കർണാടക അങ്കോല മണ്ണിടിച്ചിൽ: കാണാതായ കോഴിക്കോട് സ്വദേശിക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി

കർണാടകയിലെ അങ്കോല മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മേഖലയിൽ കനത്ത മഴ തുടരുന്നതും ഗംഗാവതി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി. എൻഡിആർഎഫും പൊലീസും തിരച്ചിൽ നിർത്തിവച്ചെങ്കിലും ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് പൊലീസിനും അഗ്നിശമന സേനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അർജുന്റെ ഏറ്റവും ഒടുവിൽ റിംഗ് ചെയ്ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.

നാവികസേനയെ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. മൂന്ന് ദിവസമായി അർജുനെ കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചിരിക്കുകയാണ്. അർജുൻ ഓടിച്ച ലോറി മണ്ണിനടിയിൽപ്പെട്ടതായി ബന്ധുക്കൾ ആശങ്ക പ്രകടിപ്പിക്കുന്നു.

  മലപ്പുറം അയ്യാടന് മലയില് വിള്ളല്; 42 കുടുംബങ്ങളെ മാറ്റിപ്പാര്പ്പിച്ചു

തുടർച്ചയായി അർജുനെ ഫോണിൽ ബന്ധപ്പെടുമ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല. അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നതെന്നും അർജുന്റെ ബന്ധുക്കൾ വ്യക്തമാക്കി.

Related Posts
വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ ഏഴ് വർഷം തടവ്; കർണാടക സർക്കാരിന്റെ പുതിയ നിയമം
fake news law

സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് കർശന ശിക്ഷ നൽകുന്ന നിയമ നിർമ്മാണവുമായി Read more

മലപ്പുറം അയ്യാടന് മലയില് വിള്ളല്; 42 കുടുംബങ്ങളെ മാറ്റിപ്പാര്പ്പിച്ചു
Ayyadan Mala crack

മലപ്പുറം കൊണ്ടോട്ടി മൊറയൂര് അയ്യാടന് മലയില് വിള്ളല് കണ്ടെത്തിയതിനെ തുടര്ന്ന് 42 കുടുംബങ്ങളെ Read more

ചൂരൽമലയിൽ ഉരുൾപൊട്ടൽ ഭീതി: ജില്ലാ കളക്ടർ പ്രതികരിക്കുന്നു
Kerala monsoon rainfall

വയനാട് ചൂരൽമലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയെന്ന സംശയത്തിൽ ജില്ലാ കളക്ടർ പ്രതികരിച്ചു. Read more

  വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ ഏഴ് വർഷം തടവ്; കർണാടക സർക്കാരിന്റെ പുതിയ നിയമം
ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
Karnataka crime news

കർണാടകയിലെ ബഡഗുണ്ടി ഗ്രാമത്തിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. തിമ്മപ്പ Read more

വീരമലക്കുന്നിൽ വിള്ളൽ: ആശങ്ക ഒഴിയാതെ നാട്ടുകാർ
Veeramala hill crack

കാസർഗോഡ് ചെറുവത്തൂർ വീരമലക്കുന്നിൽ വിള്ളലുകൾ കണ്ടെത്തി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് Read more

ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീയെ പീഡിപ്പിച്ച പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്
Dalit woman rape case

കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ 60 വയസ്സുള്ള ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീയെ 23 Read more

കാസർഗോഡ് ബേവിഞ്ചയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
Kasaragod landslide

കാസർഗോഡ് ബേവിഞ്ചയിൽ ദേശീയപാത 66-ൽ വീണ്ടും മണ്ണിടിച്ചിൽ. ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. മേഘ Read more

  ചൂരൽമലയിൽ ഉരുൾപൊട്ടൽ ഭീതി: ജില്ലാ കളക്ടർ പ്രതികരിക്കുന്നു
കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചു
Kedarnath pilgrimage

ജംഗൽചട്ടി, ഭീംബലി മേഖലയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചു. രുദ്രപ്രയാഗിലെ Read more

ചൂരൽമല ഉരുൾപൊട്ടൽ: വായ്പ എഴുതി തള്ളാൻ NDMAക്ക് അധികാരമില്ലെന്ന് കേന്ദ്രം
Wayanad landslide

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാട് Read more

മൂന്നാറിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി തകർന്നു; യാത്രക്കാർ ദുരിതത്തിൽ
Kochi-Dhanushkodi National Highway

മൂന്നാർ പള്ളിവാസലിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിലായി. കോടികൾ മുടക്കി Read more