ഇന്ത്യ ആദ്യ ദേശീയ ബഹിരാകാശദിനം ആഘോഷിക്കുന്നു; ചന്ദ്രയാൻ-3ന്റെ വിജയം അനുസ്മരിച്ച്

നിവ ലേഖകൻ

National Space Day India

ഇന്ന് രാജ്യം ആദ്യ ദേശീയ ബഹിരാകാശദിനം ആഘോഷിക്കുകയാണ്. ചന്ദ്രനിൽ പേടകമിറക്കി സാങ്കേതിക കരുത്ത് തെളിയിച്ചതിന്റെ ഓർമ്മ പുതുക്കാനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ചടങ്ങുകളിൽ രാഷ്ട്രപതി ദൗപതി മുർമു മുഖ്യാതിഥിയായിരിക്കും. ചന്ദ്രയാൻ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും മറ്റുള്ളവരെയും ഈ യോഗത്തിൽ ആദരിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2023 ആഗസ്റ്റ് 23-നാണ് ഐ. എസ്. ആർ. ഒ.

യുടെ ചന്ദ്രയാൻ-3ലെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. ലാൻഡറിലെ വിജ്ഞാൻ റോവർ ചന്ദ്രന്റെ മണ്ണിൽ സഞ്ചരിച്ചു. ഇതോടെ ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ദക്ഷിണധ്രുവത്തിലെ കാന്തിക സങ്കീർണ്ണതകൾ അതിജീവിച്ചത് സാങ്കേതിക മേന്മയായി ലോകം അംഗീകരിച്ചു.

ചെലവുകുറഞ്ഞ ഗ്രഹാന്തരയാത്രയ്ക്കൊപ്പം ചന്ദ്രനിൽ ജലസാന്നിധ്യം സ്ഥിരീകരിച്ചതും മികവായി. ചന്ദ്രനിൽ പേടകം ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്നാണ് ഇന്ത്യ പേര് നൽകിയത്. ദക്ഷിണധ്രുവത്തിൽ ആദ്യമിറങ്ങിയ രാജ്യമെന്ന നിലയിൽ ഇവിടെ ഇന്ത്യയ്ക്ക് മേൽക്കോയ്മയും ലഭിച്ചു. 2028-ലാണ് രാജ്യത്തിന്റെ അടുത്ത ചാന്ദ്രദൗത്യം നടക്കുക.

  മൈന്റ്ടെക് സ്റ്റാർട്ടപ്പ് പാലന പുതിയ ചുവടുവെയ്പുകളിലേക്ക്; 25 കോടി രൂപയുടെ മൂല്യം

ചന്ദ്രനിൽ പേടകം പോയി തിരിച്ചു വരുന്നതാണ് അടുത്ത ദൗത്യത്തിന്റെ ലക്ഷ്യം.

Story Highlights: India celebrates first National Space Day, commemorating Chandrayaan-3’s successful lunar landing

Related Posts
വിക്രം സാരാഭായ് സ്പേസ് സെന്ററിൽ സയന്റിസ്റ്റ്/എഞ്ചിനീയർ നിയമനം: 1,77,500 രൂപ വരെ ശമ്പളം
VSSC Recruitment 2025

വിക്രം സാരാഭായ് സ്പേസ് സെന്ററിൽ സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് Read more

ബഹിരാകാശ സ്വപ്നം: ഐഎസ്ആർഒയിൽ എങ്ങനെ എത്താം, അസാപ് കേരളയിലെ അവസരങ്ങൾ
Space dream job

ബഹിരാകാശത്ത് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഐഎസ്ആർഒ പോലുള്ള സ്ഥാപനങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നും Read more

ഐഎസ്ആർഒയിൽ ജോലി നേടാൻ എന്ത് പഠിക്കണം? യോഗ്യതകൾ എന്തൊക്കെ?
ISRO job opportunities

ബഹിരാകാശത്ത് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സയൻസ് വിഷയങ്ങളിൽ ഉപരിപഠനം നടത്തുന്നത് നല്ലതാണ്. എഞ്ചിനീയറിംഗ് Read more

  ഡിസൈനിങ് പഠിക്കാൻ അവസരം; NID-യിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ഐഎസ്ആർഒയിൽ പരീക്ഷയില്ലാത്ത അപ്രന്റീസ്ഷിപ്പ്; 96 ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ!
ISRO Apprentice Opportunity

ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ അപ്രന്റീസ്ഷിപ്പിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും Read more

നാസ-ഐഎസ്ആർഒയുടെ നൈസാർ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
NISAR satellite launch

നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത ദൗത്യമായ നൈസാർ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് Read more

നാസ-ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘നൈസാർ’ വിജയകരമായി വിക്ഷേപിച്ചു
ISRO Nisar launch

നാസയുടെയും ഐഎസ്ആർഒയുടെയും സംയുക്ത സംരംഭമായ ഭൗമ നിരീക്ഷണ ഉപഗ്രഹം 'നൈസാർ' വിജയകരമായി വിക്ഷേപിച്ചു. Read more

ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലെത്തും; ഐഎസ്ആർഒയുടെ ചെലവ് 550 കോടി
Axiom mission return

18 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശേഷം ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള Read more

  ഡിസൈനിങ് പഠിക്കാൻ അവസരം; NID-യിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ആക്സിയം 4 ദൗത്യം പൂർത്തിയായി; സംഘം ജൂലൈ 14-ന് തിരിച്ചെത്തും
Axiom 4 mission

ശുഭാംശു ശുക്ലയുടെ നേതൃത്വത്തിലുള്ള ആക്സിയം 4 ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയായി. ജൂൺ Read more

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും മാറ്റി; പുതിയ തീയതി പ്രഖ്യാപിച്ചു
Axiom-4 mission launch

ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര വീണ്ടും Read more

യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും നാസയുടെയും സംയുക്ത സൗര ദൗത്യം; സൂര്യന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രം പുറത്ത്
solar observation mission

യൂറോപ്യൻ സ്പേസ് ഏജൻസിയും നാസയും സംയുക്തമായി നടത്തിയ സൗര നിരീക്ഷണ ദൗത്യം വഴി Read more

Leave a Comment