കാർഗിൽ വിജയ് ദിവസ്: 25 വർഷം പിന്നിട്ട ഇന്ത്യയുടെ ചരിത്ര വിജയം

Kargil Vijay Diwas 25th Anniversary

ഇന്ന് കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികമാണ്. 1999 മെയ് മൂന്നിന് പാക് സൈന്യം ഭീകരരുടെ സഹായത്തോടെ കാർഗിൽ പ്രദേശത്തെ ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞു കയറി. കാർഗിലിലെ ആട്ടിയൻമാരാണ് ഈ വിവരം സൈന്യത്തെ അറിയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മെയ് 26ന് ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തി. ജൂൺ 9 ന് ഇന്ത്യൻ സൈന്യം പോസ്റ്റുകളും ജൂൺ 13 ന് ടൊളോലിംഗും തിരിച്ചു പിടിച്ചു. ജൂലൈ മൂന്നിനു പുലർച്ചെ 5.

15നാണ് ടൈഗർ ഹിൽ പിടിക്കാനുള്ള പോരാട്ടത്തിന്റെ അവസാനഘട്ടം ആരംഭിച്ചത്. സേനയുടെ ഷെല്ലാക്രമണത്തിന്റെ മറവിൽ കാലാൾപ്പട മലമുകളിലേക്കു നീങ്ങി. പന്ത്രണ്ട് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ജൂലൈ നാലിനു പുലർച്ചെ 4 മണിയോടെ ഇന്ത്യൻ സൈന്യം ടൈഗർ ഹിൽ തിരിച്ചു പിടിച്ചു.

ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ വിജയ് രണ്ടരമാസം നീണ്ടു നിന്നു. രണ്ട് മാസത്തിലേറെ നീണ്ടുനിന്ന ഏറ്റുമുട്ടലിലൂടെയാണ് ഇന്ത്യൻ സൈന്യം കാർഗിലിൽ ഐതിഹാസിക വിജയം നേടിയത്. ജീവൻ പണയം വച്ച് യുദ്ധമുഖത്തിറങ്ങി ധീരജവാൻമാരുടെ അതിസാഹസികമായ പോരാട്ടത്തിലൂടെയാണ് രാജ്യം വെല്ലുവിളികളെ അതിജീവിച്ച് വിജയം കൈവരിച്ചത്.

  പാകിസ്താനിൽ കാർ ബോംബ് സ്ഫോടനം; 12 മരണം

പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചു പിടിച്ച് രാജ്യം വിജയം കൈവരിച്ചത് ജൂലൈ 26ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Related Posts
പാകിസ്താനിൽ കാർ ബോംബ് സ്ഫോടനം; 12 മരണം
Pakistan car bomb blast

പാകിസ്താനിൽ ഇസ്ലാമാബാദ് ജില്ലാ കോടതിക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിൽ 12 Read more

പാക് അധീന കശ്മീരിൽ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തി; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
human rights violations

പാക് അധീന കശ്മീരിൽ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തിയെന്ന് Read more

അഫ്ഗാൻ – പാക് ചർച്ച പരാജയം; യുഎസ് ഡ്രോൺ തർക്കം പ്രധാന കാരണം
US drone dispute

തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന പാകിസ്താൻ-അഫ്ഗാനിസ്ഥാൻ ചർച്ചകൾ പരാജയപ്പെട്ടു. പാകിസ്താൻ തങ്ങളുടെ മണ്ണിൽ നിന്ന് Read more

  പാകിസ്താനിൽ കാർ ബോംബ് സ്ഫോടനം; 12 മരണം
പാക് അതിര്ത്തിയില് ത്രിശൂല് സൈനികാഭ്യാസത്തിന് ഇന്ത്യ ഒരുങ്ങുന്നു
Trishul military exercise

പാക് അതിര്ത്തിയില് ഇന്ത്യന് സൈന്യം ത്രിശൂല് സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. ഒക്ടോബര് 30 മുതല് Read more

ടെറിട്ടോറിയൽ ആർമിയിൽ 1426 ഒഴിവുകൾ; ഡിസംബർ 1 വരെ അപേക്ഷിക്കാം
Territorial Army Recruitment

ഇന്ത്യൻ ആർമി ടെറിട്ടോറിയൽ ആർമിയിലേക്ക് വിവിധ തസ്തികകളിലായി 1426 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Read more

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു: ഖത്തർ വിദേശകാര്യമന്ത്രാലയം
Afghanistan Pakistan Ceasefire

ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു. Read more

പാക് വ്യോമാക്രമണം: അഫ്ഗാനിസ്ഥാനിലെ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാൻ പിന്മാറി
Afghanistan Pakistan Conflict

പാകിസ്ഥാൻ സൈന്യം അഫ്ഗാനിസ്ഥാനിലെ പാക്തിക പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ Read more

അഫ്ഗാൻ-പാക് സംഘർഷം: ഖത്തർ മധ്യസ്ഥതയിൽ ഇന്ന് ദോഹയിൽ ചർച്ച
Afghanistan-Pakistan talks

അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷത്തിൽ ഖത്തർ ഇന്ന് മധ്യസ്ഥ ചർച്ചകൾക്ക് വേദിയാകും. ദോഹയിൽ നടക്കുന്ന ചർച്ചയിൽ Read more

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക് വ്യോമാക്രമണം; താലിബാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപണം
Pakistani strikes Afghanistan

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പക്തിക പ്രവിശ്യയിലെ അർഗുൺ, ബർമൽ ജില്ലകളിൽ Read more