അർജുനെ കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ രംഗത്ത്; കനത്ത മഴ വെല്ലുവിളിയാകുന്നു

Arjun rescue operation

നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ധർ അർജുനെ കണ്ടെത്താനുള്ള ദൗത്യ മേഖലയിൽ എത്തി. രണ്ട് സംഘങ്ങളായി മുങ്ങൽ വിദഗ്ധർ പുഴിയിലേക്ക് ഇറങ്ങും. ആദ്യം അഞ്ചംഗ സംഘം ഡിങ്കി ബോട്ടിൽ ലോറി കണ്ടെത്തിയ സ്ഥലത്ത് എത്തി ദീപ് ഡൈവ് നടത്തി പരിശോധന നടത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോറിയുടെ ക്യാബിൻ ആദ്യം പരിശോധിക്കും. അർജുനെ കണ്ടെത്തിയാൽ ഉടൻ കരയിലേക്ക് എത്തിക്കും, അതിനുശേഷം മാത്രമേ ലോറി ഉയർത്തൂ. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും.

ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാൽ ഉടൻ ഡൈവിങ് സംഘം പുഴയിലേക്ക് ഇറങ്ങും. അർജുന്റെ ലോറി തീരത്ത് നിന്ന് 20 മീറ്റർ അകലെ, 5 മീറ്റർ ആഴത്തിലാണുള്ളത്. ലോങ് ബൂം എക്സ്കവേറ്ററും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

കൂടുതൽ സംഘങ്ങളും ഉടൻ എത്തും. അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ തുടരുകയാണ്. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്.

  കാർഷിക സർവകലാശാല ഫീസ് വർധന: വൈസ് ചാൻസലർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടർന്നാൽ തെരച്ചിൽ ദൗത്യം ദുഷ്കരമാകും.

Related Posts
ബെംഗളൂരു മെട്രോ സ്റ്റേഷന് സെന്റ് മേരീസിന്റെ പേരിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
Bengaluru Metro Station Renaming

ബെംഗളൂരുവിലെ ശിവാജിനഗർ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകാനുള്ള കർണാടക മുഖ്യമന്ത്രി Read more

ചിത്രദുർഗയിൽ കാണാതായ 20കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
Chitradurga crime news

കർണാടകയിലെ ചിത്രദുർഗയിൽ കാണാതായ 20 വയസ്സുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സർക്കാർ Read more

കാമുകിയെ കൊന്ന് കത്തിച്ച് റോഡിൽ തള്ളി; കാമുകൻ അറസ്റ്റിൽ
Boyfriend kills girlfriend

കർണാടകയിലെ ചിത്രദുർഗയിൽ 20 വയസ്സുള്ള യുവതിയെ കാമുകൻ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. യുവതിക്ക് Read more

  ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം; ഹൈക്കോടതി വിശദീകരണം തേടി
ബംഗളൂരു ബന്നേർഘട്ടയിൽ സഫാരിക്കിടെ 12 കാരന് പുലിയുടെ ആക്രമണം
Leopard attack

ബംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ സഫാരിക്കിടെ 12 വയസ്സുകാരന് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. Read more

ധർമ്മസ്ഥലയിൽ ഇന്ന് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന

കർണാടകയിലെ ധർമ്മസ്ഥലയിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന ഇന്ന് ആരംഭിക്കും. നേത്രാവതി സ്നാനഘട്ടത്തിന് Read more

സർക്കാർ ജോലി വാഗ്ദാനം ചെയ്തു 35 ലക്ഷം തട്ടി: ബിജെപി എംപിക്കെതിരെ ആത്മഹത്യാക്കുറിപ്പ്
Karnataka job scam

കർണാടകയിൽ ബിജെപി എംപി കെ. സുധാകർ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 35 Read more

ധർമ്മസ്ഥലയിൽ മണ്ണ് മാറ്റിയുള്ള പരിശോധന ഏഴാം ദിവസത്തിലേക്ക്; അസ്ഥികൂടം കണ്ടെത്തിയതിൽ അന്വേഷണം ആര് നടത്തുമെന്നതിൽ ആശയക്കുഴപ്പം
Dharmasthala soil test

ധർമ്മസ്ഥലയിലെ മണ്ണ് മാറ്റിയുള്ള പരിശോധന ഏഴാം ദിവസത്തിലേക്ക് കടന്നു. പതിനൊന്നാമത്തെ സ്പോട്ടിലാണ് ഇന്ന് Read more

ധർമ്മസ്ഥലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി SIT
Dharmasthala Bone Case

കർണാടകയിലെ ധർമ്മസ്ഥലയിൽ തലയോട്ടിയുടെ ഭാഗവും അസ്ഥികളും കണ്ടെത്തി. അൻപതിൽ കൂടുതൽ എല്ലുകൾ കണ്ടെത്തിയതായി Read more

ധർമ്മസ്ഥലം: ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഇന്ന് വീണ്ടും പരിശോധന
Dharmasthala revelation

ധർമ്മസ്ഥലത്ത് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് ഇന്ന് വീണ്ടും മണ്ണ് നീക്കി പരിശോധന നടത്തും. Read more