ശിവജി പ്രതിമ തകര്ന്നത് തുരുമ്പെടുത്ത സ്റ്റീല് മൂലം: വിശദീകരണവുമായി മന്ത്രി

നിവ ലേഖകൻ

Shivaji statue collapse Maharashtra

മഹാരാഷ്ട്രയിലെ സിന്ധുദുര്ഗില് സ്ഥാപിച്ച ഛത്രപതി ശിവജിയുടെ പ്രതിമ തകര്ന്നതിന്റെ കാരണം വെളിപ്പെടുത്തി മന്ത്രി രവീന്ദ്ര ചവാന്. പ്രതിമ നിര്മിക്കാന് ഉപയോഗിച്ച സ്റ്റീല് തുരുമ്പെടുത്തിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ വിഷയത്തില് പൊതുമരാമത്ത് വകുപ്പ് നേവി ഉദ്യോഗസ്ഥര്ക്ക് കത്തെഴുതി ഉചിതമായ നടപടികള് സ്വീകരിക്കണമെന്ന് അഭ്യര്ത്ഥിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാല്, മണിക്കൂറില് 45 കിലോമീറ്റര് വേഗതയില് വീശിയടിച്ച കാറ്റിലാണ് പ്രതിമ തകര്ന്നതെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡേ പ്രതികരിച്ചു. കഴിഞ്ഞ സെപ്തംബര് 8നാണ് പ്രതിമയുടെ നിര്മാണം ആരംഭിച്ചത്. ഇന്ത്യന് നേവിയ്ക്കായിരുന്നു നിര്മാണ ചുമതല.

നാവിക സേനാ ദിനമായ ഡിസംബര് നാലിന് രാജ്കോട്ട് ഫോട്ടില് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. പ്രതിമ തകര്ന്നുവീണ സംഭവത്തില് കരാറുകാരന് ജയ്ദീപ് ആപ്തെയ്ക്കും സ്ട്രക്ചറല് കണ്സള്ട്ടന്റ് ചേതന് പാട്ടീലിനും എതിരെ പൊലീസ് കേസെടുത്തു. നാവികസേനയും അന്വേഷണം ആരംഭിച്ചു.

സംഭവത്തില് സര്ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അഴിമതിയുടെ കാര്യത്തില് മറാഠാ രാജാവ് ശിവാജിയെപ്പോലും ബിജെപി സര്ക്കാര് വെറുതെ വിടുന്നില്ലെന്ന് പ്രതിപക്ഷം പരിഹസിച്ചു.

Story Highlights: Chhatrapati Shivaji statue in Maharashtra collapses due to rusted steel, sparking controversy and investigation

Related Posts
താനെയിൽ മദ്യലഹരിയിൽ സുഹൃത്തിനെ ക്ലീനിംഗ് മോപ്പ് ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി; 28-കാരൻ അറസ്റ്റിൽ
Cleaning Mop Murder

താനെയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ ക്ലീനിംഗ് മോപ്പ് ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയ 28-കാരനെ Read more

മഹാരാഷ്ട്രയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ചു; ഗ്രാമത്തിന്റെ മാനം കാക്കാൻ ചികിത്സയും പരാതിയും തടഞ്ഞു
sexual assault case

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ 5 വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവം വൈകിയാണ് പുറത്തറിയുന്നത്. Read more

പോലീസ് പീഡനം: വനിതാ ഡോക്ടർ ജീവനൊടുക്കി; മഹാരാഷ്ട്രയിൽ പ്രതിഷേധം ശക്തം
police harassment suicide

സതാരയിൽ പോലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തെ തുടർന്ന് വനിതാ ഡോക്ടർ ജീവനൊടുക്കി. യുവതിയുടെ ആത്മഹത്യാ Read more

ഗേ ഡേറ്റിംഗ് ആപ്പിലൂടെ തട്ടിപ്പ്; യുവാവിനെ കൊള്ളയടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
Gay dating app fraud

മഹാരാഷ്ട്രയിലെ താനെയിൽ ഗേ ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം നടിച്ച് യുവാവിനെ കൊള്ളയടിച്ചു. സംഭവത്തിൽ Read more

രഞ്ജി ട്രോഫി: കേരള-മഹാരാഷ്ട്ര മത്സരം സമനിലയിൽ; മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിന്റ്
Ranji Trophy match

രഞ്ജി ട്രോഫിയിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ Read more

പ്രാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് അഗ്നിശമന സേനാംഗം മരിച്ചു
Fireman dies

മഹാരാഷ്ട്രയിലെ താനെയിൽ ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേനാംഗം Read more

താനെയിൽ വീട് കുത്തിത്തുറന്ന് 8 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ 2 പേർ അറസ്റ്റിൽ
thane house theft

മഹാരാഷ്ട്രയിലെ താനെയിൽ വീട് കുത്തിത്തുറന്ന് 8 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ Read more

ജാതിയിൽ വിശ്വാസമില്ലെന്ന് നിതിൻ ഗഡ്കരി
Nitin Gadkari caste

ജാതി, മതം, ഭാഷ എന്നിവ ഒരു മനുഷ്യനെയും മഹാനാക്കുന്നില്ലെന്നും വ്യക്തിയിലെ ഗുണങ്ങളാണ് അവരെ Read more

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; മഹാരാഷ്ട്രയിൽ 10 വയസ്സുകാരൻ മരിച്ചു
Heart Attack Death

മഹാരാഷ്ട്രയിലെ കൊലാപ്പൂരിൽ കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് 10 വയസ്സുകാരൻ മരിച്ചു. കൊഡോളി ഗ്രാമത്തിൽ Read more

മഹാരാഷ്ട്രയിൽ വാതക ചോർച്ച: നാല് തൊഴിലാളികൾ മരിച്ചു
Maharashtra gas leak

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ താരാപൂർ-ബോയ്സർ വ്യാവസായിക മേഖലയിൽ വാതക ചോർച്ച. MEDLEY എന്ന Read more

Leave a Comment