ട്രംപിനെതിരായ വധശ്രമം: “ബൈഡനേയും കമലയേയും കൊല്ലാൻ ആരും ശ്രമിക്കുന്നില്ല” – ഇലോൺ മസ്ക്

നിവ ലേഖകൻ

Trump assassination attempt Elon Musk comment

അമേരിക്കന് മുന് പ്രസിഡന്റും റിപ്പബ്ലിക്കന് സ്ഥാനാര്ത്ഥിയുമായ ഡൊണാള്ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് ടെസ്ല സിഇഒ ഇലോണ് മസ്ക് പ്രതികരിച്ചു. എന്തുകൊണ്ട് ട്രംപിനെ കൊല്ലാന് ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന്, ആരും ബൈഡനേയും കമലയേയും കൊല്ലാന് ശ്രമിക്കുന്നില്ല എന്നായിരുന്നു മസ്കിന്റെ മറുപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ഗോൾഫ് ക്ലബ്ബിൽ വച്ചായിരുന്നു റയാൻ റൂത്ത് എന്ന 58 കാരൻ ട്രംപിന് നേരെ വെടിയുതിർത്തത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒൻപത് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ട്രംപിന് നേരെ വീണ്ടും വധശ്രമമുണ്ടായത്.

നേരത്തെ ജൂലൈ 13ന് പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന റാലിക്കിടെ ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ചെവിക്ക് പരുക്കേറ്റിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം, ട്രംപിനുള്ള സുരക്ഷ വർധിപ്പിച്ചെങ്കിലും ആവർത്തിക്കുന്ന വധശ്രമങ്ങൾ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്.

ട്രംപിനെതിരായ വധശ്രമത്തില് അമേരിക്കന് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും പ്രതികരിച്ചു. അദ്ദേഹം സുരക്ഷിതനാണെന്നതില് തനിക്ക് സന്തോഷമുണ്ടെന്നും അമേരിക്കയില് അക്രമത്തിന് സ്ഥാനമില്ലെന്നും കമല സോഷ്യൽ മീഡിയയിൽ കുറിച്ചു.

  യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ സമാധാന പാക്കേജ്; സഹകരിക്കാൻ തയ്യാറെന്ന് സെലൻസ്കി

അതേസമയം, ട്രംപിന്റെ കടുത്ത അനുയായിയായ ഇലോണ് മസ്കിനെ താന് പ്രസിഡന്റായാല് ഉപദേശകനായി നിയമിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ട്രംപിന് പരുക്കേൽക്കാതിരുന്നതിൽ അദ്ദേഹം ആശ്വാസം പ്രകടിപ്പിച്ചു.

Story Highlights: Elon Musk comments on assassination attempt against Donald Trump, questioning why no one tries to kill Biden or Kamala

Related Posts
യുക്രെയ്ൻ സമാധാന പദ്ധതി അന്തിമമല്ലെന്ന് ട്രംപ്; ഇന്ന് ജനീവയിൽ നിർണായക ചർച്ച
Ukraine peace plan

റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ട് വെച്ച 28 ഇന Read more

ട്രംപുമായി കൂടിക്കാഴ്ച നടത്തി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി
New York Mayor election

ന്യൂയോർക്ക് നിയുക്ത മേയർ സോഹ്റാൻ മംദാനിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ്. ശക്തരായ Read more

  ട്രംപിന്റെ വിരുന്നിൽ തിളങ്ങി റൊണാൾഡോ; നന്ദി പറഞ്ഞ് ട്രംപ്
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ സമാധാന പാക്കേജ്; സഹകരിക്കാൻ തയ്യാറെന്ന് സെലൻസ്കി
Ukraine war peace talks

യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാൻ Read more

ട്രംപ് – സോഹ്റാന് മംദാനി കൂടിക്കാഴ്ച ഇന്ന്; ചർച്ചയിൽ വിലക്കയറ്റവും
Zohran Mamdani

വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപും ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഹ്റാൻ മംദാനിയുമായി ഇന്ന് Read more

സുഡാനിലെ അതിക്രമം അവസാനിപ്പിക്കാൻ സൗദിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ്
sudan war

സുഡാനിലെ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് സൗദി അറേബ്യയുമായും യു.എ.ഇ-യുമായും ഈജിപ്തുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ്. Read more

ട്രംപിന്റെ വിരുന്നിൽ തിളങ്ങി റൊണാൾഡോ; നന്ദി പറഞ്ഞ് ട്രംപ്
Cristiano Ronaldo Trump Dinner

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ആദരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് Read more

  ട്രംപുമായി കൂടിക്കാഴ്ച നടത്തി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി
ട്രംപിന്റെ ഗസ സമാധാന പദ്ധതിക്ക് യുഎൻ രക്ഷാസമിതിയുടെ അംഗീകാരം
Gaza peace plan

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ സമാധാന പദ്ധതിക്ക് യുഎൻ രക്ഷാസമിതിയുടെ അംഗീകാരം. Read more

എപ്സ്റ്റീൻ ഇ-മെയിൽ വിവാദം: ഡെമോക്രാറ്റുകൾക്കെതിരെ വിമർശനവുമായി ട്രംപ്
Epstein email controversy

ജെഫ്രി എപ്സ്റ്റീൻ ഇ-മെയിൽ വിവാദത്തിൽ ഡെമോക്രാറ്റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് Read more

ട്രംപിന് കുരുക്കായി എപ്സ്റ്റീന്റെ ഇ-മെയിലുകൾ; ലൈംഗികാരോപണത്തിൽ കഴമ്പില്ലെന്ന് വൈറ്റ് ഹൗസ്
Jeffrey Epstein emails

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം കുരുക്കാവുന്നു. Read more

അമേരിക്കയിലെ ഷട്ട്ഡൗൺ അവസാനിക്കുന്നു; അന്തിമ നീക്കങ്ങളുമായി യുഎസ്
US shutdown ends

അമേരിക്കയിലെ 41 ദിവസം നീണ്ട ഷട്ട്ഡൗണിന് വിരാമമിടാൻ അന്തിമ നീക്കങ്ങൾ ആരംഭിച്ചു. സെനറ്റ് Read more

Leave a Comment