മധുരയില് നാം തമിഴര് കക്ഷി നേതാവ് വെട്ടിക്കൊല്ലപ്പെട്ടു

മധുരയിലെ തലക്കുളം പ്രദേശത്ത് നാം തമിഴര് കക്ഷിയുടെ നേതാവ് ബാലസുബ്രഹ്മണ്യന് കൊല്ലപ്പെട്ടു. സേലൂര് സ്വദേശിയും മധുര നോര്ത്ത് ഡെപ്യൂട്ടി സെക്രട്ടറിയുമായ ബാലസുബ്രഹ്മണ്യനെ രാവിലെ ഏഴുമണിയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രഭാത സവാരിയ്ക്കിടെ തലക്കുളം പൊലീസ് സ്റ്റേഷന് സമീപത്തുവച്ചായിരുന്നു കൊലപാതകം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വല്ലഭായി റോഡിലെ തലക്കുളത്തിന് സമീപത്ത് വച്ച്, ആയുധങ്ങളുമായി എത്തിയ നാലംഗ സംഘമാണ് ബാലസുബ്രഹ്മണ്യത്തെ ആക്രമിച്ചത്. ഓടി രക്ഷപ്പെടാന് ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് വെട്ടുകയായിരുന്നു. കഴുത്തിനും തലയ്ക്കും വെട്ടേറ്റ ബാലസുബ്രഹ്മണ്യത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല.

മന്ത്രി പഴനിവേല് ത്യാഗരാജന്റെ വീടിന് സമീപത്താണ് കൊലപാതകം നടന്നത്. മധുര കമ്മിഷണര് ലോകനാഥന്റെ നേതൃത്വത്തില് രണ്ട് പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള് പൊലിസ് ശേഖരിച്ചു.

ബാലസുബ്രഹ്മണ്യത്തിനെതിരെ 2012ല് ഒരു കൊലപാതക കേസുണ്ടെന്നും ഇയാള്ക്ക് ചില കുടുംബ പ്രശ്നങ്ങളുണ്ടെന്നും പൊലിസ് പറഞ്ഞു. ബിഎസ്പി സംസ്ഥാന അധ്യക്ഷന് ആംസ്ട്രോങിന്റെ കൊലപാതക വിവാദം കെട്ടടങ്ങും മുന്നേയാണ് തമിഴ്നാട്ടില് മറ്റൊരു രാഷ്ട്രീയ നേതാവ് കൂടി കൊല്ലപ്പെട്ടത്.

  മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും; ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം
Related Posts
കസ്റ്റഡി മരണം: അജിത് കുമാറിൻ്റെ കുടുംബത്തിന് സഹായവുമായി വിജയ്, സർക്കാർ ജോലിയും വീടും
custodial death

തമിഴ്നാട്ടിലെ ശിവഗംഗയിൽ കസ്റ്റഡിയിൽ മരിച്ച അജിത് കുമാറിൻ്റെ കുടുംബത്തെ നടൻ വിജയ് സന്ദർശിച്ചു. Read more

തമിഴ്നാട്ടിൽ വീണ്ടും സ്ത്രീധന പീഡനം; വിവാഹം കഴിഞ്ഞ് നാലാം ദിനം യുവതി ജീവനൊടുക്കി
Dowry Harassment Suicide

തമിഴ്നാട്ടിലെ തിരുവള്ളൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 24-കാരി ആത്മഹത്യ ചെയ്തു. വിവാഹം കഴിഞ്ഞ് Read more

സ്ത്രീധന പീഡനം: തമിഴ്നാട്ടിൽ നവവധു ജീവനൊടുക്കി
Dowry Harassment Suicide

തമിഴ്നാട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു. തിരുവള്ളൂർ ജില്ലയിലെ പൊന്നേരി Read more

  ചെന്നൈയിൽ തെരുവുനായ്ക്ക് വെടിവെച്ച സംഭവം: വിദ്യാർത്ഥിക്ക് പരിക്ക്; രണ്ട് പേർ അറസ്റ്റിൽ
വീരപ്പന് സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി
Veerappan memorial

വീരപ്പന്റെ കുഴിമാടത്തോട് ചേർന്ന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി ആവശ്യപ്പെട്ടു. Read more

സ്ത്രീധന പീഡനം: തമിഴ്നാട്ടിൽ യുവതി ആത്മഹത്യ ചെയ്തു; ഭർത്താവും വീട്ടുകാരും അറസ്റ്റിൽ
Dowry Harassment Suicide

തമിഴ്നാട്ടിലെ തിരുപ്പൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 27 വയസ്സുള്ള യുവതി ആത്മഹത്യ ചെയ്തു. Read more

സ്ത്രീധന പീഡനം: തമിഴ്നാട്ടിൽ യുവതി ആത്മഹത്യ ചെയ്തു; ഭർത്താവും കുടുംബവും അറസ്റ്റിൽ
dowry harassment

തമിഴ്നാട് തിരുപ്പൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. റിധന്യ (27) Read more

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും; ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം
Mullaperiyar Dam opening

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ രാവിലെ 10 മണിക്ക് തുറക്കാൻ സാധ്യത. ജലനിരപ്പ് Read more

  ജെല്ലിക്കെട്ട്: കാളകളുടെ എണ്ണത്തില് റെക്കോർഡ് വർധനവ്; അഞ്ചു പോരാളികള്ക്ക് ജീവഹാനി
ചെന്നൈയിൽ തെരുവുനായ്ക്ക് വെടിവെച്ച സംഭവം: വിദ്യാർത്ഥിക്ക് പരിക്ക്; രണ്ട് പേർ അറസ്റ്റിൽ
Stray dog shooting

ചെന്നൈയിൽ തെരുവ് നായയ്ക്ക് നേരെ വെച്ച വെടിയുണ്ട ലക്ഷ്യം തെറ്റി വിദ്യാർത്ഥിയുടെ തലയിൽ Read more

ജെല്ലിക്കെട്ട്: കാളകളുടെ എണ്ണത്തില് റെക്കോർഡ് വർധനവ്; അഞ്ചു പോരാളികള്ക്ക് ജീവഹാനി
Jallikattu bulls record

തമിഴ്നാട്ടില് ജെല്ലിക്കെട്ട് ഉള്പ്പെടെയുള്ള കാളപ്പോര് മത്സരങ്ങളില് വലിയ വര്ധനവ് രേഖപ്പെടുത്തുന്നു. ഈ വര്ഷം Read more

അമിത് ഷാ ശകുനി; തമിഴ്നാട്ടില് കറങ്ങി നടക്കുന്നുവെന്ന് എം.എ. ബേബി
Amit Shah Tamil Nadu

അമിത് ഷാ ശകുനിയെപ്പോലെ തമിഴ്നാട്ടില് കറങ്ങി നടക്കുകയാണെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. Read more