മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്: നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും സ്വതന്ത്ര ഇന്ത്യയുടെ തൊണ്ണൂറ്റിയഞ്ചാം ബജറ്റുമാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് രാവിലെ അവതരിപ്പിക്കുന്നത്. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. തുടർച്ചയായ ഏഴാം ബജറ്റ് എന്ന റെക്കോഡ് നേട്ടത്തിന് അരികെയാണ് നിർമലാ സീതാരാമൻ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ മുമ്പത്തേപ്പോലെ എളുപ്പമല്ല കാര്യങ്ങൾ. സഖ്യ താത്പര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. മികച്ച സാമ്പത്തിക വളർച്ച, മെച്ചപ്പെട്ട നികുതി-കുതിയേതര വരുമാനം, RBIയിൽ നിന്ന് കിട്ടിയ ഡിവിഡന്റ് എന്നിവ അനുകൂല ഘടകങ്ങളാണ്.

എന്നാൽ സാമ്പത്തിക അസമത്വം, ഭക്ഷ്യ വിലക്കയറ്റം, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവ വെല്ലുവിളി ഉയർത്തുന്നു. എൻ ചന്ദ്ര ബാബു നായിഡുവും നിതീഷ് കുമാറും ബജറ്റിൽ വൻ വിഹിതം ആവശ്യപ്പെട്ടിരിക്കുന്നു. പ്രത്യേക പദവി ബിഹാറിന് നൽകില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ബജറ്റിൽ പരിഗണിക്കേണ്ടി വരും.

കേരളം കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീരുമാനം, റെയിൽവേ വികസനത്തിനുള്ള വിഹിതം, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവ സംസ്ഥാനം പ്രതീക്ഷിക്കുന്നു. 24,000 കോടിയുടെ പ്രത്യേക പാക്കേജ്, വിഴിഞ്ഞം പ്രത്യേക നിക്ഷേപം, കോഴിക്കോട്-വയനാട് തുരങ്കപാതയ്ക്കുള്ള സഹായം എന്നിവയും പ്രതീക്ഷയിലുണ്ട്.

  കാലിക്കറ്റ് സർവകലാശാലയിൽ എംഎസ്എഫിന് ചരിത്ര വിജയം; ആദ്യ വനിതാ ചെയർപേഴ്സണായി പി.കെ. ഷിഫാന

റബറിന്റെ താങ്ങുവില ഉയർത്താനും കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള വിഹിതം വർധിപ്പിക്കാനുമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

Related Posts
സ്വർണവില കുതിക്കുന്നു; പവന് 75,040 രൂപ
gold price increase

വ്യാപാര യുദ്ധവും ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും കാരണം സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം. ഇന്ന് Read more

ചില്ലറ വിൽപ്പന വിലയിലെ പണപ്പെരുപ്പം കുറഞ്ഞു; 77 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്
Indian Retail Inflation

ചില്ലറ വിൽപ്പന വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ 77 മാസത്തെ ഏറ്റവും കുറഞ്ഞ Read more

ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് കുറയുന്നു; എസ്ബിഐ പഠനം പുറത്ത്
India poverty rate

രാജ്യത്തെ ദാരിദ്ര്യ നിരക്ക് കുറയുന്നതായി എസ്ബിഐയുടെ പഠനം. 2023-ൽ 5.3 ശതമാനമായിരുന്നത് 2024-ൽ Read more

  മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധവുമായി ഇൻഡ്യ സഖ്യം ഛത്തീസ്ഗഢിലേക്ക്
വിദേശ ഫണ്ട് വിഷയം ചർച്ച ചെയ്തില്ല; സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങൾ ഉന്നയിച്ചെന്ന് ബാലഗോപാൽ
Kerala financial issues

വിദേശ ഫണ്ട് വിവേചനം സംബന്ധിച്ച വിഷയം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി ചർച്ച Read more

കേരളത്തിന് അടിയന്തര സഹായം തേടി കെ.വി. തോമസ്; ധനമന്ത്രിക്ക് നിവേദനം നൽകി
central assistance for kerala

സംസ്ഥാനത്തിന് അടിയന്തരമായി 1500 കോടി രൂപയുടെ സഹായം ലഭ്യമാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല Read more

നോക്കുകൂലി പരാമർശം: നിർമല സീതാരാമനെതിരെ എ.കെ. ബാലൻ
Nokku Kooli

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നോക്കുകൂലി പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് Read more

സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ
Nirmala Sitharaman

കേരളത്തിലെ വ്യാവസായിക മേഖലയുടെ തകർച്ചയ്ക്ക് സിപിഐഎമ്മിന്റെ നയങ്ങളാണ് കാരണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ Read more

  വിവാദ ഫോൺ സംഭാഷണം: പാലോട് രവി രാജി വെച്ചു
ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഗവർണർ പാലമായില്ല: മുഖ്യമന്ത്രി
Pinarayi Vijayan

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ ഗവർണർ പാലമായി പ്രവർത്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി Read more

2024ൽ ഇന്ത്യയിൽ അതിസമ്പന്നരുടെ എണ്ണം 6% വർദ്ധിച്ചു; 2028 ലേക്ക് 93,753 ആകുമെന്ന് കണക്ക്
India HNWI growth 2024

2024ൽ ഇന്ത്യയിൽ അതിസമ്പന്നരായ വ്യക്തികളുടെ എണ്ണം 6% വർദ്ധിച്ചിട്ടുണ്ട്. 10 ദശലക്ഷം ഡോളറിൽ Read more

കേരളത്തിന്റെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും ധനമന്ത്രിയും കൂടിക്കാഴ്ച നടത്തി
Kerala

മുണ്ടക്കയം-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം തുറമുഖം, എയിംസ് പദ്ധതി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ Read more