കവിയൂര് പൊന്നമ്മ: അമ്മ വേഷങ്ങളിലെ നടി മാത്രമല്ല, മികച്ച ഗായിക കൂടി

നിവ ലേഖകൻ

Kaviyoor Ponnamma singer actress

കവിയൂര് പൊന്നമ്മ മലയാളികളുടെ മനസ്സില് അമ്മ വേഷങ്ങളിലൂടെ സ്ഥാനം നേടിയ നടി മാത്രമല്ല, മികച്ച ഗായിക കൂടിയായിരുന്നു. സംഗീത പഠനം എല്പിആര് വര്മ, വെച്ചൂര് എസ് സുബ്രഹ്മണ്യയ്യര് എന്നിവരുടെ കീഴിലായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പതിനാലാം വയസ്സില് പ്രതിഭ ആര്ട്സിന്റെ നാടകങ്ങളില് ഗായികയായി കലാരംഗത്തേക്ക് കടന്നുവന്ന അവര്, ‘ഡോക്ടര്’ എന്ന നാടകത്തിലാണ് ആദ്യമായി പാടിയത്. 1963-ല് ‘കാട്ടുമൈന’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു.

‘വെളുത്ത കത്രീന’, ‘തീര്ഥയാത്ര’, ‘ധര്മയുദ്ധം’, ‘ഇളക്കങ്ങള്’, ‘ചിരിയോ ചിരി’, ‘കാക്കക്കുയില്’ തുടങ്ങി എട്ടോളം സിനിമകളില് പാട്ട് പാടി. 1999 മുതല് ടെലിവിഷന് രംഗത്തും സജീവമായി.

നാടകത്തിലും സിനിമയിലുമായി പന്ത്രണ്ടോളം ഗാനങ്ങള് കവിയൂർ പൊന്നമ്മ പാടിയിട്ടുണ്ട്. പാടിയ ഗാനങ്ങളില് ഏറ്റവും പ്രശസ്തമായത് 1972-ല് പി ഭാസ്കരന്റെ വരികളില് എടി ഉമ്മറിന്റെ സംഗീതത്തില് ‘അംബികേ ജഗദംബികേ’ എന്നു തുടങ്ങുന്ന ഭക്തിഗാനമാണ്.

ജി ദേവരാജന് മാസ്റ്ററുടെ സംഗീതത്തില് ‘ധര്മയുദ്ധം’ എന്ന സിനിമയില് ‘മംഗലാം കാവിലെ മായാഗൗരിക്ക്’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘അള്ത്താര’ എന്ന നാടകത്തില് 5 ഗാനവും ‘മൂലധനം’ എന്ന നാടകത്തില് രണ്ട് ഗാനവും പാടിയിട്ടുണ്ട്.

  എം കെ സാനു മാസ്റ്റർ എമ്പുരാൻ കണ്ടു; ഭരണകൂട ഭീകരതയ്ക്കെതിരായ ചിത്രം കാണേണ്ടത് അത്യാവശ്യമെന്ന്

Story Highlights: Kaviyoor Ponnamma, known for her mother roles in Malayalam cinema, was also a talented singer who performed in plays, films, and television.

Related Posts
ആലപ്പുഴ ജിംഖാന പ്രേക്ഷകഹൃദയം കീഴടക്കി മുന്നേറുന്നു
Alappuzha Jimkhana

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു. Read more

മരണമാസ്സ്: പ്രേക്ഷക ഹൃദയം കീഴടക്കി ബേസിലിന്റെ ലൂക്ക്
Marana Mass

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് മരണമാസ്സ്. ബേസിൽ ജോസഫ്, Read more

ആലപ്പുഴ ജിംഖാന: വിഷുവിന് തിയേറ്ററുകളിലേക്ക്
Alappuzha Jimkhana

ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രം കോളേജ് പ്രവേശനത്തിനായി മത്സരിക്കുന്ന Read more

ബേസിൽ ജോസഫിന്റെ ‘മരണമാസ്’ ഏപ്രിൽ 10 ന് തിയേറ്ററുകളിൽ
Maranamass

ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 'മരണമാസ്' എന്ന ചിത്രത്തിൽ ബേസിൽ Read more

എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

  എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
Empuraan Movie

എമ്പുരാൻ സിനിമയെ പ്രശംസിച്ച് നടി ഷീല. ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ് Read more

Leave a Comment