വയനാട്ടിലെ കുട്ടികൾക്കായി കളിപ്പാട്ടവണ്ടിയുമായി കേരള പേജ് അഡ്മിന്സ്

നിവ ലേഖകൻ

Wayanad landslide, Kerala Pages Admin, toy van, children

വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വീടും വീട്ടുകാരെയും നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് കരുതലും സ്നേഹവും പകരാനായി സമൂഹമാധ്യമ പേജുകളിലെ അഡ്മിന്മാരുടെ കൂട്ടായ്മയായ കേരള പേജ് അഡ്മിന്സ് കളിപ്പാട്ടവണ്ടിയുമായി എത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുരന്തബാധിത പ്രദേശത്തെ കുട്ടികൾക്ക് നൽകാനായി കളിപ്പാട്ടങ്ങളും ഡയപ്പറുകളും മറ്റും ശേഖരിച്ച് എത്തിക്കാനാണ് കെപിഎ കൂട്ടായ്മ പദ്ധതിയിടുന്നത്. കളിപ്പാട്ടങ്ങളും ഡയ്യപ്പറുകളും വാങ്ങി നൽകുവാൻ താൽപര്യമുള്ളവർ കെപിഎ അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.

കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങളും മറ്റും നൽകാൻ ആഗ്രഹിക്കുന്നവർക്ക് തിരുവനന്തപുരം, എറണാകുളം, തൃശൂർ കളക്ഷൻ പോയിന്റുകളിൽ വസ്തുക്കൾ എത്തിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നൽകിയിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Story Highlights: Kerala pages admin to distribute toys and diapers to children affected by Wayanad landslide.

  വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടിശ്ശിക കോൺഗ്രസ് തീർത്തു
Related Posts
വയനാട് ദുരിതബാധിതർക്ക് തുച്ഛമായ തുക അനുവദിച്ചു; കേന്ദ്രത്തിനെതിരെ വിമർശനവുമായി ടി. സിദ്ദീഖ് എം.എൽ.എ.
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് കേന്ദ്രം തുച്ഛമായ തുക അനുവദിച്ചെന്ന് ടി. സിദ്ദീഖ് Read more

വയനാട്ടിൽ കേഴമാനിനെ വേട്ടയാടിയ സംഘം പിടിയിൽ
Wayanad forest hunting

വയനാട് മൂടക്കൊല്ലി വനമേഖലയിൽ കേഴമാനിനെ വേട്ടയാടിയ സംഘം പിടിയിലായി. സൗത്ത് വയനാട് വനം Read more

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം: കാണാതായ 67 പേരെ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്രം
Uttarakhand flash flood

ഉത്തരാഖണ്ഡ് ധരാലിയിലെ മിന്നൽ പ്രളയത്തിൽ കാണാതായ 67 പേരെ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര Read more

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടിശ്ശിക കോൺഗ്രസ് തീർത്തു
Congress bank dues

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക കോൺഗ്രസ് തീർത്തു. Read more

രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും വയനാട്ടിലെത്തി
Rahul Gandhi Wayanad visit

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. കരിപ്പൂർ Read more

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു; റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നത് ലംഘിച്ച് നിർമ്മാണം
Idukki landslide

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മിസ്റ്റി വണ്ടേഴ്സ് എന്ന റിസോർട്ടിന്റെ Read more

  വയനാട് ദുരിതബാധിതർക്ക് തുച്ഛമായ തുക അനുവദിച്ചു; കേന്ദ്രത്തിനെതിരെ വിമർശനവുമായി ടി. സിദ്ദീഖ് എം.എൽ.എ.
അടിമാലിയിൽ സ്റ്റോപ്പ് മെമ്മോ മറികടന്ന് നിർമ്മാണം; മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു
Adimali resort incident

ഇടുക്കി അടിമാലി ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. റിസോർട്ടിന്റെ സംരക്ഷണഭിത്തി Read more

രാഹുലിനൊപ്പം സോണിയ ഗാന്ധി വയനാട്ടിലേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു
Sonia Gandhi Wayanad visit

സോണിയ ഗാന്ധി രാഹുൽ ഗാന്ധിയോടൊപ്പം വയനാട്ടിലേക്ക് എത്തുന്നു. വെള്ളിയാഴ്ചയാണ് സന്ദർശനം. മകളും വയനാട് Read more

ഇടുക്കി ആനച്ചാലിൽ മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു
Idukki landslide

ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് കുന്നിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. റിസോർട്ടിന്റെ സംരക്ഷണ Read more

Leave a Comment