വീക്ക് 2024ല് റാംപ് വാക്ക് നടത്തി ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും ആലിയ ഭട്ടും വൈറലായിരിക്കുകയാണ്. ഐശ്വര്യ റെഡ് വണ് പീസിലും ആലിയ മെറ്റാലിക്ക് കോര്സെറ്റുമായുമാണ് റാംപില് എത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഈ ചിത്രങ്ങള് പങ്കുവയ്ക്കുകയും ചെയ്തു. ആലിയയുടെ ചിത്രങ്ങള്ക്ക് രണ്ബീറിന്റെ അമ്മ നീതു കപൂര്, സഹോദരി റിഥിമ കപൂര്, അമ്മ സോണി റസ്താന് എന്നിവര് കമന്റുകളിടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

എന്നാല് അമിതാഭ് ബച്ചന്റെ കൊച്ചുമകള് നവ്യ നന്ദ രണ്ട് ഇമോജികളുമായി ആലിയയെ മാത്രം പിന്തുണച്ചതാണ് ഐശ്വര്യയുടെ ആരാധകരെ ചൊടിപ്പിച്ചത്. സ്വന്തം ആന്റിയെ കൂടി പിന്തുണച്ചൂടെയെന്നാണ് ഇവരുടെ ചോദ്യം.

ബച്ചന് കുടുംബത്തില് പല പ്രശ്നങ്ങളുമുണ്ടെന്ന തരത്തില് വാര്ത്തകള് പ്രചരിക്കുന്നതിനിടെയാണ് നവ്യയ്ക്കെതിരെ രൂക്ഷ വിമര്ശനം ഉയരുന്നത്. ഐശ്വര്യയാണ് രാജ്ഞി, അവരെയും പിന്തുണയ്ക്കു എന്നെല്ലാമാണ് കമന്റുകള് നിറയുന്നത്.

  വിവാഹമോചനം എന്നെ മുഴുക്കുടിയനാക്കി; തുറന്നുപറഞ്ഞ് ആമിർ ഖാൻ

അതേസമയം റാംപ് വാക്ക് നടത്തിയ ഐശ്വര്യ കല്യാണ മോതിരം അണിഞ്ഞിരിക്കുന്നത് വലിയ വാര്ത്തയായിരുന്നു.

Story Highlights: Aishwarya Rai and Alia Bhatt’s ramp walk at Paris Fashion Week 2024 goes viral, sparking controversy over Navya Nanda’s selective support.

Related Posts
ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ദീപിക; നേട്ടം കൈവരിച്ച് ആദ്യ ഇന്ത്യൻ നടി
Hollywood Walk of Fame

ബോളിവുഡ് താരം ദീപിക പദുക്കോണിന് ചരിത്ര നേട്ടം. ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ Read more

വിവാഹമോചനം എന്നെ മുഴുക്കുടിയനാക്കി; തുറന്നുപറഞ്ഞ് ആമിർ ഖാൻ
Aamir Khan divorce

ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹമോചനം തനിക്ക് വലിയ മാനസികാഘാതമുണ്ടാക്കിയെന്ന് ആമിർ ഖാൻ. Read more

ഷോലെയിൽ അമിതാഭിനെക്കാൾ പ്രതിഫലം വാങ്ങിയത് ആര്? കണക്കുകൾ പുറത്ത്
Sholay movie remuneration

ഷോലെ സിനിമയിലെ താരങ്ങളുടെ പ്രതിഫല വിവരങ്ങൾ പുറത്ത്. അമിതാഭ് ബച്ചനെക്കാൾ കൂടുതൽ പ്രതിഫലം Read more

  താരെ സമീൻ പർ എന്റെ ബയോപിക് പോലെ; ആസിഫ് അലി
ഓരോ ദിവസവും കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്; തുറന്നുപറഞ്ഞ് സൽമാൻ ഖാൻ
Trigeminal Neuralgia

കപിൽ ശർമ്മയുടെ ഷോയിൽ താരം തൻ്റെ രോഗ വിവരങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്. നട്ടെല്ലിന് Read more

ആമസോൺ പ്രൈമിന്റെ 120 കോടിയുടെ ഓഫർ വേണ്ടെന്ന് വെച്ച് ആമിർ ഖാൻ; കാരണം ഇതാണ്!
Sitare Zameen Par

ആമിർ ഖാന്റെ പുതിയ ചിത്രം 'സിതാരേ സമീൻ പർ' ഒടിടിയിൽ റിലീസ് ചെയ്യില്ല. Read more

രണ്ട് താരങ്ങളെ ഒരുമിപ്പിക്കുന്നത് വെല്ലുവിളിയെന്ന് കരൺ ജോഹർ
Bollywood star system

ബോളിവുഡിലെ ഇപ്പോഴത്തെ താരങ്ങളുടെ രീതികളെക്കുറിച്ച് തുറന്നു പറഞ്ഞ് കരൺ ജോഹർ. രണ്ട് താരങ്ങളെ Read more

സിനിമാ അഭിനയം നിർത്താനൊരുങ്ങി ആമിർ ഖാൻ? മഹാഭാരതം അവസാന ചിത്രമായേക്കും
Aamir Khan retirement

ബോളിവുഡ് താരം ആമിർ ഖാൻ സിനിമാഭിനയം നിർത്തുന്നതായി സൂചന. രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് Read more

  ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ദീപിക; നേട്ടം കൈവരിച്ച് ആദ്യ ഇന്ത്യൻ നടി
ആരാണ് രാഷ? പാപ്പരാസികളോട് സഞ്ജയ് ദത്ത് ചോദിച്ച ചോദ്യം വൈറലാകുന്നു
Sanjay Dutt viral video

സഞ്ജയ് ദത്ത് പാപ്പരാസികളുമായി സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. മഴയത്ത് കാത്തുനിന്ന പാപ്പരാസികളോട് രാഷ Read more

“ഹേരാ ഫേരി 3” ഉപേക്ഷിച്ചത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി പരേഷ് റാവൽ
Hera Pheri 3

ബോളിവുഡ് നടൻ പരേഷ് റാവൽ "ഹേരാ ഫേരി 3" ഉപേക്ഷിച്ചതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് Read more

കാൻസറാണെന്ന് അറിഞ്ഞപ്പോൾ ജീവിതം കൈവിട്ടുപോയെന്ന് തോന്നി: സഞ്ജയ് ദത്ത്
Sanjay Dutt cancer

സഞ്ജയ് ദത്തിന്റെ ജീവിതം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. രോഗവും ജയിൽവാസവും അദ്ദേഹത്തെ തളർത്തി. കാൻസറാണെന്ന് Read more

Leave a Comment