എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: എൽഡിഎഫിലും സർക്കാരിലും പ്രതിസന്ധിയില്ലെന്ന് എംവി ഗോവിന്ദൻ

നിവ ലേഖകൻ

ADGP-RSS meeting controversy

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദത്തിൽ എൽഡിഎഫിലും സർക്കാരിലും പ്രതിസന്ധിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിക്കുമെന്നും എൽഡിഎഫ് ഒറ്റകെട്ടായാണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഡിജിപിക്കെതിരെ അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ കാലയളവ് ഒരു മാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. പി ശശിക്കെതിരെയുള്ള ആരോപണങ്ങൾ പി വി അൻവർ പാർട്ടിക്ക് ഇതുവരേ എഴുതി നൽകിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

എഴുതി തന്നാൽ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് പിന്നിലുള്ള കാരണമാണ് പരിശോധിക്കേണ്ടതെന്നും അത് പരിശോധിച്ചു നടപടിയെടുക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് അത് പരിശോധിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  താൽക്കാലിക വിസി നിയമനത്തിൽ സർക്കാരിന് അനുകൂല വിധി; ഗവർണർക്ക് ഹൈക്കോടതിയുടെ തിരിച്ചടി

ശശിക്കെതിരായ ആരോപണങ്ങൾ എഴുതി നൽകാത്തത് കൊണ്ട് പരിശോധിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായും അത് പൊതുവായി കാണേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: CPI(M) State Secretary MV Govindan clarifies no crisis in LDF or government over ADGP-RSS meeting controversy

Related Posts
രണ്ടാം പിണറായി സര്ക്കാര് അഞ്ചാം വര്ഷത്തിലേക്ക്: തുടര്ഭരണം ലക്ഷ്യമിട്ട് എല്ഡിഎഫ്
Kerala government achievements

രണ്ടാം പിണറായി സര്ക്കാര് അഞ്ചാം വര്ഷത്തിലേക്ക് കടക്കുകയാണ്. തുടര്ഭരണം നേടാനുള്ള തയ്യാറെടുപ്പിലാണ് എല്ഡിഎഫ് Read more

സംസ്ഥാന സര്ക്കാരിന് നാലാം വാര്ഷികം; കേക്ക് മുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
Kerala government anniversary

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ച് ആഘോഷിച്ചു. Read more

വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ. നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ Read more

  വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ
താൽക്കാലിക വിസി നിയമനത്തിൽ സർക്കാരിന് അനുകൂല വിധി; ഗവർണർക്ക് ഹൈക്കോടതിയുടെ തിരിച്ചടി
VC appointment Kerala

കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി സർക്കാരിന് Read more

മെസിയുടെ കേരളത്തിലേക്കുള്ള വരവ്: സർക്കാരിനെതിരെ വി.ടി. ബൽറാം
Messi Kerala visit

മെസി കേരളത്തിലേക്ക് എന്ന പ്രചാരണം സര്ക്കാര് പിആര് വര്ക്ക് ആയിരുന്നു എന്ന് സംശയിക്കുന്നുവെന്ന് Read more

പോസ്റ്റൽ വോട്ട് വിവാദം: ജി. സുധാകരനെതിരെ കേസ്? സി.പി.ഐ.എം പ്രതിരോധത്തിൽ
Postal Vote Tampering

പോസ്റ്റൽ വോട്ട് തിരുത്തിയെന്ന പരാമർശത്തിൽ ജി. സുധാകരനെതിരെ കേസ് എടുക്കാൻ സാധ്യത. ജനപ്രാതിനിധ്യ Read more

‘പല്ലില്ലെങ്കിലും കടിക്കും, നഖമില്ലെങ്കിലും തിന്നും’; സിപിഐഎമ്മിന് കെ. സുധാകരന്റെ മറുപടി
Sudhakaran CPI(M) response

കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ സി.പി.ഐ.എമ്മിന് ശക്തമായ മറുപടി നൽകി. സി.പി.ഐ.എമ്മിന്റെ Read more

  സംസ്ഥാന സര്ക്കാരിന് നാലാം വാര്ഷികം; കേക്ക് മുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
പിഎസ്സി അംഗങ്ങളുടെ പെൻഷൻ കൂട്ടി; മുൻ സർവ്വീസ് പരിഗണിച്ച് പെൻഷൻ നൽകാൻ ഉത്തരവ്
pension hike

പിഎസ്സി ചെയർമാൻ്റെയും അംഗങ്ങളുടെയും പെൻഷൻ തുകയിൽ വലിയ വർധനവ് വരുത്തി സർക്കാർ ഉത്തരവിറക്കി. Read more

അതിർത്തിയിലെ സംഘർഷം: സി.പി.ഐ പൊതുപരിപാടികൾ മാറ്റിവെച്ചു, എൽ.ഡി.എഫ് റാലികളും റദ്ദാക്കി
Kerala border conflict

അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.ഐ തങ്ങളുടെ പൊതുപരിപാടികൾ മാറ്റിവെച്ചു. മണ്ഡലം, ലോക്കൽ സമ്മേളനങ്ങൾ Read more

വേടൻ വിഷയം: എം എ ബേബി പ്രതികരിച്ചു
M A Baby

റാപ്പർ വേടനെതിരെയുള്ള നടപടി അനുപാതമല്ലെന്ന് എം എ ബേബി. വേടന്റെ നടപടി തെറ്റാണെന്ന് Read more

Leave a Comment