ആഷിഖ് അബുവിനെതിരായ ആക്രമണങ്ങൾ അപലപനീയം: എ.ഐ.വൈ.എഫ്. പ്രതികരണം

നിവ ലേഖകൻ

AIYF support Aashiq Abu

സംവിധായകൻ ആഷിഖ് അബുവിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം നടക്കുന്ന സംഘടിതവും ആസൂത്രിതവുമായ അക്രമണങ്ങൾ അത്യന്തം അപലപനീയമാണെന്ന് എ. ഐ. വൈ. എഫ്. സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവനയിൽ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആഷിഖിനെതിരെ പ്രചരിപ്പിക്കുന്ന വർഗീയ വിദ്വേഷവും മത സ്പർദ്ധയും വളർത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. മലയാള സിനിമയിലെയും സാംസ്കാരിക മേഖലയിലെയും സമകാലിക സംഭവങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ആഷിഖ് അബുവിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് എ. ഐ. വൈ. എഫ്.

സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി. ടി. ജിസ്മോനും അറിയിച്ചു. അദ്ദേഹത്തിനെതിരായ ചില തത്പര കക്ഷികളുടെ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും അവർ ഉറപ്പു നൽകി.

സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങൾ തുറന്നു പറയുകയും സ്ത്രീ സുരക്ഷയും തൊഴിലാളി ചൂഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് നേരിന്റെ പക്ഷത്ത് നിലകൊള്ളുകയും ചെയ്യുന്ന സംവിധായകനാണ് ആഷിഖ് അബു എന്ന് എ. ഐ. വൈ. എഫ്. ചൂണ്ടിക്കാട്ടി.

  മമ്മൂട്ടി ഒക്ടോബർ 1 മുതൽ സിനിമയിൽ സജീവം; സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്

ഇത്തരം നിലപാടുകൾ കാരണം അദ്ദേഹത്തിനെതിരെ ഉയരുന്ന ആക്രമണങ്ങളെ ശക്തമായി നേരിടുമെന്നും സംഘടന വ്യക്തമാക്കി.

Story Highlights: AIYF condemns attacks on director Aashiq Abu, vows legal action against hate campaigns

Related Posts
‘ലോക’ 290 കോടി ക്ലബ്ബിൽ; 35 ദിവസം കൊണ്ട് കണ്ടത് 1.18 കോടി പ്രേക്ഷകർ
Loka Movie collection

'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' 290 കോടി രൂപയിൽ കൂടുതൽ കളക്ഷൻ Read more

തിയേറ്റർ ഉടമകൾക്ക് പ്രേക്ഷകരുടെ പൾസ് അറിയാമെന്ന ധാരണ തെറ്റ്: ശ്രീനിവാസൻ
cinema experiences

കൈരളി ടി.വി.യിലെ 'ചെറിയ ശ്രീനിയും വലിയ ലോകവും' എന്ന പരിപാടിയിൽ നടൻ ശ്രീനിവാസൻ Read more

മമ്മൂട്ടി ഒക്ടോബർ 1 മുതൽ സിനിമയിൽ സജീവം; സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്
Mammootty comeback

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. ഒക്ടോബർ 1 മുതൽ മഹേഷ് നാരായണൻ സംവിധാനം Read more

ലോകം ചാപ്റ്റർ 2 വരുന്നു; ടൊവിനോ തോമസ് നായകന്
Lokah Chapter 2

മലയാള സിനിമയുടെ അഭിമാനമായ ലോകം (ചാപ്റ്റർ 1: ചന്ദ്ര) രണ്ടാം ഭാഗത്തിലേക്ക്. ചിത്രത്തിൻ്റെ Read more

എട്ട് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്; ഒക്ടോബറിൽ ‘പാട്രിയറ്റ്’ ഷൂട്ടിംഗിന് ജോയിൻ ചെയ്യും
Mammootty Patriot Movie

ആരോഗ്യപരമായ കാരണങ്ങളാൽ സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന മമ്മൂട്ടി എട്ട് മാസത്തെ ഇടവേളക്ക് Read more

  പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ അന്തരിച്ചു
പ്രതിസന്ധികളെ അതിജീവിച്ച് മലയാള സിനിമയുടെ ജൈത്രയാത്ര
Malayalam cinema comeback

2021-ൽ തകർച്ച നേരിട്ട മലയാള സിനിമ 2025-ൽ നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുന്നു. 'ന്നാ Read more

മധു സാറിനും എനിക്കും ഒരേ അനുഭവം ഉണ്ടായിട്ടുണ്ട്: മോഹൻലാൽ
Mohanlal actor Madhu

മലയാളത്തിന്റെ അതുല്യ നടൻ മധുവിന്റെ 92-ാം ജന്മദിനത്തിൽ മോഹൻലാൽ തൻ്റെ ഓർമ്മകൾ പങ്കുവെക്കുന്നു. Read more

അഭിനയത്തിന്റെ വിസ്മയം: നടൻ മധുവിന് 92-ാം പിറന്നാൾ
Actor Madhu birthday

മലയാള സിനിമയിലെ അതുല്യ നടൻ മധുവിന് 92-ാം ജന്മദിനം. അധ്യാപകവൃത്തി ഉപേക്ഷിച്ച് നാഷണൽ Read more

മലയാളത്തിന്റെ മഹാനടന് മധുവിന് 92-ാം പിറന്നാൾ; ആശംസകളുമായി മുഖ്യമന്ത്രി
Madhu birthday

മലയാള സിനിമയിലെ അതുല്യ നടൻ മധുവിന് 92-ാം ജന്മദിനം. അദ്ദേഹത്തിന് മുഖ്യമന്ത്രി പിണറായി Read more

Leave a Comment