എംപി ഓഫീസ് സ്ഥാപിച്ചതിനെ ചൊല്ലി എഐവൈഎഫിന്റെ വിമര്ശനം

നിവ ലേഖകൻ

K Radhakrishnan MP office criticism

ആലത്തൂര് എംപി കെ രാധാകൃഷ്ണന്റെ ഓഫീസ് സ്ഥാപിച്ചതിനെ ചൊല്ലി മുന്നണിക്കകത്ത് നിന്ന് തന്നെ വിമര്ശനം ഉയര്ന്നിരിക്കുകയാണ്. എഐവൈഎഫ് ആലത്തൂര് മണ്ഡലം കമ്മറ്റിയാണ് ഇക്കാര്യത്തില് രംഗത്തെത്തിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവില് എംപി ഓഫീസ് പ്രവര്ത്തിക്കുന്നത് സിപിഐഎം ഏരിയാ കമ്മറ്റി ഓഫീസിലാണെന്നും ഇത് പൊതുജനതാല്പര്യത്തിന് വിരുദ്ധമാണെന്നുമാണ് എഐവൈഎഫിന്റെ വിമര്ശനം. കെ രാധാകൃഷ്ണന് എല്ഡിഎഫിന്റെ മാത്രം എംപി അല്ലെന്നും എല്ലാ വിഭാഗം ജനങ്ങള്ക്കും എത്തിപ്പെടാന് പറ്റുന്ന ഓഫീസ് തിരഞ്ഞെടുക്കണമായിരുന്നുവെന്നും എഐവൈഎഫ് ആവശ്യപ്പെടുന്നു.

സിപിഐഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസായ കെ മാധവന് സ്മാരക മന്ദിരത്തിലെ എംപി ഓഫീസിലേക്ക് മറ്റ് പാര്ട്ടികളില്പ്പെട്ട സാധാരണക്കാര് കടന്ന് വരാന് താത്പര്യപ്പെടില്ലെന്നാണ് എഐവൈഎഫ് പറയുന്നത്. എംപി ഇക്കാര്യം ശ്രദ്ധിക്കണമായിരുന്നെന്നും എഐവൈഎഫ് പുറത്തിറക്കിയ പത്രക്കുറിപ്പില് പറയുന്നു.

നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്ന് മാസം പിന്നിട്ടിട്ടും എംപി ഓഫീസ് തുറക്കാത്തതിനെതിരെയും എഐവൈഎഫ് നിലപാടെടുത്തിരുന്നു. മുതിര്ന്ന നേതാക്കളില് ചിലര് നേരിട്ട് കെ രാധാകൃഷ്ണനെ ഇക്കാര്യം അറിയിച്ചതായാണ് വിവരം.

  വഖഫ് ബിൽ: മുസ്ലിം വിരുദ്ധമല്ലെന്ന് കിരൺ റിജിജു

ഈ വിഷയത്തില് എംപിയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Story Highlights: AIYF criticizes K Radhakrishnan MP’s office location in CPI(M) party building

Related Posts
ഗവർണർമാരെ ഉപകരണമാക്കുന്നു: എം എ ബേബി
M A Baby

കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപകരണമാക്കി മാറ്റുന്നതായി സി പി ഐ എം ജനറൽ Read more

എം.എ. ബേബിയുമായി 57 വർഷത്തെ അടുപ്പമെന്ന് ജി. സുധാകരൻ
M.A. Baby

എം.എ. ബേബിയുമായുള്ള തന്റെ അരനൂറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന ബന്ധത്തെക്കുറിച്ച് സി.പി.ഐ.(എം) നേതാവ് ജി. സുധാകരൻ Read more

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കെ രാധാകൃഷ്ണൻ എംപി സാക്ഷി
Karuvannur Bank Scam

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ. രാധാകൃഷ്ണൻ എംപിയെ സാക്ഷിയാക്കാൻ ഇഡി Read more

  വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിക്ക് കത്ത് നൽകി മുസ്ലിം ലീഗ് എംപിമാർ
എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ ഗംഭീര സ്വീകരണം
M.A. Baby

സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ വച്ച് ഗംഭീര Read more

പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ; കണ്ണൂരിൽ വിവാദം
P. Jayarajan flex boards

കണ്ണൂരിൽ സിപിഐഎം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. Read more

സിപിഐഎം പാർട്ടി കോൺഗ്രസ് സമാപിച്ചു: പ്രകാശ് കാരാട്ട് പാർട്ടിയിൽ തുടരുമെന്ന് സ്ഥിരീകരിച്ചു
CPI(M) Congress

സിപിഐഎം പാർട്ടി കോൺഗ്രസ് മധുരയിൽ സമാപിച്ചു. പാർട്ടിക്ക് വേണ്ടിയുള്ള പ്രവർത്തനം തുടരുമെന്ന് പ്രകാശ് Read more

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബി
CPI(M) General Secretary

എം എ ബേബി സിപിഐഎം ജനറൽ സെക്രട്ടറിയായി. ഡി എൽ കരാഡിനെ പരാജയപ്പെടുത്തിയാണ് Read more

  സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
എം.എ. ബേബി സിപിഐഎം ജനറൽ സെക്രട്ടറി
CPI(M) General Secretary

സിപിഐഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ. ബേബി തിരഞ്ഞെടുക്കപ്പെട്ടു. പിണറായി വിജയന്റെ പിന്തുണ Read more

സിപിഐഎം പുതിയ കേന്ദ്ര കമ്മിറ്റിക്ക് രൂപം നൽകി; എം എ ബേബി ജനറൽ സെക്രട്ടറി
CPI(M) Central Committee

85 അംഗങ്ങളുള്ള പുതിയ കേന്ദ്ര കമ്മിറ്റിക്ക് സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ് അംഗീകാരം Read more

എം എ ബേബി സിപിഐഎം ജനറൽ സെക്രട്ടറിയാകും
CPI(M) General Secretary

സിപിഐഎം ജനറൽ സെക്രട്ടറിയായി എം എ ബേബി നിയമിതനാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്ന് Read more

Leave a Comment