മമ്മൂട്ടിയുടെ ‘ബസൂക്ക’: ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

നിവ ലേഖകൻ

Mammootty Bazooka teaser

മമ്മൂട്ടി നായകനായെത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘ബസൂക്ക’യുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഗെയിം ത്രില്ലർ സ്വഭാവത്തിലാണ് എത്തുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാകുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും മാസ് ഡയലോഗുകളുമാണ് ടീസറിന്റെ പ്രധാന ആകർഷണം. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ഈശ്വര്യ മേനോൻ, ദിവ്യ പിള്ള, സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ងളിൽ എത്തുന്നു. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റയും, സിദ്ധാർഥ് ആനന്ദ് കുമാറും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി.

  ലാലേട്ടന്റെ മകൾ വിസ്മയ സിനിമയിലേക്ക്; നായികയായി തുടക്കം

എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മുതിർന്ന തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്.

നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മിഥുൻ മുകുന്ദനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

Story Highlights: Mammootty’s action thriller ‘Bazooka’ teaser released, featuring stylish look and mass dialogues

Related Posts
വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ‘തുടക്കം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Vismaya Mohanlal debut

ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന 'തുടക്കം' എന്ന സിനിമയിലൂടെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ Read more

മോഹൻലാൽ ചിത്രം 2026-ൽ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ
Mohanlal film

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 2026-ൽ പുറത്തിറങ്ങും. സിനിമയുടെ Read more

മമ്മൂട്ടിയുടെ ഉപദേശം; പുതിയ സിനിമയെക്കുറിച്ച് റാം
Mammootty new movie

പ്രശസ്ത തമിഴ് സിനിമാ സംവിധായകനും, ദേശീയ അവാർഡ് ജേതാവുമായ റാം, മമ്മൂട്ടിയുമൊത്തുള്ള പുതിയ Read more

ലാലേട്ടന്റെ മകൾ വിസ്മയ സിനിമയിലേക്ക്; നായികയായി തുടക്കം
Visamaya Mohanlal debut

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്. ആശീർവാദ് സിനിമാസിൻ്റെ 37-ാമത് ചിത്രത്തിൽ നായികയായി Read more

വിസ്മയ മോഹൻലാൽ സിനിമയിലേക്ക്; ആശിർവാദ് സിനിമാസിൽ നായികയായി അരങ്ങേറ്റം
Vismaya Mohanlal cinema

മോഹൻലാൽ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക്.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന Read more

പുത്തൻ ലുക്കിൽ മമ്മൂട്ടി; ചിത്രം വൈറലാകുന്നു
Mammootty new look

സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുത്തൻ ലുക്ക്. ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് Read more

  ചുരുളി വിവാദം: റിലീസിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ അഭിനയിക്കില്ലായിരുന്നുവെന്ന് ജോജു
മമ്മൂട്ടി ഇനി പാഠപുസ്തകത്തിൽ; മഹാരാജാസ് കോളേജ് സിലബസിൽ ഇടം നേടി
Mammootty in Syllabus

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മഹാരാജാസ് കോളേജിന്റെ സിലബസിൽ ഇടം പിടിച്ചു. രണ്ടാം Read more

സംസാരത്തിലെ പോരായ്മകള് തിരിച്ചറിഞ്ഞ് ഷൈന് ടോം ചാക്കോ
Shine Tom Chacko

സംസാരത്തിലെ വ്യക്തതക്കുറവിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഈ പ്രശ്നം തിരിച്ചറിഞ്ഞ Read more

ലൂസിഫര് സിനിമയില് വിവേക് ഒബ്റോയിക്ക് പകരം വിനീതിനെ പരിഗണിച്ചേനെ; ജഗദീഷ്
Jagadish about Lucifer

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര് എന്ന സിനിമയില് വിവേക് ഒബ്റോയ് അവതരിപ്പിച്ച വില്ലന് Read more

Leave a Comment