ഉംറ വിസയുടെ മറവിൽ യാചകർ സൗദിയിലെത്തുന്നത് തടയണമെന്ന് സൗദി; പാക്കിസ്ഥാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം

നിവ ലേഖകൻ

Saudi Arabia Pakistan Umrah visa beggars

സൗദി അറേബ്യയിലേക്ക് ഉംറ വിസയുടെ മറവിൽ പാക്കിസ്ഥാനിൽ നിന്ന് യാചകർ എത്തുന്നത് തടയണമെന്ന് സൗദി ഭരണകൂടം ആവശ്യപ്പെട്ടു. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാകിസ്താനിൽ നിന്നുള്ള ഉംറ, ഹജ്ജ് തീർത്ഥാടകരെ അത് പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും സൗദി നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാക്ക് മതകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പാക് മാധ്യമമായ എക്സ്പ്രസ് ട്രിബ്യൂണാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്ന് ഉംറ നിയമം രാജ്യത്ത് നടപ്പാക്കാൻ പാകിസ്താൻ മതകാര്യ മന്ത്രാലയം തീരുമാനിച്ചു.

ഉംറ തീർത്ഥാടനത്തിന് സൗകര്യമൊരുക്കുന്ന ട്രാവൽ ഏജൻസികളെ നിയന്ത്രിക്കുകയും അവയെ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം നടപ്പാക്കുന്നത്. സംഭവത്തിൽ പാകിസ്താനിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെ സൗദി അംബാസഡർ നവാഫ് ബിൻ സെയ്ദ് അഹ്മദ് അൽ-മൽകിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാക് ആഭ്യന്തരകാര്യ മന്ത്രി മൊഹ്സിൻ നഖ്വി ഈ വിഷയത്തിൽ ഉറപ്പ് നൽകിയിരുന്നു. യാചകരെ സൗദിയിലേക്ക് അയക്കുന്ന മാഫിയകളെ നിയന്ത്രിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

  അഭിനന്ദനെ പിടികൂടിയ പാക് സൈനികൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു

ലോകരാഷ്ട്രങ്ങൾക്കിടയിൽ പാകിസ്താന് ഏറെ അവമതിപ്പുണ്ടാക്കിയ സംഭവമായി ഇത് മാറിയിട്ടുണ്ട്.

Story Highlights: Saudi Arabia demands Pakistan to stop beggars entering under Umrah visa, warns of consequences for pilgrims

Related Posts
പാക് ചാരവൃത്തി: നാവികസേനാ ആസ്ഥാനത്തെ ക്ലർക്ക് അറസ്റ്റിൽ
Navy spying case

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയതിന് നാവികസേനാ ആസ്ഥാനത്തെ ക്ലർക്ക് അറസ്റ്റിൽ. ഹരിയാന സ്വദേശി Read more

അഭിനന്ദനെ പിടികൂടിയ പാക് സൈനികൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു
Abhinandan Varthaman

അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ തെഹ്രിക് താലിബാൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. Read more

സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിനെ ശിപാർശ ചെയ്ത് പാകിസ്താൻ
Nobel Peace Prize

ഇന്ത്യ-പാക് സംഘർഷത്തിൽ ട്രംപിന്റെ നയതന്ത്ര ഇടപെടൽ നിർണായകമായിരുന്നു. വലിയ യുദ്ധത്തിലേക്ക് പോകേണ്ടിയിരുന്ന സ്ഥിതി Read more

  പാക് ചാരവൃത്തി: നാവികസേനാ ആസ്ഥാനത്തെ ക്ലർക്ക് അറസ്റ്റിൽ
പാക് സൈനിക മേധാവി ട്രംപിനെ കണ്ടതിൽ ഇന്ത്യക്ക് അതൃപ്തി; അടിയന്തര യോഗം വിളിക്കണമെന്ന് കോൺഗ്രസ്
Pakistan army chief

പാകിസ്താൻ സൈനിക മേധാവി അമേരിക്കൻ പ്രസിഡന്റായി കൂടിക്കാഴ്ച നടത്തിയതിൽ കോൺഗ്രസ് പ്രതിഷേധം അറിയിച്ചു. Read more

പാകിസ്താൻ യുഎൻ തീവ്രവാദ വിരുദ്ധ സമിതിയുടെ തലപ്പത്ത്; വിമർശനവുമായി രാജ്നാഥ് സിംഗ്
UN counter-terrorism committee

പാകിസ്താനെ ഐക്യരാഷ്ട്രസഭയുടെ തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനായി നിയമിച്ചതിനെതിരെ പ്രതിരോധമന്ത്രി രാജ്നാഥ് Read more

ഇന്ത്യൻ യൂട്യൂബർമാരെ നിയന്ത്രിച്ചത് പാക് പൊലീസിലെ മുൻ ഉദ്യോഗസ്ഥൻ; കൂടുതൽ വിവരങ്ങൾ പുറത്ത്
Pakistan Spy Ring

ചാരവൃത്തിയിൽ ഏർപ്പെട്ട ഇന്ത്യൻ യൂട്യൂബർമാരെ നിയന്ത്രിച്ചത് പാക് പൊലീസിലെ മുൻ ഉദ്യോഗസ്ഥനെന്ന് വിവരം. Read more

സിന്ധു നദീജല കരാർ: ഇന്ത്യക്ക് വീണ്ടും കത്തയച്ച് പാകിസ്താൻ
Indus Water Treaty

സിന്ധു നദീജല കരാർ മരവിപ്പിച്ചതിനെതിരെ പാകിസ്താൻ വീണ്ടും ഇന്ത്യക്ക് കത്തയച്ചു. കരാർ മരവിപ്പിച്ച Read more

  അഭിനന്ദനെ പിടികൂടിയ പാക് സൈനികൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു
അറഫ സംഗമത്തോടെ ഈ വർഷത്തെ ഹജ്ജിന് സമാപനം
Hajj Pilgrimage

ഈ വർഷത്തെ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം സമാപിച്ചു. 18 ലക്ഷത്തോളം Read more

സൗദിയിൽ ഹജ്ജിന് മലയാളി കമ്പനിയുടെ ആരോഗ്യ സേവനം
Hajj health services

സൗദിയിൽ ഹജ്ജ് തീർത്ഥാടനത്തിന് മലയാളി ഉടമസ്ഥതയിലുള്ള റെസ്പോൺസ് പ്ലസ് ഹോൾഡിംഗ് ആരോഗ്യ സേവനങ്ങൾ Read more

വൈദ്യുതി ബിൽ കുറയ്ക്കാൻ ഇതാ ഒരു സൂഫി മാന്ത്രികം; വൈറലായി വീഡിയോ
electricity bill solution

വൈദ്യുതി ബിൽ കുറയ്ക്കാൻ പാക് മൗലാനയുടെ പരിഹാരമാർഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എക്സ്പ്രസ് Read more

Leave a Comment