മുണ്ടക്കൈ ഉരുൾപൊട്ടൽ: റഡാർ പരിശോധനയിൽ ജീവന്റെ സാന്നിധ്യം കണ്ടെത്തി

നിവ ലേഖകൻ

Mundakkai landslide rescue

മുണ്ടക്കൈയിൽ നടത്തിയ റഡാർ പരിശോധനയിൽ ജീവന്റെ സാന്നിധ്യം കണ്ടെത്തി. മണ്ണിനടിയിൽ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ നടത്തിയ പരിശോധനയിൽ രണ്ട് തവണയാണ് സിഗ്നൽ ലഭിച്ചത്. ശ്വാസത്തിന്റെ സിഗ്നലാണ് റഡാർ പരിശോധനയിൽ ലഭിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിഗ്നൽ ലഭിച്ചതിന് സമീപം കിണറുമുണ്ടെന്നും, കിണറിൽ നേരത്തെ പരിശോധന നടത്തിയെന്നും എൻഡിആർഎഫ് അറിയിച്ചു. കെട്ടിടത്തിന്റെ അടുക്കള ഭാഗത്താണ് സിഗ്നൽ ലഭിച്ചത്. മൂന്ന് മീറ്റർ ആഴത്തിൽ തുടർച്ചയായി സിഗ്നൽ ലഭിച്ചു.

കാണാതായത് പിതാവിനെയും സഹോദരനെയുമാണെന്ന് കെട്ടിട ഉടമ യൂനസ് പറഞ്ഞു. വീട്ടിൽ വളർത്ത് മൃഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനുള്ള വസ്തു എന്തുമാകാമെന്നും പരിശോധനയ്ക്കുശേഷമെ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്.

രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിനത്തിലെ നിർണായക ദൗത്യമാണിപ്പോൾ നടക്കുന്നത്. കെട്ടിടത്തിൽ ജീവനോടെ ആരെങ്കിലും ഉണ്ടാകുമെന്ന സംശയമുള്ളതിനാൽ സൂക്ഷ്മമായിട്ടാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് എൻഡിആർഎഫ് സംഘം കെട്ടിടത്തിന്റെ ഒരു ഭാഗം നീക്കം ചെയ്താണ് തിരച്ചിൽ നടത്തുന്നത്.

  ചൂരൽമലയിൽ ഉരുൾപൊട്ടൽ ഭീതി: ജില്ലാ കളക്ടർ പ്രതികരിക്കുന്നു

സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് നിന്ന് ആളുകളെ അകലത്തേക്ക് മാറ്റിയിട്ടുണ്ട്. ജീവനുള്ള ഒരു വസ്തുവായിരിക്കാം കെട്ടിടത്തിനുള്ളിലുണ്ടാകുകയെന്നാണ് രക്ഷാപ്രവർത്തകർ അറിയിച്ചിരിക്കുന്നതെന്ന് സിഗ്നൽ ലഭിച്ച കെട്ടിടത്തിന് സമീപത്ത് താമസിച്ചിരുന്ന പ്രദേശവാസി പറഞ്ഞു.

Story Highlights: Radar inspection detects signs of life in Mundakkai landslide rescue operation Image Credit: twentyfournews

Related Posts
വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

വയനാട് ദുരിതാശ്വാസത്തിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായി പ്രവർത്തിച്ചു; ഫണ്ട് വിവരങ്ങൾ പരിശോധിക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Wayanad disaster relief

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായ ഇടപെടൽ നടത്തിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ Read more

  വയനാട് ദുരിതാശ്വാസത്തിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായി പ്രവർത്തിച്ചു; ഫണ്ട് വിവരങ്ങൾ പരിശോധിക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
വയനാട് ദുരിതാശ്വാസ തട്ടിപ്പ്: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി
Youth Congress fraud

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് യൂത്ത് കോൺഗ്രസ് Read more

വയനാട്ടിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ഒടുവിൽ കൂടുങ്ങി; തമിഴ്നാട്ടിൽ കാട്ടാനശല്യം രൂക്ഷം
Leopard caged in Wayanad

വയനാട് നെൻമേനി ചീരാൽ - നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ ഭീതി പരത്തിയിരുന്ന പുലി ഒടുവിൽ Read more

ചൂരൽമലയിൽ ഉരുൾപൊട്ടൽ ഭീതി: ജില്ലാ കളക്ടർ പ്രതികരിക്കുന്നു
Kerala monsoon rainfall

വയനാട് ചൂരൽമലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയെന്ന സംശയത്തിൽ ജില്ലാ കളക്ടർ പ്രതികരിച്ചു. Read more

വയനാട്ടിൽ കനത്ത മഴ; ചൂരൽമലയിൽ ഉരുൾപൊട്ടൽ ഭീഷണി, പുഴയിൽ കുത്തൊഴുക്ക്
Kerala monsoon rainfall

വയനാട്ടിലെ ചൂരൽമലയിൽ കനത്ത മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നു. പുതിയ വില്ലേജ് Read more

വയനാട് മുത്തങ്ങയിൽ മതിയായ രേഖകളില്ലാത്ത പണം പിടികൂടി; രണ്ടുപേർ കസ്റ്റഡിയിൽ
Money Seized Wayanad

വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 17,50,000 രൂപ Read more

  നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് പിതാവ് മകളെ കൊലപ്പെടുത്തി
വയനാട്ടിലെ കടുവ സംരക്ഷണ കേന്ദ്രം: മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരമാകുന്നു
Animal Hospice Wayanad

വയനാട്ടിലെ അനിമൽ ഹോസ്పైസ് ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് 2022-ൽ ആരംഭിച്ചു. അപകടകാരികളായ Read more

വയനാട് തുരങ്കപാത: നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും; അടുത്ത മാസം പണി തുടങ്ങും
Wayanad tunnel project

വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ വേഗം കൂട്ടുന്നു. കേന്ദ്ര വനം Read more

ഓടുന്ന കെഎസ്ആർടിസി ബസ്സിന്റെ ചില്ല് തകർത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ചാട്ടം; ഗുരുതര പരിക്ക്
KSRTC bus accident

വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന്റെ ചില്ല് തകർത്ത് ഝാർഖണ്ഡ് സ്വദേശിയായ മനോജ് കിഷൻ Read more