ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

Hema Committee Report

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. ഒരു ചലച്ചിത്ര നിർമാതാവിന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. ഒരാഴ്ചത്തേക്കാണ് റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്തിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റിപ്പോർട്ടിൽ പൊതു താൽപ്പര്യമില്ലെന്നും അപ്പീൽ നൽകിയവരാരും കമ്മീഷനു മുന്നിൽ മൊഴി നൽകിയവരല്ലെന്നും ഹർജിക്കാരൻ വാദിച്ചു. റിപ്പോർട്ട് ആവശ്യപ്പെട്ടവരാരും നടപടികളുടെ ഭാഗമായിരുന്നില്ലെന്നും അത് പ്രശസ്തി നേടാൻ വേണ്ടി മാത്രമാണെന്നും ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ, അവസാന നിമിഷം മാത്രം എന്തുകൊണ്ട് എതിർപ്പുമായി വന്നുവെന്നും ഹർജിക്കാരന്റെ ഭയത്തിന് എന്ത് അടിസ്ഥാനമെന്നും വിവരാവകാശ കമ്മീഷൻ ചോദ്യമുന്നയിച്ചു.

ഹർജിക്കാരൻ മറ്റാർക്കോവേണ്ടി സംസാരിക്കുകയാണെന്നും കമ്മീഷൻ ആരോപിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയത്, ഹർജിക്കാരൻ റിപ്പോർട്ടിൽ കക്ഷി അല്ലെന്നും സ്വകാര്യത ലംഘിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടതെന്നുമാണ്. ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം ഹർജിക്കാരനില്ലെന്നും ഇത് സ്വകാര്യ താൽപര്യമുള്ള ഹർജിയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

  മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

റിപ്പോർട്ട് സമർപ്പിച്ച് നാലു വർഷം കഴിഞ്ഞാണ് വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയാറായത്. ഇന്ന് വൈകിട്ട് റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയിരിക്കുന്നത്.

Related Posts
ജാനകി സിനിമ ഹൈക്കോടതി കാണും; അസാധാരണ നീക്കം
Janaki vs State of Kerala

ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി Read more

സിദ്ധാർത്ഥന്റെ മരണം: നഷ്ടപരിഹാരം കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്
Sidharth death case

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട Read more

ജാനകി പേരിന് എന്താണ് കുഴപ്പം? സെൻസർ ബോർഡിനെതിരെ ഹൈക്കോടതി
Janaki vs State of Kerala

സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ Read more

  'ജാനകി' പേര് മാറ്റേണ്ടതില്ല; സെൻസർ ബോർഡിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
‘ജാനകി’ പേര് മാറ്റേണ്ടതില്ല; സെൻസർ ബോർഡിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
Kerala High Court

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് സെൻസർ Read more

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
Manjummel Boys case

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരുടെ മുൻകൂർ Read more

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള: പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി
Janaki vs State of Kerala

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ അണിയറ Read more

ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള: പ്രദർശനാനുമതി നിഷേധിച്ചതിൽ ഹൈക്കോടതിയെ സമീപിച്ച് അണിയറ പ്രവർത്തകർ
Janaki V/S State of Kerala

'ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള' സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ അണിയറ പ്രവർത്തകർ Read more

  സിദ്ധാർത്ഥന്റെ മരണം: നഷ്ടപരിഹാരം കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്
പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം; ഹൈക്കോടതി ഉത്തരവ്
petrol pump toilets

പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഇനി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല. ഉപഭോക്താക്കൾക്ക് മാത്രമേ അനുമതിയുള്ളൂ എന്ന് Read more

മലയോര മേഖലകളിൽ പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി
plastic ban in Kerala

സംസ്ഥാനത്തെ മലയോര മേഖലയില് പ്ലാസ്റ്റിക് ഉപയോഗത്തിന് ഹൈക്കോടതി നിരോധനം ഏര്പ്പെടുത്തി. പുനരുപയോഗ സാധ്യതയില്ലാത്ത Read more

സിഎംആർഎൽ മാസപ്പടി കേസ്: സത്യവാങ്മൂലം നൽകാത്ത കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും
CMRL case

സിഎംആർഎൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സത്യവാങ്മൂലം നൽകാത്ത കക്ഷികൾക്ക് Read more