ഷിരൂര് മണ്ണിടിച്ചില്: അര്ജുന്റെ വാഹനം കണ്ടെത്താനാകാതെ രക്ഷാപ്രവര്ത്തനം തുടരുന്നു

ഷിരൂരിലെ മണ്ണിടിച്ചിലില്പ്പെട്ട കോഴിക്കോട് സ്വദേശി അര്ജുന് ഓടിച്ചിരുന്ന വാഹനം കണ്ടെത്താനുള്ള ശ്രമങ്ങള് ഏഴാം ദിവസവും തുടരുകയാണ്. മെറ്റല് ഡിറ്റക്ടര് ഉപയോഗിച്ച് ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളില് നടത്തിയ പരിശോധനകളില് വാഹനം കണ്ടെത്താനായില്ല. നിര്ണായകമെന്ന് കരുതിയിരുന്ന ഈ സ്ഥലങ്ങളിലെ പരിശോധന പൂര്ത്തിയായതോടെ, ഇപ്പോള് പുഴയോട് ചേര്ന്നുള്ള പ്രദേശത്താണ് ഊര്ജിതമായി പരിശോധന നടക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രദേശത്ത് ലോഹനിക്ഷേപങ്ങളുണ്ടെന്ന സൂചനയുണ്ട്. മെറ്റല് ഡിറ്റക്ടറില് ലഭിച്ച സിഗ്നല് ഈ നിക്ഷേപങ്ങളുടെ സാന്നിധ്യം കൊണ്ടാകാമെന്നാണ് കരുതുന്നത്. സിഗ്നല് ലഭിച്ചിടത്ത് വാഹനം കാണാത്ത സാഹചര്യത്തില് പുഴയുടെ പരിസരത്ത് പരിശോധനകള് വ്യാപിപ്പിക്കാനാണ് സാധ്യത.

എട്ട് മീറ്റര് താഴ്ച്ചയില് മെറ്റല് സാന്നിധ്യമെന്നായിരുന്നു സിഗ്നല്. രണ്ടിടത്ത് സിഗ്നല് ലഭിച്ചിരുന്നു. 8 മീറ്റര് വരെ പരിശോധന നടത്താനാകുന്ന റഡാര് ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല് ലഭിച്ചത്.

ഇന്നലെ റഡാര് സിഗ്നലുകള് ലഭിച്ചയിടങ്ങളില് മണ്ണ് നീക്കി നടത്തിയ പരിശോധനയില് ലോറിയുടെ ഭാഗങ്ങള് കണ്ടെത്താനായിരുന്നില്ല. മെറ്റര് ഡിറ്റക്ടര് പരിശോധനയില് സിഗ്നല് ലഭിച്ചിടത്ത് ലോറിയുണ്ടെന്ന സംശയത്തില് മണ്ണ് നീക്കിയുള്ള പരിശോധനകളാണ് ഇതുവരെ നടന്നുവന്നത്.

  കരുനാഗപ്പള്ളിയിലെ കൊലപാതകം: പ്രതികളുടെ ആസൂത്രണം ഓച്ചിറയിലെ വീട്ടിലെന്ന് പോലീസ്
Related Posts
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; മദ്രസ അധ്യാപകൻ മരിച്ചു
KSRTC bus accident

കുന്ദമംഗലം പതിമംഗലത്തിനടുത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകനായ ജസിൽ സുഹുരി Read more

ന്യൂനപക്ഷ കമ്മീഷൻ ഇടപെടൽ: വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു
Minority Commission

നൂറനാട് സ്വദേശിനിയുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞുവെച്ചിരുന്നു. ന്യൂനപക്ഷ Read more

കോഴിക്കോട് ഗോവിന്ദപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
Kozhikode MDMA Arrest

കോഴിക്കോട് ഗോവിന്ദപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. 12.5 ഗ്രാം എംഡിഎംഎയാണ് Read more

ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി: ബിജെപി നേതാവിനെതിരെ കേസ്
John Brittas Threat

കോഴിക്കോട് അഴിയൂർ സ്വദേശിയായ ബിജെപി നേതാവ് സജിത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരെ Read more

  താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെടിപൊട്ടി: വനിതാ പോലീസിന് പരിക്ക്
വഖഫ് ബിൽ: സഭയുടെ നിലപാട് ശരിയാണെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി
Waqf Bill

വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാൻ സഭാ നേതൃത്വം കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് ശരിയായ Read more

യുവതിയുടെ പരിശോധനാ ഫലം വന്നു, ‘നിപ’യല്ല; മസ്തിഷ്ക ജ്വരമെന്നു സ്ഥിരീകരണം
Nipah Virus

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നാൽപ്പത്തിയൊന്നുകാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. മസ്തിഷ്കജ്വരമാണ് ബാധിച്ചതെന്നും ആരോഗ്യ Read more

കക്കാടംപൊയിലിൽ ഏഴുവയസ്സുകാരൻ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു
Kozhikode drowning

കക്കാടംപൊയിലിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു. മലപ്പുറം പഴമള്ളൂർ സ്വദേശിയായ അഷ്മിലാണ് മരിച്ചത്. Read more

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ
Nipah virus

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി നാൽപ്പതുകാരി ചികിത്സയിൽ. മലപ്പുറം Read more

കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾ കോഴിക്കോട്ടും?; സിഇഒ നൽകി സൂചന
Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലെ ചില മത്സരങ്ങൾ കോഴിക്കോട് നടത്താൻ ആലോചനയുണ്ടെന്ന് ക്ലബ്ബ് Read more

  എളമരം കരീമിന് അറസ്റ്റ് വാറണ്ട്; ഭൂമി തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാതെ
കോഴിക്കോട് ലീഗൽ സർവീസ് അതോറിറ്റിയിൽ ഫാമിലി കൗൺസിലർ ഒഴിവുകൾ
Family Counselor Vacancy

കോഴിക്കോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഫാമിലി കൗൺസിലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. Read more