ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി; പി.ബി. നൂഹ് സപ്ലൈകോ സി.എം.ഡി

സംസ്ഥാന സർക്കാർ ഐഎഎസ് തലത്തിൽ വലിയ അഴിച്ചുപണി നടത്തി. സപ്ലൈകോ സി. എം. ഡി സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി പകരം പി. ബി. നൂഹിനെ നിയമിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവിൽ ടൂറിസം ഡയറക്ടറായിരുന്ന നൂഹ് അവധിയിലായിരുന്നു. ഈ മാസം 22 ന് തിരിച്ചെത്താനിരിക്കെയാണ് അദ്ദേഹത്തിന് പുതിയ ചുമതല നൽകിയത്. എന്നാൽ ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം നൽകിയിട്ടില്ല. നൂഹ് അവധിയിൽ പോയപ്പോൾ താൽക്കാലിക ചുമതല വഹിച്ചിരുന്ന ശിഖ സുരേന്ദ്രനാണ് പുതിയ ടൂറിസം ഡയറക്ടർ. കെ. ടി.

ഡി. സി എം. ഡി സ്ഥാനവും ശിഖ വഹിക്കും. മദ്യനയം മാറ്റ ചർച്ചക്കിടെ ടൂറിസം മന്ത്രിയും ഡയറക്ടറും തമ്മിൽ ഭിന്നത ഉണ്ടെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് നൂഹ് അവധിയിൽ പ്രവേശിച്ചത്. മറ്റ് ഐഎഎസ് നിയമനങ്ങളും സർക്കാർ നടത്തി. എറണാകുളം ജില്ലാ വികസന കമീഷണർ എം.

  സര്ക്കാര് രേഖകളില് ഇനി 'ചെയര്പേഴ്സണ്'; ലിംഗസമത്വവുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറക്കി

എസ്. മാധവിക്കുട്ടിയെ ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ. മീരക്കാണ് എറണാകുളം ജില്ലാ വികസന കമീഷണറുടെ അധിക ചുമതല. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി. ഇ.

ഒ ഷാജി വി. നായർക്ക് വൈറ്റില മൊബിലിറ്റി ഹബ് എം. ഡിയുടെ അധികച്ചുമതലയും നൽകി.

Related Posts
സര്ക്കാര് രേഖകളില് ഇനി ‘ചെയര്പേഴ്സണ്’; ലിംഗസമത്വവുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറക്കി
Gender Neutrality Kerala

സര്ക്കാര് രേഖകളില് നിന്നും ചെയര്മാന് എന്ന പദം നീക്കം ചെയ്ത് ചെയര്പേഴ്സണ് എന്ന് Read more

ഗവർണർ ആവശ്യപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റേണ്ട; സർക്കാർ ഉത്തരവ് റദ്ദാക്കി
Kerala governor security

ഗവർണർ ആവശ്യപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്ടിക സർക്കാർ വെട്ടി. ആറ് പൊലീസുകാരുടെയും ഒരു Read more

  ഗവർണർ ആവശ്യപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റേണ്ട; സർക്കാർ ഉത്തരവ് റദ്ദാക്കി
കെഎസ്ആർടിസിക്ക് 122 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ
KSRTC financial aid

കെഎസ്ആർടിസിക്ക് 122 കോടി രൂപയുടെ ധനസഹായം സർക്കാർ അനുവദിച്ചു. പെൻഷൻ വിതരണത്തിന് 72 Read more

ഭരണവിരുദ്ധ വികാരമുണ്ടോയെന്ന് പഠിക്കാൻ സർക്കാർ; PRDക്ക് ചുമതല
anti-incumbency sentiment

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടോയെന്ന് പഠിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി പിആർഡിയെ ചുമതലപ്പെടുത്തി. ജൂലൈ Read more

സംസ്ഥാനം വീണ്ടും കടമെടുക്കുന്നു; 2000 കോടി രൂപയുടെ വായ്പ
Kerala government loan

സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. പൊതുവിപണിയിൽ നിന്ന് കടപത്രം വഴി 2000 കോടി Read more

കൊച്ചി കപ്പൽ ദുരന്തം: കമ്പനിക്കെതിരെ ഉടൻ കേസ് വേണ്ടെന്ന് സർക്കാർ
Kochi ship incident

കൊച്ചി തീരത്ത് ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ Read more

സിനിമാ കോൺക്ലേവ് ഓഗസ്റ്റിൽ; നിയമനിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് സർക്കാർ
Cinema conclave

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിയമനിർമ്മാണം നടത്താൻ സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി Read more

  കെഎസ്ആർടിസിക്ക് 122 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ
ബലിപെരുന്നാൾ അവധി റദ്ദാക്കിയ സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു
Eid holiday cancellation

ബലിപെരുന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയ സർക്കാർ നടപടിക്കെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് Read more

പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി
public donations

വികസന പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. Read more

സംസ്ഥാനത്ത് ഇന്ന് കൂട്ടവിരമിക്കൽ; സർക്കാരിന് 6000 കോടിയുടെ ബാധ്യത
Kerala mass retirement

സംസ്ഥാനത്ത് ഇന്ന് പതിനോരായിരത്തോളം സർക്കാർ ജീവനക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നു. വിരമിക്കുന്ന ജീവനക്കാർക്കുള്ള Read more