Headlines

Viral

സ്വാതന്ത്ര്യ ദിനത്തിൽ വമ്പൻ ഓഫറുമായി ആമസോൺ.ഇയർ ബഡ്സുകൾക്ക് 80 ശതമാനം വിലക്കിഴിവ്.

സ്വാതന്ത്ര്യ ദിനത്തിൽ വമ്പൻ ഓഫറുമായി ആമസോൺ.ഇയർ ബഡ്സുകൾക്ക് 80 ശതമാനം വിലക്കിഴിവ്.

Amazon Great Freedom Festival | ഇന്ത്യയിലിപ്പോൾ കൂടുതലായി നടന്നു പോകുന്നത് ഓൺലൈൻ ഷോപ്പിങ്ങാണ്. ഓൺലൈൻ ഷോപ്പിങ്ങ് തുടങ്ങിയ ആദ്യ കാലങ്ങളിൽ ഫസ്റ്റിവെൽ സീസണുകളിൽ മാത്രമാണ് കൂടുതൽ പർച്ചെയ്സുകൾ നടന്നിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ഇപ്പോൾ ഷോപ്പുകളിൽ നിന്ന് സാധനം വാങ്ങാൻ പോകുന്നവർ വളരെ കുറയുകയും, ഏറ്റവും കൂടുതൽ ഓൺലൈൻ ഷോപ്പിങ്ങ് നടത്തുന്നവരാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഉപ്പു മുതൽ കർപ്പൂരം വരെ എന്ന് പറയുന്നതുപോലെ ഒരു വീട്ടിലേക്ക് വേണ്ട ഏതു സാധനങ്ങളും ഓൺലൈൻ വഴി പർച്ചേയ്സ് ചെയ്യാൻ സാധ്യമാണ്.

അത്തരം ഓൺലൈൻ ഷോപ്പിങ്ങ് കമ്പനിയാണ് ആമസോൺ. ആമസോൺ തുടങ്ങിയതു മുതൽ എല്ലാ വർഷവും സീസണുകളിൽ പ്രത്യേക ഓഫറുകൾ ഉണ്ടാകാറുണ്ട്.

Amazon Great Freedom Festival

ഇന്ത്യക്കാരെ സംബന്ധിച്ച് സ്വാതന്ത്ര്യദിനം ഏറെ പ്രധാനപ്പെട്ട ഒരു ഫസ്റ്റിവലാണ്. ഈ വർഷവും പതിവുപോലെ ഫ്രീഡം സെയിലും ( Amazon Great Freedom Festival ) Earbuds Deals ആയി ആമസോൺ എത്തിയിരിക്കുകയാണ്

ആഗസ്റ്റ് 11 വരെ നടക്കുന്ന ഈ ഓഫറിൽ ഗൃഹോപകരണങ്ങൾ, ഇലക്ടോണിക് ഉപകരണങ്ങൾ തുടങ്ങി വിവിധ സാധനങ്ങൾക്കാണ് വമ്പിച്ച ഓഫറുകൾ നൽകുന്നത്.

ജെബിഎല്ലിൻ്റെ ഹെഡ്ഫോണുകൾക്കും സ്പീക്കറുകൾക്കും സൗണ്ട് ബാറുകൾക്കും വൻ വിലക്കുറവാണ് ഈ ഫ്രീഡം സെയിലിൽ ഒരുക്കിയിരിക്കുന്നത്.

രണ്ടു മൂന്നു വർഷങ്ങളായി ഇപ്പോൾ ഇയർബഡ്സിന് വമ്പൻ വിണിയാണ് നടന്നുകൊണ്ടിരിക്കുന്നത്.

നിരവധി കമ്പനികളുടെ ഇയർ ബഡ്സുകൾ ഉള്ളതിനാൽ, ജനപ്രീതിയാർജിച്ച കമ്പനികൾക്കാണ് വമ്പൻ ഓഫർ വന്നിരിക്കുന്നത്.

ബോട്ട് വയർലെസ് എയർഡോപ്സായ 280 ANC (boAt Airdopes 280 ANC) ക്ക് 6990 രൂപയുള്ളത് വമ്പൻ ഓഫറിൽ 80 ശതമാനം വിലക്കിഴിവോടെ 1399 രൂപയ്ക്ക് ആഗസ്റ്റ് 15 വരെ ലഭ്യമാണ്. ഇഎംഐ ലഭ്യമാണ്.

ജെബിഎൽ ന്യൂലോഞ്ച് ട്യൂൺ 245 NC (JBL New Launch Tune 245NC) വയർലെസ് ഇയർ ബഡ്സ് 8,999 രൂപ വിലയുള്ളത് 50 ശതമാനം വിലക്കിഴിവിൽ 4,499 രൂപയ്ക്ക് ഇഎംഐയോടു കൂടി ആഗസ്ത് 11 വരെ മാത്രമാണ് ലഭ്യമാകുന്നത്.

കൂടാതെ Noise buds x prime 71 % ഓടു കൂടി 1,299 രൂപയ്ക്ക് ലഭ്യമാണ്. Tozo T 10 ന് 6,999 രൂപയിൽ നിന്ന് 64 ശതമാനം വിലക്കിഴിവിൽ ഇഎംഐയോടു കൂടി 2,499 രൂപയ്ക്ക് ലഭ്യമാണ്. Tozo A1 മിനിയ്ക്ക് 80 % വിലക്കിഴിവിൽ 1,409 രൂപയ്ക്കും ലഭിക്കും.

അങ്ങനെ നിരവധി കമ്പനികളുടെ വമ്പൻ ഓഫറുമായാണ് ഈ ഫ്രീഡം സെയിലിൽ ഇയർ ബഡ്സുകള് ലഭിക്കുന്നത്.

ഇത്തരം ഓഫറുകൾക് പുറമെ നിരവധി വാഗ്ദാനങ്ങൾ കൂടി ആമസോൺ നൽകുന്നുണ്ട്. എസ്ബിഐയുമായി ചേർന്നാണ് ആമസോൺ ഈ വർഷം ഫ്രീഡം സെയിൽ സംഘടിപ്പിച്ചിരിക്കുന്നത്.

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്തക്കൾക്ക് അവർ നടത്തുന്ന പർച്ചേസുകൾക് അഞ്ച് മുതൽ പത്ത് ശതമാനവും, ക്യാഷ് ബാക്കും നൽകുന്നുണ്ട്.

ഇയർബഡ്സ് വാങ്ങുമ്പോൾ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾ കൂടിയാണ് നിങ്ങളെങ്കിൽ വമ്പൻ വിലക്കുറവിലാണ് നിങ്ങളുടെ ഇഷ്ട കമ്പനിയുടെ സാധനങ്ങൾ നിങ്ങളുടെ കൈകളിൽ എത്താൻ പോകുന്നത്.

വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ ഓഫർ കാലാവധി തീരും മുൻപ് ആമസോൺ ഗ്രെറ്റ് ഫ്രീഡം സെയിലിൽംടെ ഇഷ്ട സാധനം ഓരോ ഉപഭോക്താവിനും സ്വന്തമാക്കാം.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
ഓണസദ്യയിൽ ചോറിനു പകരം ചപ്പാത്തി: ഏഥർ കമ്പനിയുടെ നടപടിക്കെതിരെ മലയാളികളുടെ പ്രതിഷേധം
ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ: 358 ജോഡികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ
യുഎഇ സ്വദേശി പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ
ദിയ കൃഷ്ണയുടെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; 6 മണിക്കൂറിൽ ഒരു മില്യൺ കാഴ്ചക്കാർ
യൂത്ത് ലീഗിന്റെ കളിത്തോക്കിന് മറുപടിയായി പി വി അൻവർ അയച്ചത് ഒരു കൊട്ട നാരങ്ങ

Related posts

Leave a Reply

Required fields are marked *