സെറിബ്രല് മെനിഞ്ചൈറ്റിസ് രോഗബാധിതനായ കോഴിക്കോട്ടുകാരന്റെ കുടുംബം ചികിത്സാ സഹായം തേടുന്നു

നിവ ലേഖകൻ

Updated on:

sheeju

സെറിബ്രല് മെനിഞ്ചൈറ്റിസ് രോഗബാധിതനായ ഇരുപത്തിയൊന്നുകാരന്റെ കുടുംബം ചികിത്സാ സഹായത്തിനായി അഭ്യർത്ഥിക്കുന്നു. കോഴിക്കോട് ഒളവണ്ണ സ്വദേശികളായ ചേറോട്ടുകുന്ന് ഷീജുവും സ്നേഹലതയുമാണ് മകനായ സ്നേഹാൻകപിലിനായി സഹായം തേടുന്നത്. കുട്ടി ജനിച്ച് ഏഴാം മാസത്തിലാണ് സെറിബ്രല് മെനിഞ്ചൈറ്റിസ് രോഗം കണ്ടെത്തിയത്. തുടർന്ന് ബുദ്ധിയുടെ 50 ശതമാനം വളർച്ചയും തകരാറിലായി. ശരീരത്തിന് ബലക്കുറവ് കൂടി ഉണ്ടായതോടെ മാതാപിതാക്കളുടെ സഹായം ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചികിത്സക്കായി കാലിക്കറ്റ് അർബൻ കോർപ്പറേറ്റീവ് ബാങ്കിൽ നിന്നും വായ്പ എടുത്തെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടിസ് ലഭിച്ചു. കൂടാതെ, വൃക്ക രോഗം മൂലം ഷീജുവിൻ്റെ ഒരു വൃക്ക നീക്കം ചെയ്യേണ്ടി വന്നു. ഇതോടെ ജോലിക്ക് പോകാനും സാധിക്കുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഈ കുടുംബത്തിന് സുമനസുകളുടെ സഹായങ്ങളിലാണ് ഇപ്പോൾ പ്രതീക്ഷ.

സഹായിക്കാൻ താൽപര്യമുള്ളവർക്കായി കുടുംബം അക്കൗണ്ട് വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഷീജുവിന്റെ പേരിലുള്ള ഇന്ത്യൻ ഓവർസീസ് ബാങ്കിലെ അക്കൗണ്ട് നമ്പർ 375101000004821 ആണ്. പന്തീരാങ്കാവ് ശാഖയിലാണ് അക്കൗണ്ട്. IFSC കോഡ് IOBA0003751 ആണ്. ജി-പേ നമ്പർ 8921060711 എന്നതാണ്. ഈ കുടുംബത്തിന്റെ ദുരിതാവസ്ഥ പരിഗണിച്ച് സഹായഹസ്തം നീട്ടാൻ സന്മനസ്സുള്ളവർ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  നാദാപുരത്ത് പടക്കം പൊട്ടിച്ച് ഗതാഗത തടസ്സം: യുവാക്കൾക്കെതിരെ കേസ്
Related Posts
കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾ കോഴിക്കോട്ടും?; സിഇഒ നൽകി സൂചന
Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലെ ചില മത്സരങ്ങൾ കോഴിക്കോട് നടത്താൻ ആലോചനയുണ്ടെന്ന് ക്ലബ്ബ് Read more

കോഴിക്കോട് ലീഗൽ സർവീസ് അതോറിറ്റിയിൽ ഫാമിലി കൗൺസിലർ ഒഴിവുകൾ
Family Counselor Vacancy

കോഴിക്കോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഫാമിലി കൗൺസിലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. Read more

മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

കോഴിക്കോട് കോർപറേഷനിൽ കുടിവെള്ള വിതരണം മുടങ്ങും
Kozhikode water disruption

ദേശീയപാത വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ Read more

  കോഴിക്കോട്ട് നിന്ന് കാണാതായ യുവതിയെയും മക്കളെയും ഡൽഹിയിൽ കണ്ടെത്തി
കുറ്റ്യാടിയിൽ ബസ് ഡ്രൈവർക്ക് നേരെ ഹെൽമെറ്റ് ആക്രമണം
Kozhikode bus driver attack

കോഴിക്കോട് കുറ്റ്യാടിയിൽ തിങ്കളാഴ്ച രാത്രി സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ ഹെൽമെറ്റ് ഉപയോഗിച്ചുള്ള Read more

എളമരം കരീമിന് അറസ്റ്റ് വാറണ്ട്; ഭൂമി തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാതെ
Elamaram Kareem arrest warrant

മുക്കം ക്രഷർ ആൻഡ് ഗ്രാനൈറ്റ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പ് കേസിൽ Read more

കോഴിക്കോട്ട് നിന്ന് കാണാതായ യുവതിയെയും മക്കളെയും ഡൽഹിയിൽ കണ്ടെത്തി
Kozhikode missing woman

കോഴിക്കോട് വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും ഡൽഹിയിലെ നിസാമുദീൻ ബസ് Read more

മകന്റെ ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതര പരിക്ക്: കോഴിക്കോട് ബാലുശ്ശേരിയിൽ ഞെട്ടിക്കുന്ന സംഭവം
Kozhikode mother son attack

കോഴിക്കോട് ബാലുശ്ശേരിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതര പരിക്ക്. സ്വത്ത് തർക്കത്തെ Read more

  പ്രമേഹത്തിന്റെ അപകടകരമായ ലക്ഷണങ്ങൾ
ഹോമിയോ മരുന്ന് കാരണം; കെഎസ്ആർടിസി ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരണം
KSRTC driver breathalyzer

കോഴിക്കോട് കെഎസ്ആർടിസി ഡ്രൈവർ ഷിബീഷിനെതിരെ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞു. ഹോമിയോ മരുന്നാണ് Read more

ഷഹബാസ് കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ മാറ്റി
Shahabaz murder case

താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ ആറു വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോടതി മാറ്റിവച്ചു. ഈ Read more