എജ്യൂപോര്ട്ട് തൃശ്ശൂര് ക്യാംപസ് പ്രവര്ത്തനം ആരംഭിച്ചു; AI അധിഷ്ഠിത എന്ട്രന്സ് കോച്ചിംഗില് പുതിയ ചുവടുവയ്പ്

ഇന്ത്യയിലെ ആദ്യ AI അധിഷ്ഠിത എന്ട്രന്സ് കോച്ചിംഗ് ഇന്സ്റ്റിറ്റ്യൂട്ടായ എജ്യൂപോര്ട്ടിന്റെ തൃശ്ശൂര് ക്യാംപസ് പ്രവര്ത്തനം ആരംഭിച്ചു. മുന് മന്ത്രിയും ആലത്തൂര് എംപിയുമായ കെ രാധാകൃഷ്ണന് ക്യാംപസ് ഉദ്ഘാടനം നിർവഹിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എജ്യൂപോര്ട്ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ അജാസ് മുഹമ്മദ് ജാന്ഷര് ചടങ്ങില് അധ്യക്ഷത വഹിച്ചു. തൃശ്ശൂര് പൂമല ഡാമിനടുത്ത് സ്ഥിതി ചെയ്യുന്ന ക്യാംപസില് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്റൂമുകള്, ശീതീകരിച്ച സ്റ്റഡി ഹാള്, മികച്ച ഹോസ്റ്റല് സൗകര്യം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള പഠന രീതികളും സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ മികച്ച അധ്യാപകരും ദേശീയ തലത്തില് പ്രശസ്തമായ മെഡിക്കല് എഞ്ചിനീയറിംഗ് കോളേജുകളില് പഠിക്കുന്നവരും വിദ്യാര്ത്ഥികള്ക്ക് മാര്ഗനിര്ദ്ദേശം നല്കും. NEET, JEE എന്ട്രന്സ് കോച്ചിംഗ് രംഗത്ത് AdAPT -അഡാപ്റ്റീവ് ലേര്ണിംഗ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എജ്യൂപോര്ട്ട്.

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ

സമ്മര്ദ്ദരഹിതവും വിദ്യാര്ത്ഥി സൗഹൃദവുമായ വിദ്യാഭ്യാസത്തിന് മുന്ഗണന നല്കുന്ന എജ്യൂപോര്ട്ട് ഓരോ വിദ്യാര്ത്ഥിക്കും വ്യക്തിഗത ശ്രദ്ധയും പരിചരണവും ഉറപ്പുനല്കുന്നു. ഏറ്റവുമധികം കുട്ടികളെ JEE മെയിന്സ് എന്ന നേട്ടത്തില് ആദ്യാവസരത്തില് തന്നെ എത്തിക്കാന് സഹായിച്ചതില് കേരളത്തില് രണ്ടാം സ്ഥാനത്താണ് എജ്യൂപോര്ട്ട്.

Related Posts
പ്ലംബിംഗ് ജോലി എഐ ചെയ്യില്ല; നിർമ്മിത ബുദ്ധിയെക്കുറിച്ച് ജെഫ്രി ഹിന്റൺ
Artificial Intelligence future

നിർമ്മിത ബുദ്ധിയുടെ വളർച്ച അതിവേഗമാണെന്നും അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യനെക്കാൾ ബുദ്ധിയുള്ള എ Read more

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
medical negligence allegation

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ചു Read more

തൃശ്ശൂർ പന്നിത്തടത്ത് കെഎസ്ആർടിസി ബസ്സും മീൻ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
KSRTC bus accident

തൃശ്ശൂർ പന്നിത്തടത്ത് കെഎസ്ആർടിസി ബസ്സും മീൻ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. Read more

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ
തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ പിടിയിൽ
bribe case Kerala police

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ പിടിയിലായി. ഒല്ലൂർ സ്റ്റേഷനിലെ സീനിയർ സി.പി.ഒ സജീഷ് Read more

Kandala Pharmacy College protest

തിരുവനന്തപുരം കണ്ടല ഫാർമസി കോളേജിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുന്നു. കോളേജ് ചെയർമാൻ വിദ്യാർത്ഥികളോട് Read more

എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി
SFI national conference

എസ്എഫ്ഐ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിന് അവധി Read more

തൃശ്ശൂരിൽ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ വീട്ടിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുന്നു
Thrissur newborns murder

തൃശ്ശൂരിൽ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അനീഷയുടെ വീട്ടിൽ ഫൊറൻസിക് സംഘം Read more

 
തൃശ്ശൂരിൽ കെട്ടിടം തകർന്ന് അതിഥി തൊഴിലാളികൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ
Thrissur building collapse

തൃശ്ശൂരിൽ കെട്ടിടം തകർന്ന് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് Read more

തൃശ്ശൂർ കൊടകരയിൽ കെട്ടിടം തകർന്ന് വീണ് അപകടം; മൂന്ന് അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
Kodakara building collapse

തൃശ്ശൂർ കൊടകരയിൽ ശക്തമായ മഴയിൽ കെട്ടിടം തകർന്ന് മൂന്ന് അതിഥി തൊഴിലാളികൾ കുടുങ്ങി. Read more

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more