കർണാടക ഷിരൂർ മണ്ണിടിച്ചിൽ: മലയാളി ഡ്രൈവർക്കായുള്ള തിരച്ചിൽ ഗംഗാവലി പുഴയിൽ

Karnataka landslide search Malayalam driver

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ 12-ാം ദിവസത്തിലെത്തി. ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്കിറങ്ങി പരിശോധന നടത്തുകയാണ്. നദിക്ക് നടുവിലെ മൺകൂനയിൽ നിന്നും ആഴത്തിലേക്ക് പരിശോധന നടത്താനാണ് ലക്ഷ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വടമുപയോഗിച്ച് ശരീരത്തിൽ ബന്ധിച്ച ശേഷമാണ് ഡൈവർമാർ ഇറങ്ങിയത്. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പർ ഫോറിലാണ് പരിശോധനകൾ നടക്കുന്നത്. മുങ്ങൽ വിദഗ്ധർ നടത്തുന്ന പരിശോധനയുടെ തത്സമയ ദൃശ്യങ്ങൾ ലഭിച്ചു.

ഇരുപതിലേറെ നിർണായക രക്ഷാദൗത്യത്തിൽ പങ്കാളിയായിട്ടുള്ള വിദഗ്ധനാണ് ഈശ്വർ മാൽപെ. ഗംഗാവാലി പുഴയെ നന്നായറിയുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളി സംഘവും മാൽപെയുടെ സംഘത്തിനൊപ്പമുണ്ടെന്നാണ് വിവരം. അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചെന്ന് കൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു.

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു

ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം വ്യക്തമാക്കി. റഡാർ, സോണൽ സിഗ്നലുകൾ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. കനത്ത മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു.

അതാണ് നദിയിലിറങ്ങിയുള്ള പരിശോധന ഇത്രയും നീണ്ടത്.

Related Posts
അറബിക്കടലിൽ തീപിടിച്ച കപ്പൽ; രക്ഷാപ്രവർത്തനത്തിൽ നിർണായക നേട്ടം
ship rescue operation

അറബിക്കടലിൽ തീപിടിച്ച വാൻ ഹായ് കപ്പലിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക മുന്നേറ്റം. കപ്പലിനെ Read more

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ ഏഴ് വർഷം തടവ്; കർണാടക സർക്കാരിന്റെ പുതിയ നിയമം
fake news law

സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് കർശന ശിക്ഷ നൽകുന്ന നിയമ നിർമ്മാണവുമായി Read more

ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
Karnataka crime news

കർണാടകയിലെ ബഡഗുണ്ടി ഗ്രാമത്തിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. തിമ്മപ്പ Read more

  വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ ഏഴ് വർഷം തടവ്; കർണാടക സർക്കാരിന്റെ പുതിയ നിയമം
ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീയെ പീഡിപ്പിച്ച പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്
Dalit woman rape case

കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ 60 വയസ്സുള്ള ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീയെ 23 Read more

കണ്ണൂര്: തീപിടിച്ച കപ്പലില് വിദഗ്ധ സംഘം; കപ്പല് ഉള്ക്കടലിലേക്ക് മാറ്റുന്നു
fire-stricken ship

കണ്ണൂര് അഴീക്കല് പുറംകടലില് തീപിടിച്ച ചരക്കുകപ്പലില് വിദഗ്ധ സംഘം പരിശോധന നടത്തി. ടഗ് Read more

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: മകന്റെ ശവകുടീരം കെട്ടിപ്പിടിച്ച് അച്ഛന്റെ കണ്ണീർ
Chinnaswamy stadium tragedy

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച 21 വയസ്സുകാരൻ Read more

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: പോലീസ് കമ്മീഷണർ സസ്പെൻഷനിൽ, ജുഡീഷ്യൽ അന്വേഷണം
Bengaluru stampede

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തെ തുടർന്ന് കർണാടക സർക്കാർ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ Read more

  അറബിക്കടലിൽ തീപിടിച്ച കപ്പൽ; രക്ഷാപ്രവർത്തനത്തിൽ നിർണായക നേട്ടം
ആർസിബി വിക്ടറി പരേഡ് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ
RCB victory parade

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം Read more

കർണാടകയിൽ കനറ ബാങ്കിൽ വൻ കവർച്ച; 59 കിലോ സ്വർണവും അഞ്ചര ലക്ഷം രൂപയും കവർന്നു
Canara Bank Robbery

കർണാടകയിലെ വിജയപുര ജില്ലയിലെ കനറ ബാങ്കിന്റെ മനഗുളി ടൗൺ ബ്രാഞ്ചിൽ വൻ കവർച്ച. Read more

ആർസിബി കപ്പ് നേടിയാൽ പൊതു അവധി നൽകണം; മുഖ്യമന്ത്രിക്ക് കത്തെഴുതി ആരാധകൻ
RCB IPL win holiday

ഐപിഎൽ ഫൈനലിലേക്ക് ആർസിബി പ്രവേശിക്കുമ്പോൾ ബെലഗാവിയിൽ നിന്നുള്ള ഒരു ആരാധകൻ കർണാടക മുഖ്യമന്ത്രിക്ക് Read more