കവിയൂര് പൊന്നമ്മയ്ക്ക് വിട; മലയാളക്കര ആദരാഞ്ജലികള് അര്പ്പിച്ചു

നിവ ലേഖകൻ

Kaviyoor Ponnamma funeral

മലയാളക്കര കവിയൂര് പൊന്നമ്മയ്ക്ക് വിട നല്കി. കരുമാലൂരിലെ പെരിയാറിന്റെ തീരത്തെ ശ്രീപീഠം വീട്ടുവളപ്പില് ആചാരപ്രകാരം മൃതദേഹം സംസ്കരിച്ചു. പൂര്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സഹോദരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കളമശ്ശേരി ടൗണ്ഹാളിലേക്ക് ആയിരങ്ങളാണ് അവസാനമായി ഒരു നോക്കുകാണാന് ഒഴുകിയെത്തിയത്. മമ്മൂട്ടി, മോഹന്ലാല്, സുരേഷ് ഗോപി, സിദ്ദിഖ്, ജോഷി, സത്യന് അന്തിക്കാട് തുടങ്ങി മലയാള സിനിമയിലെ പ്രമുഖര് ആദരാഞ്ജലികള് അര്പ്പിച്ചു.

സംസ്ഥാന സര്ക്കാറിന് വേണ്ടി മന്ത്രി പി രാജീവ് റീത്ത് വെച്ചു. മന്ത്രി മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എന്നിവരും ആദരാഞ്ജലികള് അര്പ്പിച്ചു. 14 വയസ് മുതല് 79 വയസ് വരെ നീളുന്ന അസാധ്യമായ കലാസപര്യയ്ക്കാണ് കവിയൂര് പൊന്നമ്മ വിട പറയുമ്പോള് തിരശീല വീഴുന്നത്.

1962 ല് ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാര്ഡ് നേടി. കാന്സര് രോഗത്തെ തുടര്ന്നായിരുന്നു കവിയൂര് പൊന്നമ്മ അന്തരിച്ചത്.

  കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ 21ന്; ഇന്ന് സഞ്ജുവും സച്ചിനും നേർക്കുനേർ

എറണാകുളത്ത് സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

Story Highlights: Kaviyoor Ponnamma, beloved actress of Malayalam cinema, laid to rest with full state honors

Related Posts
അമ്മയിലെ മാറ്റം നല്ലതിന്; വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം: ആസിഫ് അലി
AMMA new officials

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എ.എം.എം.എ ഭാരവാഹികളെ നടൻ ആസിഫ് അലി അഭിനന്ദിച്ചു. വനിതകൾ തലപ്പത്തേക്ക് Read more

Dear Friend Movie

നടൻ വിനീത് കുമാർ തന്റെ സിനിമ 'ഡിയർ ഫ്രണ്ടി'നെക്കുറിച്ച് സംസാരിക്കുന്നു. തിയേറ്ററുകളിൽ സിനിമക്ക് Read more

അമ്മയിൽ തലമുറ മാറ്റം; വനിതാ താരങ്ങൾക്ക് നേതൃസ്ഥാനം
AMMA leadership change

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ. പ്രധാന സ്ഥാനങ്ങളിലേക്ക് വനിതാ താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. Read more

ഡബ്ല്യുസിസി അംഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ ‘അമ്മ’; ആദ്യ യോഗത്തിൽ ചർച്ച
Amma WCC members

'അമ്മ'യിൽ നിന്ന് വേർപിരിഞ്ഞ വനിതാ താരങ്ങളെ തിരിച്ചെത്തിക്കാൻ പുതിയ നേതൃത്വം. ഇതിന്റെ ഭാഗമായി Read more

എ.എം.എം.എയുടെ പുതിയ എക്സിക്യൂട്ടീവ് യോഗം 21-ന്; ശ്വേതാ മേനോൻ പ്രസിഡന്റ്
AMMA executive meeting

എ.എം.എം.എയുടെ പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഈ മാസം 21-ന് നടക്കും. Read more

എ.എം.എം.എയുടെ അമരത്ത് ഇനി വനിതകൾ; പ്രസിഡന്റായി ശ്വേത മേനോൻ, ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും
AMMA women leadership

മലയാള സിനിമ താരങ്ങളുടെ സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റായി ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി Read more

  കായിക ഉച്ചകോടി വാർത്തകൾ വാസ്തവവിരുദ്ധം: മന്ത്രി വി. അബ്ദുറഹ്മാൻ
ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തും; അമ്മയിൽ ആര് ജയിച്ചാലും പിന്തുണയെന്ന് ബാബുരാജ്
Babu Raj statement

തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് നടൻ ബാബുരാജ് പറഞ്ഞു. അമ്മയിൽ ആര് Read more

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി, ഫലം വൈകീട്ട്
AMMA association election

'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായി. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും Read more

അമ്മ തിരഞ്ഞെടുപ്പിൽ വിമർശനവുമായി ജോയ് മാത്യു; പത്രിക തള്ളിയത് ബോധപൂർവ്വമെന്ന് ആരോപണം
AMMA election 2024

അമ്മയുടെ തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൻ നൽകിയ പത്രിക ബോധപൂർവം തള്ളിയതാണെന്ന് Read more

Leave a Comment