ആമയിഴഞ്ചാൻ അപകടം: മരിച്ച തൊഴിലാളിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ വീണുമരിച്ച ശുചീകരണത്തൊഴിലാളി എൻ ജോയിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേയോട് ആവശ്യപ്പെട്ടു. മാലിന്യനീക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ടണൽ റെയിൽവേയുടെ പരിധിയിലാണെന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മേലധികാരികളുമായി കൂടിയാലോചിച്ച് മറുപടി നൽകാമെന്ന് ഡിആർഎം മനീഷ് യോഗത്തിൽ അറിയിച്ചു. ആമയിഴഞ്ചാൻ കനാലിലെ മാലിന്യം നീക്കുമെന്നും റെയിൽവേ വ്യക്തമാക്കി. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി.

പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും, അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും തീരുമാനിച്ചു. നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെയും കർശന നടപടിയുണ്ടാകും. പൊലീസിന്റെയും നഗരസഭയുടെയും നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു.

പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്ന 40 എഐ ക്യാമറകൾ സ്ഥാപിക്കുമെന്നും യോഗത്തിൽ അറിയിച്ചു. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറിഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാഗങ്ങളുടെ ഏകോപനം ഉറപ്പാക്കുമെന്നും യോഗത്തിൽ വ്യക്തമാക്കി.

  മലയാളത്തിന്റെ മഹാനടന് മധുവിന് 92-ാം പിറന്നാൾ; ആശംസകളുമായി മുഖ്യമന്ത്രി
Related Posts
കേരളത്തിൽ കാസാ-ആർഎസ്എസ് കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി; പോലീസിനെതിരെയും വിമർശനം
Kerala police criticism

കേരളത്തിൽ കാസാ-ആർഎസ്എസ് വർഗീയ കൂട്ടുകെട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയ മുതലെടുപ്പിന് Read more

മാധ്യമരംഗം വെല്ലുവിളി നേരിടുന്നു; പലസ്തീന് പിന്തുണയുമായി മുഖ്യമന്ത്രി
Media Challenges Palestine

മാധ്യമരംഗം വലിയ വെല്ലുവിളികൾ നേരിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പലസ്തീനിൽ ഇസ്രായേൽ Read more

പിണറായി വിജയനെതിരെ വിമർശനവുമായി പി.വി. അൻവർ
P.V. Anvar criticism

പി.വി. അൻവർ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചു. മുഖ്യമന്ത്രിയുടെ സി.എം. വിത്ത് മീ Read more

  തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി; കുഞ്ഞിന് 'സമൻ' എന്ന് പേര് നൽകി
വിതുരയിൽ ഗ്ലാസ് കട നടത്തുന്നയാളുടെ വീട് ജപ്തി ചെയ്തു; ദുരിതത്തിലായി കുടുംബം
House Confiscation Kerala

തിരുവനന്തപുരം വിതുരയിൽ ഗ്ലാസ് കട നടത്തുന്ന സന്ദീപിന്റെ വീട് ജപ്തി ചെയ്തു. ബിസിനസ് Read more

മുഖ്യമന്ത്രിയുടെ ‘സി എം വിത്ത് മി’ സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ചെയ്തു
CM With Me initiative

മുഖ്യമന്ത്രി പിണറായി വിജയനുമായി പൊതുജനങ്ങൾക്ക് നേരിട്ട് സംവദിക്കാൻ അവസരമൊരുക്കുന്ന 'സി എം വിത്ത് Read more

തീവ്ര വോട്ടർപട്ടിക പരിഷ്കരണം: നിയമസഭയിൽ നാളെ പ്രമേയം
Voter List Reform

കേരള നിയമസഭ നാളെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി Read more

രാജ്ഭവൻ മാസികയിലെ ലേഖനത്തെ വിമർശിച്ച് മുഖ്യമന്ത്രി; ഗവർണർ മൗനം പാലിച്ചു
Raj Bhavan Magazine

രാജ്ഭവൻ മാസികയിലെ ലേഖനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ഗവർണറുടെ അധികാരത്തെക്കുറിച്ചുള്ള ലേഖനമാണ് Read more

  ഡി. രാജ സി.പി.ഐ ജനറൽ സെക്രട്ടറിയായി തുടരും; കെ. പ്രകാശ് ബാബുവും പി. സന്തോഷ് കുമാറും ദേശീയ സെക്രട്ടറിയേറ്റിലേക്ക്
തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി; കുഞ്ഞിന് ‘സമൻ’ എന്ന് പേര് നൽകി
Ammathottil baby arrival

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഒരു ആൺകുഞ്ഞ് കൂടി എത്തി. Read more

കോൺഗ്രസ് എന്നാൽ ടീം യുഡിഎഫ്; 2026-ൽ 100 സീറ്റ് നേടും: വി.ഡി. സതീശൻ
V.D. Satheesan criticism

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് ഇപ്പോൾ "ടീം യുഡിഎഫ്" എന്ന പേരിലാണ് Read more

ലോൺ തിരിച്ചടവ് മുടങ്ങിയാൽ വീട്ടുകാരെ ഇറക്കി വിടുന്നത് ശരിയല്ല; മുഖ്യമന്ത്രി പിണറായി വിജയൻ
Loan repayment issue

ലോൺ തിരിച്ചടവ് മുടങ്ങിയാൽ വീട്ടുകാരെ ഇറക്കി വിടുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. Read more