3-Second Slideshow

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് – ഈസ്റ്റ് ബംഗാൾ പോരാട്ടം; നായകൻ ലൂണ ഇന്നും കളിക്കില്ല

നിവ ലേഖകൻ

Kerala Blasters East Bengal ISL match

കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിൽ ഇന്ന് രണ്ടാം മത്സരം. കൊച്ചിയിൽ രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് എതിരാളികൾ. നായകൻ അഡ്രിയാൻ ലൂണ പനി മൂലം ഇന്നും കളിക്കില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, കൊച്ചിയിൽ നിന്ന് തന്നെ സീസണിലെ ആദ്യ പോയിന്റ് നേടാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. പുതിയ സ്ട്രൈക്കർ ജെസ്യൂസ് ഹിമനെസ് ആദ്യ മത്സരത്തിലേ ഗോളടിച്ചത് ടീമിന് ആത്മവിശ്വാസം നൽകുന്നു. ആദ്യ കളിയിൽ പഞ്ചാബിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടും കൽപ്പിച്ച് ഇറങ്ങും.

മധ്യനിരയിൽ നായകൻ അഡ്രിയാൻ ലൂണയുടെ അഭാവവും പ്രതിരോധത്തിലെ പിഴവുകളും ആദ്യ മത്സരത്തിലെ തോൽവിക്ക് കാരണമായി. ക്വാമി പെപ്രയ്ക്ക് പകരം ജെസ്യൂസ് ഇന്ന് ആദ്യ ഇലവനിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈസ്റ്റ് ബംഗാൾ നിരയിൽ ബ്ലാസ്റ്റേഴ്സിന്റെ പഴയ താരങ്ങൾ നിരവധിയുണ്ട്.

ദിമിത്രിയാേസ് ഡിയാമന്റക്കോസ്, ജീക്സൺ സിങ്, പ്രഭ്സുഗൻ ഗിൽ, മുഹമ്മദ് റാക്കിപ്പ് തുടങ്ങിയവർ കൊൽക്കത്തൻ നിരയിലെ പരിചിത മുഖങ്ങളാണ്. നേർക്ക് നേർ പോരാട്ടങ്ങളിൽ നേരിയ മുൻതൂക്കം ബ്ലാസ്റ്റേഴ്സിനുണ്ട്. മൂന്ന് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ രണ്ടെണ്ണത്തിൽ ജേതാക്കളായി.

  128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് തിരിച്ചെത്തുന്നു

മൂന്ന് കളികൾ സമനിലയിലായി.

Story Highlights: Kerala Blasters face East Bengal in ISL match without captain Adrian Luna

Related Posts
ഐഎസ്എൽ കിരീടം മോഹൻ ബഗാന്; ചരിത്രനേട്ടം കുറിച്ച് സൂപ്പർ ജയന്റ്സ്
ISL 2024-25

ഐഎസ്എൽ 2024-25 സീസണിൽ ചരിത്രം കുറിച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കിരീടം Read more

കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾ കോഴിക്കോട്ടും?; സിഇഒ നൽകി സൂചന
Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലെ ചില മത്സരങ്ങൾ കോഴിക്കോട് നടത്താൻ ആലോചനയുണ്ടെന്ന് ക്ലബ്ബ് Read more

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ, എട്ടാം സ്ഥാനത്ത് ഫിനിഷ്
Kerala Blasters

2024-25 ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹൈദരാബാദുമായുള്ള Read more

മുംബൈയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിന് ആവേശ ജയം
Kerala Blasters

സ്വന്തം മൈതാനത്ത് നടന്ന അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിയെ Read more

ഐഎസ്എല്ലിൽ ഹൈദരാബാദിനെ തകർത്ത് പഞ്ചാബ്
ISL

സ്വന്തം തട്ടകത്തിൽ ഹൈദരാബാദ് എഫ്സി പഞ്ചാബ് എഫ്സിയോട് 3-1ന് പരാജയപ്പെട്ടു. ഇതോടെ ഇരു Read more

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ്-ജംഷഡ്പൂർ മത്സരം സമനിലയിൽ
Kerala Blasters FC

കൊച്ചിയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്സിയും തമ്മിൽ സമനില Read more

ഐഎസ്എല്ലിൽ ഇന്ന് ബ്ലാസ്റ്റേഴ്സ് – ജംഷഡ്പൂർ പോരാട്ടം; ആശ്വാസ ജയം തേടി മഞ്ഞപ്പട
Kerala Blasters

കൊച്ചിയിൽ ഇന്ന് വൈകുന്നേരം 7.30ന് കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്സിയും ഏറ്റുമുട്ടും. പ്ലേ Read more

  ചാമ്പ്യൻസ് ലീഗ് സെമി: ഇന്ന് നിർണായക പോരാട്ടങ്ങൾ
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങൽ
Kerala Blasters

എഫ് സി ഗോവയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഗുരറ്റ്ക്സേനയും Read more

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; മോഹൻ ബഗാനോട് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയം
Kerala Blasters

കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. Read more

Leave a Comment