കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ജോലിയും നൽകും

വയനാട് കല്ലൂരിലെ കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ ധനസഹായം നൽകാനും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാനും സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. കൂടുതൽ ധനസഹായത്തിനും ജോലി സ്ഥിരപ്പെടുത്താനും സർക്കാരിന് ശുപാർശ നൽകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരു ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭ്യമാക്കുമെന്നും മക്കൾക്ക് ഉപരിപഠനത്തിന് സർക്കാർ സഹായം നൽകുമെന്നും യോഗത്തിൽ തീരുമാനിച്ചു. നേരത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ബന്ധു ബിജുവിനും സർക്കാർ ധനസഹായം ലഭ്യമാക്കും. മാറോട് പ്രദേശത്തേക്കുള്ള റോഡ് അടിയന്തര പ്രാധാന്യത്തോടെ നവീകരിക്കാനും തീരുമാനമായി.

ഞായറാഴ്ച രാത്രിയാണ് കല്ലൂർ മാറോട് സ്വദേശി രാജുവിനെ (52) കാട്ടാന ആക്രമിച്ചത്. വയറിനും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റ രാജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മരണമടഞ്ഞു. രാജുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ മന്ത്രി ഒ.

  വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

ആർ. കേളുവിനെ തടഞ്ഞിരുന്നു.

Related Posts
മേപ്പാടി റിസോർട്ട് ദുരന്തം: ദുരൂഹതയുണ്ടെന്ന് കുടുംബം, അന്വേഷണം ആവശ്യപ്പെട്ട് അമ്മ
Meppadi resort tragedy

വയനാട് മേപ്പാടിയിൽ റിസോർട്ടിൽ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം Read more

വയനാട് റിസോർട്ടിൽ ടെന്റ് തകർന്ന് യുവതി മരിച്ച സംഭവം: മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ
Wayanad resort accident

വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് Read more

വയനാട് റിസോർട്ടിൽ അപകടം: മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ
Wayanad resort accident

വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും Read more

  രാജ്യത്ത് അതീവ ജാഗ്രത; പലയിടത്തും ബ്ലാക്ക് ഔട്ട്
വയനാട് മേപ്പാടിയിൽ റിസോർട്ട് ഷെഡ് തകർന്ന് യുവതിക്ക് ദാരുണാന്ത്യം
Wayanad resort accident

വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ റിസോർട്ടിൽ ഷെഡ് തകർന്ന് യുവതി മരിച്ചു. 900 Read more

വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു
CPIM leader death

വയനാട് പുൽപ്പള്ളിയിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കെ.എൻ. സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു. Read more

വയനാട് ഉരുൾപൊട്ടൽ: പുനരധിവാസം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
Wayanad landslide rehabilitation

വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി Read more

വയനാട്ടിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം; ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
drunk driving accident

വയനാട് കൂളിവയലിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
വയനാട്ടിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; പ്രതി റോബിൻ കസ്റ്റഡിയിൽ
son murders father

വയനാട് എടവകയിൽ പുലർച്ചെ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. മലേക്കുടി ബേബി (63) ആണ് Read more

വയനാട് കോഴക്കേസ്: ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുക്കാൻ വിജിലൻസ് ശുപാർശ
Wayanad bribery case

ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമന കോഴ വിവാദത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരെ Read more

കോൺഗ്രസ് നേതൃത്വത്തിനെതിരെ എൻ.എം. വിജയന്റെ കുടുംബം
NM Vijayan Suicide

കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയാണ് എൻ.എം. വിജയന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. വാഗ്ദാനങ്ങൾ Read more