മിയ മുസ്ലീങ്ങളെക്കുറിച്ചുള്ള ഹിമന്ത ബിശ്വ ശര്മ്മയുടെ പരാമര്ശത്തിനെതിരെ കപില് സിബല്

നിവ ലേഖകൻ

Himanta Biswa Sarma Miya Muslims remarks

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ്മയുടെ വിവാദ പരാമര്ശത്തിനെതിരെ രൂക്ഷ വിമര്ശനവുമായി രാജ്യസഭാ എംപി കപില് സിബല് രംഗത്തെത്തി. മിയ മുസ്ലീങ്ങളെ സംസ്ഥാനം പിടിച്ചെടുക്കാന് അനുവദിക്കില്ല എന്ന ശര്മ്മയുടെ പ്രസ്താവനയെ ‘ശുദ്ധ വര്ഗീയ വിഷം’ എന്നാണ് സിബല് വിശേഷിപ്പിച്ചത്. ഇത്തരം പരാമര്ശങ്ങള്ക്ക് മൗനം മറുപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിയമസഭയില് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്ച്ചയിലാണ് ശര്മ്മയുടെ വിവാദ പരാമര്ശമുണ്ടായത്. നാഗോണില് 14 വയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില് സംസ്ഥാനത്തെ ക്രമസമാധാന നില ചര്ച്ച ചെയ്യാനായിരുന്നു അടിയന്തരപ്രമേയം. ‘ലോവര് അസമില് നിന്നുള്ള ആളുകള് എന്തിനാണ് അപ്പര് അസമിലേക്ക് പോകുന്നത്?

അപ്പോള് മിയ മുസ്ലിംകള്ക്ക് അസം പിടിച്ചെടുക്കാന് കഴിയുമോ? അത് സംഭവിക്കാന് ഞങ്ങള് അനുവദിക്കില്ല’ എന്നായിരുന്നു ശര്മ്മയുടെ പരാമര്ശം. ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ സംബന്ധിച്ച് മിയ എന്നത് ഒരു ആക്ഷേപരീതിയിലുള്ള പ്രയോഗമാണ്.

  യൂത്ത് കോൺഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം; പരസ്യ പ്രതികരണവുമായി ജഷീർ പള്ളിവയൽ

ബംഗാളി സംസാരിക്കാത്ത ആളുകള് ഇവരെ ബംഗ്ലാദേശി കുടിയേറ്റക്കാരായാണ് കണക്കാക്കുന്നത്. അടുത്തിടെ ഒരു വിഭാഗത്തെ അധിക്ഷേപിക്കാനായി ഈ വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സഭയില് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉയര്ന്നതോടെ സ്പീക്കര് സഭാ നടപടികള് 10 മിനിറ്റ് നിര്ത്തിവെച്ചു.

Story Highlights: Kapil Sibal criticizes Assam CM Himanta Biswa Sarma’s controversial remarks about Miya Muslims

Related Posts
അസമിൽ 5 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
Yaba tablets seized

അസമിലെ ശ്രീഭൂമി ജില്ലയിൽ 5 കോടി രൂപ വിലമതിക്കുന്ന 29,400 നിരോധിത യാബ Read more

അസമിൽ ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ
Assam crime news

അസമിലെ ഗുവാഹത്തിയിൽ ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിൽ ഭാര്യ അറസ്റ്റിൽ. റഹിമ Read more

  ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളിൽ ദേവസ്വം ബോർഡിന് അതൃപ്തി
ക്ഷേത്രത്തിന് മുന്നിൽ പശുവിന്റെ തല കണ്ടെത്തിയ സംഭവം; അസമിൽ 38 പേർ അറസ്റ്റിൽ
Assam temple incident

അസമിലെ ധുബ്രിയിൽ ക്ഷേത്രത്തിന് മുന്നിൽ പശുവിന്റെ തല കണ്ടെത്തിയ സംഭവത്തിൽ 38 പേരെ Read more

നടന് രോഹിത് ബാസ്ഫോര് ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില്
Rohit Basfore death

‘ഫാമിലി മാന് 3’ എന്ന പരമ്പരയിലെ നടന് രോഹിത് ബാസ്ഫോര് ദുരൂഹ സാഹചര്യത്തില് Read more

അസമിൽ 71 കോടിയുടെ ലഹരിമരുന്ന് പിടികൂടി
Assam drug bust

അസമിലെ അമിൻഗാവിൽ നിന്ന് 71 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. രണ്ട് വ്യത്യസ്ത Read more

അസം സർക്കാർ ജീവനക്കാർക്ക് രണ്ട് വർഷത്തെ ശിശു സംരക്ഷണ അവധി
child care leave

അസം സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് രണ്ട് വർഷത്തെ ശിശു സംരക്ഷണ അവധി അനുവദിക്കും. Read more

  കൊല്ലം ജില്ലാ ആശുപത്രിയിൽ DYFIയുടെ ഉത്രാടസദ്യ
ഹിന്ദുക്കൾക്ക് ഏറ്റവും വലിയ ഭീഷണി ഇടതുപക്ഷവും ലിബറലുകളുമെന്ന് അസം മുഖ്യമന്ത്രി
Himanta Biswa Sarma

ഹിന്ദുക്കൾക്ക് ഏറ്റവും വലിയ ഭീഷണി ഇടതുപക്ഷവും ലിബറലുകളുമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ Read more

നമസ്കാര ഇടവേള അവസാനിപ്പിച്ച് അസം നിയമസഭ
Assam Assembly

മുസ്ലീം നിയമസഭാംഗങ്ങൾക്ക് വെള്ളിയാഴ്ചകളിൽ നമസ്കാരത്തിനായി നൽകിയിരുന്ന രണ്ട് മണിക്കൂർ ഇടവേള അസം നിയമസഭ Read more

കോളേജില്ലാതെ 416 കോടി രൂപയുടെ വിജയം: കിഷൻ ബഗാരിയയുടെ കഥ
Kishen Bagaria

അസമിലെ ദിബ്രുഗഡിൽ നിന്നുള്ള കിഷൻ ബഗാരിയ, ഇന്റർനെറ്റ് ഉപയോഗിച്ച് സ്വയം പഠിച്ച് വികസിപ്പിച്ചെടുത്ത Read more

അസമിൽ പുരാതന ഹനുമാൻ ക്ഷേത്രം കണ്ടെത്തി
Assam Hanuman Temple

അസമിലെ പഥർകണ്ടിയിൽ വീട് നിർമ്മാണത്തിനിടെ പുരാതന ഹനുമാൻ ക്ഷേത്രം കണ്ടെത്തി. പ്രദേശവാസികൾ ക്ഷേത്രത്തിന്റെ Read more

Leave a Comment