ഡിഎംകെ എംപി എസ് ജഗദ് രക്ഷകന് 908 കോടി രൂപ പിഴ ചുമത്തി ഇഡി

നിവ ലേഖകൻ

DMK MP FEMA violation fine

എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിഎംകെ എംപി എസ് ജഗദ് രക്ഷകന് 908 കോടി രൂപയുടെ ഭീമമായ പിഴ ചുമത്തിയിരിക്കുന്നു. ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. 2020 മുതല് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജഗദ് രക്ഷകന്റെയും കുടുംബത്തിന്റേയും പേരിലുള്ള 89. 19 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. 2021ലാണ് ഡിഎംകെ എംപിയ്ക്കും കുടുംബത്തിനുമെതിരെ ഫെമ നിയമലംഘനത്തിന് ഇഡി കേസെടുത്തത്.

2017ല് സിംഗപ്പൂരില് സ്ഥാപിച്ച ഒരു ഷെല് കമ്പനിയില് നിന്ന് 42 കോടി രൂപയുടെ നിക്ഷേപം ഫെമ നിയമം ലംഘിച്ച് ജഗദ് രക്ഷകും കുടുംബവും എടുത്തെന്നാണ് പരാതി. ശ്രീലങ്കന് കമ്പനിയില് നടത്തിയ 9 കോടി രൂപയുടെ ഇടപാടുകളിലെ നിയമലംഘനവും കൂടി കണക്കിലെടുത്താണ് ഭീമമായ പിഴ ഇഡി ചുമത്തിയിരിക്കുന്നത്. അരക്കോണം ലോക്സഭാ സീറ്റില് നിന്നാണ് ജഗത് രക്ഷകന് വിജയിച്ചത്.

  ശബരിമല സ്വർണ്ണക്കൊള്ള: ഇ.ഡി അന്വേഷണത്തിനൊരുങ്ങുന്നു, ഹൈക്കോടതിയിൽ ഹർജി

ചെന്നൈയിലെ ഹോസ്പിറ്റല്, ഫാര്മസി ബിസിനസ് രംഗത്തെ പ്രമുഖ കമ്പനിയായ അക്കോര്ഡ് ഗ്രൂപ്പിന്റെ സ്ഥാപകന് കൂടിയാണ് അദ്ദേഹം. ഭാരത് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര് എഡ്യൂകേഷന് ആന്ഡ് റിസര്ച്ച് (BIHER) എന്ന സ്ഥാപനത്തിന്റെ ഉടമയും ജഗദാണ്. ഫെമ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

Story Highlights: ED fines DMK MP S Jagathrakshakan and family 908 crore for FEMA violations

Related Posts
ശബരിമല സ്വർണ്ണക്കൊള്ള: ഇഡി ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Sabarimala gold heist

ശബരിമല സ്വർണ്ണക്കൊള്ളയിൽ എഫ്ഐആർ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് Read more

ശബരിമല സ്വർണ്ണക്കൊള്ള: ഇ.ഡി അന്വേഷണത്തിനൊരുങ്ങുന്നു, ഹൈക്കോടതിയിൽ ഹർജി
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക Read more

  ശബരിമല സ്വർണ്ണക്കൊള്ള: ഇഡി ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
റെയ്നയുടെയും ധവാന്റെയും 11.14 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
Money Laundering Case

മുൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ Read more

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെ ഒറ്റയ്ക്ക് മത്സരിക്കും
Kerala local body elections

കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഡിഎംകെ ഒറ്റയ്ക്ക് മത്സരിക്കും. പാർട്ടി ചിഹ്നത്തിൽ തന്നെയാകും Read more

കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിൻ; 2026-ൽ ഡി.എം.കെയും ടി.വി.കെയും തമ്മിൽ പോരാട്ടമെന്ന് വിജയ്
2026 Tamil Nadu election

നടൻ വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ റാലികളിൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെയും, Read more

ഡിഎംകെ 2.0 ഉണ്ടാകും; പ്രവർത്തകർ അലംഭാവം കാട്ടരുത്: എം.കെ. സ്റ്റാലിൻ
DMK 2.0

2026-ൽ ഡിഎംകെ 2.0 ഉണ്ടാകുമെന്നും പ്രവർത്തകർ അലംഭാവം കാട്ടരുതെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ Read more

കറൂർ ദുരന്തം: ഇരകളുടെ കുടുംബത്തിന് ധനസഹായം നൽകി വിജയ്; വിമർശനവുമായി ഡിഎംകെ
Karur accident

കറൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടിവികെ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു. മരണമടഞ്ഞവരുടെ Read more

  ശബരിമല സ്വർണ്ണക്കൊള്ള: ഇ.ഡി അന്വേഷണത്തിനൊരുങ്ങുന്നു, ഹൈക്കോടതിയിൽ ഹർജി
വിജയ്യെ ആർഎസ്എസ് യൂണിഫോമിൽ അവതരിപ്പിച്ച് ഡിഎംകെ; വിമർശനവുമായി എക്സ് പോസ്റ്റ്
DMK Vijay controversy

നടൻ വിജയിയെ ആർഎസ്എസ് യൂണിഫോമിൽ ചിത്രീകരിച്ച് ഡിഎംകെ ഐടി വിഭാഗം പുറത്തിറക്കിയ കാർട്ടൂൺ Read more

കരൂർ ദുരന്തം: സിബിഐ അന്വേഷണ ഹർജിക്ക് പിന്നിൽ ടിവികെയെന്ന് ഡിഎംകെ, രാഷ്ട്രീയ മുതലെടുപ്പെന്ന് വിമർശനം
Karur tragedy

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജികളുമായി ബന്ധപ്പെട്ട് ടി.വി.കെയെ Read more

ബി.ജെ.പിയുമായി വിജയ് സഖ്യത്തിന് ഒരുങ്ങുന്നുണ്ടോ? തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നു
Vijay political alliance

രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കം മുതലേ നടൻ വിജയിയെ ഡി.എം.കെ അൽപ്പം ഭയത്തോടെയാണ് കണ്ടിരുന്നത്. Read more

Leave a Comment