കർണാടക ഷിരൂർ മണ്ണിടിച്ചിൽ: കാണാതായ മലയാളി ഡ്രൈവറെ തേടി തിരച്ചിൽ തുടരുന്നു

Karnataka landslide missing driver search

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. എന്നാൽ, ഈശ്വർ മാൽപെ സംഘത്തിന് ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ല. സ്വന്തം റിസ്കിലാണ് അവർ മുങ്ങൽ നടത്തുന്നത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്റെ ഇടപെടലിനെ തുടർന്നാണ് തിരച്ചിൽ മുന്നോട്ട് പോകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗംഗാവാലി നദിയിലെ ശക്തമായ അടിയൊഴുക്കാണ് ഔദ്യോഗിക അനുമതി നൽകാതിരിക്കാൻ കാരണം. അടിയന്തിര സാഹചര്യത്തിൽ ഇടപെടാൻ നേവിക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. നദിയിൽ നേവി സുരക്ഷയൊരുക്കും. മുള കുത്തി നിർത്തി അതിൽ ഊർന്ന് താഴേക്കിറങ്ങുന്നതാണ് സ്കൂബാ ടീമിന്റെ രീതി.

ഇതിനായി മുളകൾ ഗംഗാവാലിയിൽ എത്തിച്ചിട്ടുണ്ട്. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പർ ഫോറിലാണ് പരിശോധനകൾ നടക്കുന്നത്. മൂന്ന് തവണ മുങ്ങൽ നടത്തിയെങ്കിലും കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇരുപതിലേറെ നിർണായക രക്ഷാദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള വിദഗ്ധനാണ് ഈശ്വർ മാൽപെ.

  ഉത്തരാഖണ്ഡിൽ കേദാർനാഥ് ദേശീയപാതയിൽ മണ്ണിടിച്ചിൽ; രണ്ട് മരണം

ഗംഗാവാലി പുഴയെ നന്നായി അറിയുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളികളും മാൽപെയുടെ സംഘത്തിനൊപ്പമുണ്ട്. അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചതായി കൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു. ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം വ്യക്തമാക്കി. റഡാർ, സോണൽ സിഗ്നലുകൾ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്.

Related Posts
കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
Kannur Palchuram landslide

കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ. കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഓണാഘോഷത്തിനായി Read more

സുഡാനിൽ മണ്ണിടിച്ചിൽ; ആയിരത്തിലധികം പേർ മരിച്ചു
Sudan Landslide

സുഡാനിലെ പടിഞ്ഞാറൻ ഡർഫർ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തിലധികം ആളുകൾ മരിച്ചു. ഡർഫറിലെ മറാ Read more

  കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
ഉത്തരാഖണ്ഡിൽ കേദാർനാഥ് ദേശീയപാതയിൽ മണ്ണിടിച്ചിൽ; രണ്ട് മരണം
Kedarnath landslide

ഉത്തരാഖണ്ഡിലെ കേദാർനാഥ് ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി രണ്ട് മരണം. സോൻപ്രയാഗിനും ഗൗരികുണ്ഡിനും ഇടയിലുള്ള മുൻകതിയക്ക് Read more

താമരശ്ശേരി ചുരം: ഗതാഗത നിയന്ത്രണം തുടരും, മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനം
Thamarassery Churam traffic

മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡിൽ ഗതാഗത നിയന്ത്രണം തുടരും. മൾട്ടി ആക്സിൽ വാഹനങ്ങൾ Read more

താമരശ്ശേരി ചുരം: ചെറിയ വാഹനങ്ങൾക്ക് ഗതാഗതാനുമതി, ജാഗ്രത പാലിക്കണം

താമരശ്ശേരി ചുരം റോഡിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചെറിയ വാഹനങ്ങൾക്ക് Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിരോധനം: മണ്ണിടിച്ചിൽ രൂക്ഷം
Thamarassery Pass Traffic Ban

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി നിരോധിച്ചു. ശക്തമായ മഴ Read more

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
Thamarassery pass landslide

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. കനത്ത മഴയെത്തുടർന്ന് പാറക്കഷണങ്ങൾ റോഡിലേക്ക് പതിച്ചതോടെ Read more

  സുഡാനിൽ മണ്ണിടിച്ചിൽ; ആയിരത്തിലധികം പേർ മരിച്ചു
താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം പൂർണ്ണമായി നിർത്തിവെച്ചു
Thamarassery churam landslide

താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ കല്ലും മണ്ണും ഇടിഞ്ഞതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി Read more

വയനാട് താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം
Thamarassery churam landslide

വയനാട് താമരശ്ശേരി ചുരത്തിൽ കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ Read more

താമരശ്ശേരി ചുരത്തിൽ വലിയ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
Thamarassery Churam landslide

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വലിയ മണ്ണിടിച്ചിൽ. ചുരം വഴിയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. Read more