ഡോണള്ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം; അക്രമി കസ്റ്റഡിയില്

നിവ ലേഖകൻ

Trump assassination attempt

അമേരിക്കന് മുന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമമുണ്ടായി. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ഗോള്ഫ് ക്ലബിലാണ് സംഭവം നടന്നത്. അന്പത്തിയെട്ടുകാരനായ ആക്രമിയെ സീക്രട്ട് സര്വീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താന് സുരക്ഷിതനാണെന്ന് ട്രംപ് പ്രതികരിച്ചു. ട്രംപ് ഗോള്ഫ് കളിക്കുന്നതിന് 400 മീറ്റര് അകലെ കുറ്റിച്ചെടികള്ക്കിടയില് സംശയാസ്പദമായ ഒരു വസ്തു യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്പ്പെട്ടു. സൂക്ഷ്മ നിരീക്ഷണത്തില് അത് ഒരു തോക്കിന്റെ അഗ്രഭാഗമാണെന്ന് മനസിലായി.

രഹസ്യാന്വേഷണ വിഭാഗം അടുത്തേക്ക് എത്തിയപ്പോള് അക്രമി ഓടിരക്ഷപ്പെടാന് ശ്രമിച്ചെങ്കിലും അവര് വെടിയുതിര്ത്ത് ഇയാളെ പിടികൂടി. വെറും 9 ആഴ്ചകള്ക്കുള്ളിലാണ് ട്രംപിനെതിരെ രണ്ടാമത്തെ വധശ്രമമുണ്ടായത്. ജൂലൈ 13ന് പെന്സില്വാനിയയിലെ തെരഞ്ഞെടുപ്പ് റാലിയില് ട്രംപിന്റെ ചെവിയില് വെടിയേറ്റ് പരുക്കേറ്റിരുന്നു.

ആക്രമണങ്ങള് തളര്ത്തില്ലെന്നും ശക്തമായി തെരഞ്ഞെടുപ്പ് പ്രചാരണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. അക്രമിയില് നിന്ന് AK47, ഗോപ്രോ ക്യാമറ എന്നിവ പൊലീസ് പിടികൂടിയിട്ടുണ്ട്.

  കമല ഹാരിസിന്റെ സുരക്ഷ റദ്ദാക്കി ട്രംപ്

Story Highlights: Former US President Donald Trump survives second assassination attempt in Florida golf club

Related Posts
ഇന്ത്യയുമായി സൗഹൃദം തുടരുമെന്ന് ട്രംപ്; മോദിയുടെ ചില കാര്യങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും വിമർശനം

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എപ്പോഴും സൗഹൃദബന്ധം Read more

ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്ത്; ട്രംപിന്റെ പരിഹാസം
India Russia China

ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ Read more

ഇന്ത്യയാണ് ഏറ്റവും കൂടുതല് നികുതി ചുമത്തുന്ന രാജ്യം; ട്രംപിന്റെ ആരോപണം
India trade policies

ഇന്ത്യ ഏറ്റവും കൂടുതല് നികുതി ചുമത്തുന്ന രാജ്യമാണെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് Read more

  ചൈനയെ തടയാൻ ആർക്കും കഴിയില്ല; ട്രംപിന് മുന്നറിയിപ്പുമായി ഷി ജിൻപിങ്
ചൈനയെ തടയാൻ ആർക്കും കഴിയില്ല; ട്രംപിന് മുന്നറിയിപ്പുമായി ഷി ജിൻപിങ്
Xi Jinping warning Trump

ചൈനയെ തടയാൻ ആർക്കും കഴിയില്ലെന്നും ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഷി ജിൻപിങ് പറഞ്ഞു. അമേരിക്കൻ Read more

‘ഞാനിത്ര സുഖം അനുഭവിച്ചിട്ടില്ല’; മരണവാർത്തകളോട് പ്രതികരിച്ച് ട്രംപ്
Trump health rumors

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് Read more

ട്രംപിന്റെ ഇറക്കുമതി തീരുവകള് നിയമവിരുദ്ധമെന്ന് അമേരിക്കന് കോടതി
Trump global tariffs

ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച മിക്ക ഇറക്കുമതി തീരുവകളും നിയമവിരുദ്ധമാണെന്ന് അമേരിക്കന് അപ്പീല് കോടതിയുടെ Read more

സൂപ്പർ ഗ്ലൂ ഉപയോഗിച്ച് പല്ലൊട്ടിച്ച വ്യാജ ദന്തഡോക്ടർ അറസ്റ്റിൽ
fake dentist arrest

സൂപ്പർ ഗ്ലൂ ഉപയോഗിച്ച് പല്ലുകൾ ഒട്ടിച്ചതിന് പിന്നാലെ ഫ്ലോറിഡയിൽ വ്യാജ ദന്തഡോക്ടർ അറസ്റ്റിലായി. Read more

ട്രംപിന്റെ കോളുകൾക്ക് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി; നാല് തവണ വിളിച്ചിട്ടും പ്രതികരണമില്ല
India US trade

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ വിളികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചില്ലെന്ന് Read more

കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് ആഗ്രഹമുണ്ടെന്ന് ട്രംപ്
Trump Kim Jong Un meeting

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് Read more

Leave a Comment