കർണാടക ഷിരൂരിൽ കാണാതായ ലോറി ഡ്രൈവർക്കായി സൈന്യം തെരച്ചിൽ നടത്തും

കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിന് ഇന്ന് സൈന്യമിറങ്ങും. കര്ണാടക സര്ക്കാര് ഔദ്യോഗികമായി സൈനിക സഹായം തേടിയതിനെ തുടർന്ന് ബെലഗാവി ക്യാമ്പിൽ നിന്നുളള സൈന്യം ഇന്ന് തന്നെ ഷിരൂരിലെത്തി രക്ഷാപ്രവര്ത്തനം ഏറ്റെടുക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ റഡാർ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചായിരിക്കും തെരച്ചിൽ നടത്തുക. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര് താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം ഇന്നലെ റഡാറില് പതിഞ്ഞിരുന്നു.

എന്നാൽ, പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാൽ സിഗ്നൽ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചെളി നിറഞ്ഞ മണ്ണ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിൽ അല്പ്പസമയത്തിനകം ആരംഭിക്കും.

അർജുന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം എഐസിസി ജനറല് സെക്രട്ടറി കെ. സി.

  ബെംഗളൂരുവിൽ വീട്ടുടമയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന ദമ്പതികൾ പിടിയിൽ

വേണുഗോപാല് കര്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനമുണ്ടായത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉച്ചയോടെ അപകടസ്ഥലം സന്ദര്ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Related Posts
ബെംഗളൂരുവിൽ വീട്ടുടമയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന ദമ്പതികൾ പിടിയിൽ
Bengaluru crime news

ബെംഗളൂരുവിൽ വീട്ടുടമസ്ഥയെ കൊലപ്പെടുത്തി സ്വർണ്ണമാലയുമായി കടന്നുകളഞ്ഞ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ Read more

അടിമാലി കൂമ്പൻപാറയിലെ ദുരിതബാധിതർ സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ക്യാമ്പിൽ തുടരുന്നു
Adimali landslide victims

അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിൽ ദുരിതബാധിതർ ദുരിതാശ്വാസ ക്യാമ്പ് വിടാൻ തയ്യാറാകാതെ പ്രതിഷേധം തുടരുന്നു. Read more

അടിമാലി മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്ക് വീഴ്ചയെന്ന് റിപ്പോർട്ട്
Adimali landslide

അടിമാലിയിലെ മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റിക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക നിഗമനം. ടെക്നിക്കൽ കമ്മിറ്റി Read more

  ബെംഗളൂരുവിൽ വീട്ടുടമയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന ദമ്പതികൾ പിടിയിൽ
കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്; അറസ്റ്റ്
sexual assault case

കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതികൾക്ക് അശ്ലീല സന്ദേശമയക്കുകയും എഡിറ്റ് Read more

അടിമാലി മണ്ണിടിച്ചിൽ: സന്ധ്യയുടെ ചികിത്സാ ചെലവ് എൻഎച്ച്എഐ വഹിക്കും
Adimali landslide

ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിൽ പരുക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവ് നാഷണൽ ഹൈവേ അതോറിറ്റി Read more

അടിമാലി ദുരന്തം: കരാർ കമ്പനി തിരിഞ്ഞുനോക്കിയില്ല, സർക്കാർ സഹായം കിട്ടിയില്ലെന്ന് സന്ധ്യയുടെ സഹോദരൻ
Adimali landslide

അടിമാലിയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ പരിക്കേറ്റ സന്ധ്യയുടെ കുടുംബവുമായി ദേശീയപാത കരാർ കമ്പനി അധികൃതർ Read more

അടിമാലി മണ്ണിടിച്ചിൽ: പരിക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി
Adimali landslide

അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പരിക്കേറ്റ സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി. ഭർത്താവ് Read more

  ബെംഗളൂരുവിൽ വീട്ടുടമയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന ദമ്പതികൾ പിടിയിൽ
അടിമാലി മണ്ണിടിച്ചിൽ: റിപ്പോർട്ട് രണ്ടു ദിവസത്തിനകം സമർപ്പിക്കുമെന്ന് സബ് കളക്ടർ
Adimali landslide

അടിമാലി മണ്ണിടിച്ചിലിനെക്കുറിച്ചുള്ള റിപ്പോർട്ട് രണ്ടു ദിവസത്തിനകം സമർപ്പിക്കുമെന്ന് ദേവികുളം സബ് കളക്ടർ വി.എം. Read more

അടിമാലി മണ്ണിടിച്ചിൽ: മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് ഏറ്റെടുത്ത് നഴ്സിംഗ് കോളേജ്
Adimali landslide

അടിമാലിയിൽ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിംഗ് കോളേജ് ഏറ്റെടുക്കും. Read more

അടിമാലി മണ്ണിടിച്ചിൽ: ബിജുവിന് കണ്ണീരോടെ വിട നൽകി
Adimali landslide

ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന് നാട് വിടനൽകി. അദ്ദേഹത്തിൻ്റെ ഭാര്യ സന്ധ്യ Read more