വയനാട്ടിൽ കനത്ത മഴ: മൂന്ന് സ്കൂളുകൾക്ക് അവധി, ബാണാസുര സാഗറിൽ ഓറഞ്ച് അലർട്ട് തുടരുന്നു

Wayanad heavy rain

വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല യുപി സ്കൂൾ, മുണ്ടക്കൈ യുപി സ്കൂൾ എന്നിവയ്ക്കാണ് ഇന്ന് അവധി നൽകിയത്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മലയോര മേഖലയിലെ സ്കൂളുകൾക്കാണ് അവധി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വെള്ളം കയറിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മേപ്പാടി, മുണ്ടക്കൈ മേഖലയിൽ രാത്രി ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിലും ഉണ്ടായി. പുത്തുമല കാശ്മീർ ദ്വീപിലെ ചില കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ഈ സാഹചര്യം കണക്കിലെടുത്താണ് ഈ മേഖലയിലെ സ്കൂളുകൾക്ക് അവധി നൽകിയത്.

സംസ്ഥാനത്തെ മറ്റെവിടെയും ഇതുവരെ ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് തുടരുകയാണ്. ജലനിരപ്പ് 772. 50 മീറ്റർ ആയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

  ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്

ഇന്നലെ കാര്യമായ മഴ പെയ്യാത്തതിനാൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിട്ടില്ല. ജലനിരപ്പ് 773. 50 മീറ്ററായാൽ ഷട്ടർ തുറക്കുമെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Related Posts
വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി; ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

ബാണാസുര സാഗർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ സ്പിൽവെ ഷട്ടർ Read more

പാകിസ്താനിൽ മിന്നൽ പ്രളയത്തിൽ 300-ൽ അധികം പേർ മരിച്ചു
Pakistan Floods

പാകിസ്താനിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 307 പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ Read more

അമ്പലവയൽ ആനപ്പാറ പാലം അപകടാവസ്ഥയിൽ; അടിയന്തര അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് നാട്ടുകാർ
Anapara Bridge Wayanad

വയനാട് അമ്പലവയലിലെ ആനപ്പാറ പാലം തകർച്ചാ ഭീഷണിയിൽ. 60 വർഷം പഴക്കമുള്ള പാലം Read more

  എറണാകുളം വെണ്ണല ഗവൺമെൻ്റ് സ്കൂളിൽ H1N1 സ്ഥിരീകരിച്ചു; സ്കൂൾ അടച്ചു
വയനാട്ടിലെ കള്ളവോട്ട് ആരോപണം: അനുരാഗ് ഠാക്കൂറിന് മറുപടിയുമായി നാട്ടുകാർ
Wayanad fake votes

വയനാട്ടില് കള്ളവോട്ടില്ലെന്ന് നാട്ടുകാര്. ബിജെപി നേതാവ് അനുരാഗ് ഠാക്കൂര് ഉന്നയിച്ച ആരോപണങ്ങള് തെറ്റാണെന്ന് Read more

കേരളത്തിൽ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നെന്ന വാദം തെറ്റ്: മന്ത്രി വി. ശിവൻകുട്ടി
Kerala school closure

കേരളത്തിൽ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസർക്കാർ വാദം തെറ്റാണെന്ന് മന്ത്രി വി. Read more

എറണാകുളം വെണ്ണല ഗവൺമെൻ്റ് സ്കൂളിൽ H1N1 സ്ഥിരീകരിച്ചു; സ്കൂൾ അടച്ചു
H1N1 Ernakulam

എറണാകുളം വെണ്ണല ഗവൺമെൻ്റ് ഹൈസ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് H1N1 സ്ഥിരീകരിച്ചു. തുടർന്ന് സ്കൂൾ Read more

ചൂരൽമല ദുരന്തഭൂമിയിലെ തരം മാറ്റം; കേസെടുക്കാൻ ലാൻഡ് ബോർഡ്
Land use change

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് വാങ്ങിയ ഭൂമിയിൽ തരം മാറ്റം കണ്ടെത്തിയതിനെ Read more

  വഞ്ചനാ കേസിൽ നിവിൻ പോളിക്ക് ഹൈക്കോടതിയുടെ താത്ക്കാലിക സ്റ്റേ
ലീഗ് പാവങ്ങളെ പറ്റിക്കുന്നു; “കീടബാധയാകാൻ മടിയില്ലെന്ന്” കെ.ടി.ജലീൽ
K.T. Jaleel

മുസ്ലിം ലീഗ് വയനാട് ജില്ലാ നേതാക്കൾക്കെതിരെ കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. സമുദായത്തിൻ്റെ Read more

വയനാട്ടിൽ മണ്ണ് മാഫിയക്കെതിരെ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് ഭീഷണി
Soil Mafia Wayanad

വയനാട്ടിൽ മണ്ണ് മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടർന്ന് വില്ലേജ് ഓഫീസർക്ക് ഭീഷണി. ഭീഷണി Read more

കൈക്കൂലി വാങ്ങുന്നതിനിടെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ പിടിയിൽ
village officer bribe

വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. Read more