ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം തുറന്നു; ഭക്തജനങ്ങളുടെ തിരക്ക്

നിവ ലേഖകൻ

Sabarimala Chingam rituals

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് രാവിലെ തുറന്നു. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഗുരുവായൂരിലും പൊന്നിൻ ചിങ്ങത്തിൽ ഗുരുവായൂരപ്പനെ ദർശിക്കാൻ നിരവധി പേരാണ് എത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയനാട്ടിലെ വൻ ദുരന്തത്തിന്റെ നടുക്കം വിട്ടു മാറും മുന്നേയാണ് ഇത്തവണ മലയാളി ചിങ്ങത്തെ വരവേൽക്കുന്നത്. സർക്കാർ തലത്തിലുള്ള ഓണം വാരാഘോഷം ഇത്തവണയുണ്ടായിരിക്കില്ല. പുതുവര്ഷപ്പിറവി ആയതിനാല് ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകള് ഉണ്ട്.

ദുരിതങ്ങളുടെ മാസമായ കര്ക്കടകം കഴിഞ്ഞുവരുന്ന മാസമാണ് ചിങ്ങം. ഐശ്വര്യത്തിന്റേയും സമ്പല്സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കരുതുന്നത്. കൃഷിക്ക് അനുയോജ്യമായ മാസമാണ് ചിങ്ങം.

ചിങ്ങം ഒന്നിന് പുതിയ കാര്യങ്ങള്ക്ക് തുടക്കം കുറിക്കുന്നത് ഐശ്വര്യമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള് ഓണം ആഘോഷിക്കുന്നത്. ചിങ്ങം ഒന്നിനാണ് ഗൃഹപ്രവേശം, പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനം, പുതിയ വ്യവസായം ആരംഭിക്കല് എന്നിവ കൂടുതല് നടക്കുന്നത്.

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ

സെപ്റ്റംബര് ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്. സെപ്റ്റംബര് 15 ഞായറാഴ്ചയാണ് തിരുവോണം.

Story Highlights: Sabarimala temple opens for Chingam month rituals amidst devotee rush

Related Posts
ശബരിമലയിൽ കനത്ത മഴ; പമ്പയിൽ കുളിക്കുന്നതിന് നിയന്ത്രണം, വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്
Kerala monsoon rainfall

ശബരിമലയിലും പമ്പയിലും കനത്ത മഴയെ തുടർന്ന് പമ്പാ നദിയിൽ കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. Read more

ശബരിമല വനാതിർത്തിയിൽ മോഷണം പെരുകുന്നു; അജ്ഞാത സംഘത്തെ പിടികൂടാൻ നാട്ടുകാർ
Sabarimala forest theft

ശബരിമല വനാതിർത്തിയിലെ വീടുകളിൽ മോഷണം പതിവാകുന്നു. ഗൂഡ്രിക്കൽ, വടശ്ശേരിക്കര വനാതിർത്തികളിലെ വീടുകളിലാണ് മോഷണം Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
ശബരിമല ദർശനത്തിന് ശേഷം മടങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു
Sabarimala electric shock death

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തെലങ്കാന സ്വദേശിനി പമ്പയിൽ ഷോക്കേറ്റ് മരിച്ചു. കുടിവെള്ളം Read more

ശബരിമല സന്ദർശനം രാഷ്ട്രപതി റദ്ദാക്കി; വെർച്വൽ ക്യൂ നിയന്ത്രണം ഒഴിവാക്കി
Sabarimala Temple Visit

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ക്ഷേത്രത്തിലേക്കുള്ള സന്ദർശനം റദ്ദാക്കി. മെയ് 19-നായിരുന്നു രാഷ്ട്രപതിയുടെ Read more

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കി

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ക്ഷേത്ര ദർശനം റദ്ദാക്കിയതായി സൂചന. മെയ് 19-ന് Read more

ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു; ഒരാൾ മരിച്ചു
Erumeli bus accident

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കർണാടക സ്വദേശികളുമായി Read more

ശബരിമലയിൽ നിന്നുള്ള അയ്യപ്പന്റെ സ്വർണ്ണ ലോക്കറ്റുകൾ ഭക്തർക്ക് ലഭ്യമായി
Sabarimala gold lockets

ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകൾ ഭക്തർക്ക് Read more

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്
ശബരിമല അയ്യപ്പൻ സ്വർണ്ണ ലോക്കറ്റുകൾ വിഷു മുതൽ
Sabarimala Ayyappan Locket

ശബരിമലയിൽ പൂജിച്ച അയ്യപ്പന്റെ ചിത്രം പതിച്ച സ്വർണ്ണ ലോക്കറ്റുകൾ വിഷു മുതൽ ലഭ്യമാകും. Read more

ശബരിമല നട തുറന്നു; മേടവിഷു, വിഷു പൂജകൾക്ക് ഒരുക്കം
Sabarimala Temple Festival

മേടവിഷു ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട തുറന്നു. ഏപ്രിൽ 18 വരെ Read more

ശബരിമല നട നാളെ തുറക്കും
Sabarimala Vishu Festival

ശബരിമലയിൽ ഉത്സവത്തിനും വിഷുവിനോടനുബന്ധിച്ചുള്ള പൂജകൾക്കുമായി നാളെ (01.04.2025) നട തുറക്കും. ഏപ്രിൽ 2-ന് Read more

Leave a Comment