സീതാറാം യെച്ചൂരിയുടെ വിയോഗം: ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം നഷ്ടമായെന്ന് ദമ്മാം ഒഐസിസി

നിവ ലേഖകൻ

Sitaram Yechury demise

ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ദമ്മാം ഒ ഐ സി സി അനുശോചനം രേഖപ്പെടുത്തി. മൂർച്ചയേറിയ വിമർശനങ്ങൾക്ക് പോലും പക്വതയുടെയും മാന്യതയുടെയും ഭാഷയാണ് യെച്ചൂരി സ്വീകരിച്ചതെന്ന് അവർ അഭിപ്രായപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോൺഗ്രസ് ദേശീയ നേതൃത്വവുമായി എന്നും നല്ല ബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം. ആർഎസ്എസിനെതിരായ ചെറുത്തുനിൽപ്പിനപ്പുറം ഇക്കാലത്ത് വലിയ വിപ്ലവപ്രവർത്തനമില്ലെന്ന് കരുതുന്ന ഇടതുപക്ഷക്കാരുടെ കൂട്ടത്തിലായിരുന്നു യെച്ചൂരി.

എന്നാൽ, ഇന്ത്യൻ രാഷ്ട്രീയം വിശാലമായ അർത്ഥത്തിൽ ആർഎസ്എസ് ഹിന്ദുത്വവാദികളും അവരെ എതിർക്കുന്നവരും തമ്മിലുള്ള സംഘർഷ ഭൂമിയാണെന്ന് ഹർകിഷൻ സിങ് സൂർജിത്തിനെ പോലെ മനസ്സിലാക്കിയ നേതാവായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ വിരുദ്ധ രാഷ്ട്രീയ ഇഴകീറലുകൾക്ക് ഇന്നിന്റെ ഇന്ത്യയിൽ പ്രസക്തിയില്ലെന്ന് മനസ്സിലാക്കി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ഒപ്പം കൈകോർത്ത് പിടിച്ച, പ്രയോഗിക രാഷ്ട്രീയ വാക്താവായിരുന്നു സീതാറാം യെച്ചൂരി.

ആർഎസ്എസിനെതിരായ പോരാട്ടത്തിൽ, എല്ലാ എതിർപ്പുകളെയും അതിജീവിച്ച് രാഹുൽ ഗാന്ധിക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ വിടവാങ്ങൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദർശാധിഷ്ഠിതമായ അവസാന ഇതളുകളിലൊന്ന് അടർന്നുവീഴുന്നതു പോലെയാണെന്ന് ദമ്മാം ഒഐസിസി റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ഇ.

  ജ്യോത്സ്യനെ കണ്ടാൽ എന്താണ് പ്രശ്നം? എ.കെ. ബാലന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

കെ സലിം, സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം എന്നിവർ അനുശോചന പത്രകുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

Story Highlights: Dammam OICC mourns the loss of Sitaram Yechury, praising his pragmatic approach to Indian politics and his stance against RSS

Related Posts
കൊച്ചിയിൽ ഇന്ന് ജ്ഞാനസഭ; മോഹൻ ഭാഗവത് പങ്കെടുക്കും
Jnanasabha in Kochi

കൊച്ചിയിൽ ഇന്ന് ജ്ഞാനസഭ ആരംഭിക്കും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പരിപാടിയിൽ പങ്കെടുക്കും. Read more

മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിൽ കണ്ണൂർ, കാലിക്കറ്റ്, കുഫോസ് വിസിമാരും
RSS Education Meet

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിൽ വിവിധ സർവകലാശാല വിസിമാർ പങ്കെടുക്കും. Read more

  കെപിസിസി പുനഃസംഘടന: ഡൽഹിയിൽ മാരത്തൺ ചർച്ചകൾ
ഓപ്പറേഷൻ സിന്ദൂർ: ജൂലൈ 29ന് പാർലമെന്റിൽ ചർച്ച
Operation Sindoor

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വിശദമായ ചർച്ച ജൂലൈ 29-ന് പാർലമെന്റിൽ നടക്കും. 16 മണിക്കൂർ Read more

മോദി ബിഹാറിൽ: 7000 കോടിയുടെ പദ്ധതികൾക്ക് തുടക്കം, അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു
Bihar development projects

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ 7000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിട്ടു. അമൃത് Read more

ആർഎസ്എസ് പാദപൂജ: കേരളത്തെ ഭ്രാന്താലയമാക്കാൻ ശ്രമമെന്ന് എസ്എഫ്ഐ
RSS school Padapooja

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ നടക്കുന്ന പാദപൂജക്കെതിരെ എസ്എഫ്ഐ രംഗത്ത്. ഇത് സംഘപരിവാർവത്കരണത്തിനുള്ള ശ്രമമാണെന്ന് Read more

75 കഴിഞ്ഞാൽ നേതാക്കൾ വിരമിക്കണം; മോഹൻ ഭാഗവതിന്റെ പ്രസ്താവന ചർച്ചയാകുന്നു
Mohan Bhagwat statement

75 വയസ്സ് കഴിഞ്ഞ നേതാക്കൾ സ്ഥാനമൊഴിയണമെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന Read more

  സംസ്ഥാന കോൺഗ്രസിൽ ഡിസിസി പുനഃസംഘടന നീളുന്നു; സമവായമില്ലാതെ ഹൈക്കമാൻഡ്
ആർഎസ്എസിനെതിരെ സമരം ചെയ്യുന്നവർ ഗുണ്ടകളെങ്കിൽ തങ്ങളും ഗുണ്ടകളെന്ന് എസ്.എഫ്.ഐ
SFI protest against RSS

ആർഎസ്എസിനെതിരെ സമരം ചെയ്യുന്നവരെ ഗുണ്ടകളെന്ന് വിളിച്ചാൽ അത് അംഗീകരിക്കാൻ തയ്യാറാണെന്ന് എസ്.എഫ്.ഐ സംസ്ഥാന Read more

ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്
Constitution Preamble RSS

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് Read more

അടിയന്തരാവസ്ഥ ഒരു ഇന്ത്യക്കാരനും മറക്കരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി
Emergency period

അടിയന്തരാവസ്ഥ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥയുടെ Read more

അടിയന്തരാവസ്ഥയ്ക്ക് 50 വർഷം: ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങൾ ഓർക്കുമ്പോൾ
Emergency India

50 വർഷം മുൻപ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുകയും മൗലിക Read more

Leave a Comment