ഷിരൂർ മണ്ണിടിച്ചിൽ: അർജുനെ കണ്ടെത്താൻ നേവി സംഘം ട്രയൽ പരിശോധന നടത്തും

Shirur landslide rescue operation

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള നിർണായക തിരച്ചിൽ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്ക് പുഴയിലെ അടിയൊഴുക്കും കനത്ത മഴയും വെല്ലുവിളി ഉയർത്തുന്നുണ്ട്. അടിയൊഴുക്ക് കുറഞ്ഞാൽ നേവി സംഘം ആദ്യം ട്രയൽ പരിശോധന നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. അഞ്ചംഗ സംഘം ഡിങ്കി ബോട്ടിൽ സ്ഥലത്തെത്തി ഡീപ് ഡൈവ് നടത്തി പരിശോധന നടത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോറിയുടെ ക്യാബിനിൽ ആദ്യം പരിശോധന നടത്തും. അർജുനെ പുറത്തെത്തിച്ച ശേഷം ട്രക്ക് ഉയർത്തും. നേവി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഡൈവിങ് സംഘം പുഴയിലിറങ്ങുമെന്ന് നേവി സംഘം അറിയിച്ചു. ഇന്നത്തെ ആദ്യ സിഗ്നൽ ലഭിച്ചിട്ടുണ്ട്.

ഇന്നലെ ലഭിച്ച അതേ പോയിന്റിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ഡ്രോൺ പരിശോധന നിർണായകമാണ്. ഡ്രോൺ പരിശോധനയ്ക്ക് ശേഷം ഒരു മണിക്കൂറിനുള്ളിൽ ആദ്യ വിവരം ലഭിക്കും. ഡ്രോൺ ബാറ്ററി കാർവാറിലെത്തിച്ചിട്ടുണ്ട്.

  സിസിടിവിയിൽ പതിയാതെ മോഷണം; ക്ഷേത്രങ്ങളിൽ കവർച്ച നടത്തുന്ന തമിഴ്നാട് സംഘം പിടിയിൽ

കരയിലും വെള്ളത്തിലും ഒരുപോലെ ഫലപ്രദമായ ഐ. ബി. ഒ. ഡി സംവിധാനമാണ് പ്രവർത്തിപ്പിക്കുക.

ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്രോൺ പരിശോധന നടക്കും. ഡൽഹിയിൽ നിന്നും രാജധാനി എക്സ്പ്രസ്സിലെത്തിയ ബാറ്ററികൾ കാർവാർ സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. അർജുന്റെ വാഹനത്തിന് സമീപത്തെത്താൻ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Related Posts
സിക്കിമിൽ മണ്ണിടിച്ചിൽ; 3 മരണം, 9 പേരെ കാണാനില്ല
Sikkim landslide

സിക്കിമിൽ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ഒമ്പത് പേരെ കാണാതായി, തിരച്ചിൽ തുടരുന്നു. Read more

കുന്നിടിഞ്ഞ് വീണ് മംഗളൂരുവിൽ രണ്ട് കുട്ടികളടക്കം മൂന്ന് മരണം
Mangaluru landslide

കനത്ത മഴയെ തുടർന്ന് മംഗളൂരുവിൽ മണ്ണിടിച്ചിലുണ്ടായി. അപകടത്തിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും Read more

തലയാട്-കക്കയം റൂട്ടിൽ ഗതാഗതക്കുരുക്ക് തുടരുന്നു; ദുരിതത്തിലായി യാത്രക്കാർ
Kozhikode traffic congestion

കോഴിക്കോട് തലയാട്-കക്കയം റൂട്ടിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസ്സം രൂക്ഷം. നാല് ദിവസമായിട്ടും Read more

  ഷോക്കേറ്റ് മരിച്ച അനന്തുവിൻ്റെ മൃതദേഹം സ്കൂളിലെത്തിച്ചപ്പോൾ കണ്ണീരണിഞ്ഞ് അധ്യാപകരും സഹപാഠികളും
കണ്ണൂർ പാല്ചുരം റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
Kerala monsoon rainfall

കണ്ണൂർ പാല്ചുരം-ബോയ്സ് ടൗണ് റോഡിലുണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയെത്തുടർന്ന് വടക്കൻ Read more

കണ്ണൂർ കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
Kuppam National Highway

കണ്ണൂർ കുപ്പത്ത് ദേശീയപാത നിർമ്മാണത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ. മണ്ണിടിച്ചിൽ തടയുന്നതിന് ദേശീയപാത അതോറിറ്റി Read more

കണ്ണൂർ കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ; ദേശീയപാത അതോറിറ്റി അലംഭാവമെന്ന് ആക്ഷേപം
Kannur landslide

കണ്ണൂർ കുപ്പത്ത് ദേശീയപാത നിർമ്മാണത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. കുന്നിടിച്ച് നിർമ്മാണം നടക്കുന്ന Read more

കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ; നാട്ടുകാരുടെ പ്രതിഷേധം
Kannur landslide protest

കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം കുപ്പത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. ദേശീയപാതയിൽ Read more

  സിക്കിമിൽ മണ്ണിടിച്ചിൽ; 3 മരണം, 9 പേരെ കാണാനില്ല
വയനാട് ഉരുൾപൊട്ടൽ: പുനരധിവാസം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
Wayanad landslide rehabilitation

വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി Read more

കാസർഗോഡ് മട്ടലായിൽ മണ്ണിടിച്ചിൽ; ദേശീയപാത നിർമ്മാണത്തിനിടെ ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
Kasaragod landslide

കാസർഗോഡ് മട്ടലായിൽ റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന Read more

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ച് തുക പിടിക്കാൻ സർക്കാർ ഉത്തരവ്
Wayanad Landslide Salary Challenge

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് Read more