കർണാടക മണ്ണിടിച്ചിൽ: രഞ്ജിത്ത് ഇസ്രയേലിന് പ്രവേശനം നിഷേധിച്ച് പൊലീസ്

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ, രഞ്ജിത്ത് ഇസ്രയേൽ ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകർക്ക് തെരച്ചിലിനായി പ്രവേശനം അനുവദിക്കില്ലെന്ന് ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി പി നാരായണ വ്യക്തമാക്കി. കരയിലെ തെരച്ചിൽ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേവിയും കരസേനയും സംയുക്തമായാണ് പുഴയിൽ തെരച്ചിൽ നടത്തുന്നത്. നേവിയുടെ കൂടുതൽ സംവിധാനങ്ങൾ തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്. എൻഡിആർഎഫും രക്ഷാപ്രവർത്തകർക്ക് അനുമതി നൽകിയിട്ടില്ല.

അപകട സ്ഥലത്തേക്ക് രഞ്ജിത്തിനെ കടത്തിവിടാതെ തടഞ്ഞിരുന്നു. ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന് പറഞ്ഞുകൊണ്ടാണ് പൊലീസ് രഞ്ജിത്തിനെ തടഞ്ഞത്. കരയിൽ സിഗ്നൽ ലഭിച്ചയിടങ്ങളിൽ ലോറി കണ്ടെത്താൻ ആകാത്തതോടെ ഗംഗാവലി പുഴയിലായിരിക്കും ഇന്നത്തെ തെരച്ചിൽ.

ഇന്നലെ നടത്തിയ തെരച്ചിലിൽ പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം. കഴിഞ്ഞ ദിവസങ്ങളിൽ കരയിലെ തെരച്ചിലിനായാണ് രക്ഷാപ്രവർത്തകരെ പ്രവേശിപ്പിച്ചിരുന്നത്.

  അറബിക്കടലിൽ തീപിടിച്ച കപ്പൽ; രക്ഷാപ്രവർത്തനത്തിൽ നിർണായക നേട്ടം
Related Posts
അറബിക്കടലിൽ തീപിടിച്ച കപ്പൽ; രക്ഷാപ്രവർത്തനത്തിൽ നിർണായക നേട്ടം
ship rescue operation

അറബിക്കടലിൽ തീപിടിച്ച വാൻ ഹായ് കപ്പലിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക മുന്നേറ്റം. കപ്പലിനെ Read more

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ ഏഴ് വർഷം തടവ്; കർണാടക സർക്കാരിന്റെ പുതിയ നിയമം
fake news law

സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് കർശന ശിക്ഷ നൽകുന്ന നിയമ നിർമ്മാണവുമായി Read more

മലപ്പുറം അയ്യാടന് മലയില് വിള്ളല്; 42 കുടുംബങ്ങളെ മാറ്റിപ്പാര്പ്പിച്ചു
Ayyadan Mala crack

മലപ്പുറം കൊണ്ടോട്ടി മൊറയൂര് അയ്യാടന് മലയില് വിള്ളല് കണ്ടെത്തിയതിനെ തുടര്ന്ന് 42 കുടുംബങ്ങളെ Read more

  വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ ഏഴ് വർഷം തടവ്; കർണാടക സർക്കാരിന്റെ പുതിയ നിയമം
ചൂരൽമലയിൽ ഉരുൾപൊട്ടൽ ഭീതി: ജില്ലാ കളക്ടർ പ്രതികരിക്കുന്നു
Kerala monsoon rainfall

വയനാട് ചൂരൽമലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയെന്ന സംശയത്തിൽ ജില്ലാ കളക്ടർ പ്രതികരിച്ചു. Read more

ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
Karnataka crime news

കർണാടകയിലെ ബഡഗുണ്ടി ഗ്രാമത്തിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. തിമ്മപ്പ Read more

വീരമലക്കുന്നിൽ വിള്ളൽ: ആശങ്ക ഒഴിയാതെ നാട്ടുകാർ
Veeramala hill crack

കാസർഗോഡ് ചെറുവത്തൂർ വീരമലക്കുന്നിൽ വിള്ളലുകൾ കണ്ടെത്തി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് Read more

ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീയെ പീഡിപ്പിച്ച പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്
Dalit woman rape case

കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ 60 വയസ്സുള്ള ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീയെ 23 Read more

  ചൂരൽമലയിൽ ഉരുൾപൊട്ടൽ ഭീതി: ജില്ലാ കളക്ടർ പ്രതികരിക്കുന്നു
കാസർഗോഡ് ബേവിഞ്ചയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
Kasaragod landslide

കാസർഗോഡ് ബേവിഞ്ചയിൽ ദേശീയപാത 66-ൽ വീണ്ടും മണ്ണിടിച്ചിൽ. ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. മേഘ Read more

കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചു
Kedarnath pilgrimage

ജംഗൽചട്ടി, ഭീംബലി മേഖലയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചു. രുദ്രപ്രയാഗിലെ Read more

ചൂരൽമല ഉരുൾപൊട്ടൽ: വായ്പ എഴുതി തള്ളാൻ NDMAക്ക് അധികാരമില്ലെന്ന് കേന്ദ്രം
Wayanad landslide

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാട് Read more