ലിഫ്റ്റില് കുടുങ്ങിയ രോഗിയെ മന്ത്രി വീണാ ജോര്ജ് സന്ദര്ശിച്ചു; കര്ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ്

തിരുവനന്തപുരം മെഡിക്കല് കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റില് കുടുങ്ങിയ രോഗിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് സന്ദര്ശിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചതായി മന്ത്രി പറഞ്ഞു. മന്ത്രിയുടെ സന്ദര്ശനം തനിക്ക് വലിയ ആശ്വാസമാണെന്ന് രോഗി പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവം ശ്രദ്ധയില്പ്പെട്ടയുടന് തന്നെ അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു. മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തെ തുടര്ന്ന് മൂന്ന് ജീവനക്കാരെ സസ്പെന്ഡ് ചെയ്തു.

വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല് നടപടികള് സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വീഴ്ച വരുത്തിയവര്ക്കെതിരെ ചട്ടപ്രകാരമുള്ള കര്ശന നടപടികള് സ്വീകരിക്കുമെന്നും അതില് യാതൊരു ദയയും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു.

  തിരുവനന്തപുരത്ത് ഫ്ലാറ്റിൽ നിന്ന് ചാടി സ്കൂൾ വിദ്യാർത്ഥി മരിച്ചു

മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര് ഡോ. വിശ്വനാഥനും മന്ത്രിയോടൊപ്പം സന്ദര്ശനത്തിനെത്തിയിരുന്നു.

Related Posts
സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ കൂടുന്നു; തിരുവനന്തപുരത്ത് ആറുവർഷത്തിനിടെ മരിച്ചത് 352 പേർ
drowning deaths Kerala

സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞവർഷം 917 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തിരുവനന്തപുരം Read more

പാറശ്ശാലയിൽ യുവതിയുടെ വയറ്റിൽ നിന്ന് 41 റബർബാൻഡുകൾ കണ്ടെത്തി
rubber bands stomach

തിരുവനന്തപുരം പാറശ്ശാലയിൽ യുവതിയുടെ വയറ്റിൽ നിന്ന് 41 റബർബാൻഡുകൾ കണ്ടെത്തി. തുടർച്ചയായ വയറുവേദനയെ Read more

തൃശൂരിൽ പാമ്പുകടിയേറ്റ് മരിച്ച മൂന്ന് വയസ്സുകാരി: ഡോക്ടർക്കെതിരെ റിപ്പോർട്ട്
snakebite death kerala

തൃശൂർ പൊയ്യ കൃഷ്ണൻകോട്ടയിൽ പാമ്പുകടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ച സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് Read more

റീജിയണൽ കാൻസർ സെന്ററിൽ സിവിൽ എഞ്ചിനീയർ നിയമനം; അഭിമുഖം 12ന്
Civil Engineer Recruitment

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സിവിൽ എഞ്ചിനീയർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇതിനായുള്ള Read more

  സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ കൂടുന്നു; തിരുവനന്തപുരത്ത് ആറുവർഷത്തിനിടെ മരിച്ചത് 352 പേർ
സംസ്ഥാനത്ത് മുണ്ടിനീര് വ്യാപകമാകുന്നു; ഈ മാസം മാത്രം 475 കേസുകൾ
Mumps outbreak Kerala

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം 475 കേസുകൾ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ Read more

വി.എസ്. അച്യുതാനന്ദൻ്റെ വിലാപയാത്ര: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
Thiruvananthapuram traffic control

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് Read more

മെഡിക്കൽ കോളേജിൽ സൈക്കോളജിസ്റ്റ് നിയമനം; 46,230 രൂപ വരെ ശമ്പളം
psychologist job kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ക്ലിനിക്കൽ അല്ലെങ്കിൽ റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിന്റെ Read more

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
പേരൂർക്കട വ്യാജ മാല മോഷണക്കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം
fake theft case

പേരൂർക്കട വ്യാജ മാല മോഷണക്കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. വ്യാജ പരാതി Read more

ശ്രീചിത്ര ഹോമിൽ കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചത് വീടുകളിലേക്ക് പോകാൻ വേണ്ടി; റിപ്പോർട്ട് തേടി മന്ത്രി
Sree Chitra Home

ശ്രീചിത്ര ഹോമിൽ ആത്മഹത്യക്ക് ശ്രമിച്ച കുട്ടികളെ വീടുകളിലേക്ക് അയക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് ജില്ലാ Read more

ഓരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിയണം: മന്ത്രി വീണാ ജോർജ്
child welfare initiatives

ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്, ഓരോ കുട്ടിയുടെയും Read more