സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണ്; ഏഴ് പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്. ഗാർമെൻറ് ഫാക്ടറി തൊഴിലാളികളും കുടുംബങ്ങളും വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓരോ നിലയിലും അഞ്ചോ ആറോ ഫ്ലാറ്റുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. ജെസിബിയും ഡ്രില്ലിങ് മെഷീനുകളും ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കി തിരച്ചിൽ നടത്തുന്നു.

ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ച് രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. അപകടത്തിൽ ഒരാളെ പരുക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. എത്ര പേർ അപകടത്തിൽപ്പെട്ടുവെന്നും എത്രപേർ കുടുങ്ങിക്കിടക്കുന്നുവെന്നും ഇനിയും വ്യക്തമല്ലെന്ന് എംഎൽഎയും ജില്ലാ കളക്ടറും അറിയിച്ചു.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രാഷ്ട്രീയ നേതാക്കളും സർക്കാർ പ്രതിനിധികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Related Posts
കോട്ടയം മെഡിക്കൽ കോളേജിൽ അപകടം; രോഗിയുടെ കൂട്ടിരിപ്പുകാരിക്കു പരുക്ക്
Kottayam Medical College

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പഴയ കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് അടർന്നു വീണ് Read more

5,400 കോടിയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലേക്ക്
Gujarat development projects

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും ഗുജറാത്ത് സന്ദർശനം നടത്തും. 5,400 കോടി Read more

ഡൽഹി ദരിയാ ഗഞ്ചിൽ കെട്ടിടം തകർന്ന് 3 മരണം
Delhi building collapse

ഡൽഹി ദരിയാ ഗഞ്ചിൽ കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. രണ്ട് നിലകളുള്ള Read more

കോഴിക്കോട് അങ്കണവാടിയിൽ കോൺക്രീറ്റ് പാളി അടർന്നു വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട് പുതിയപാലം ചുള്ളിയിൽ അങ്കണവാടിയുടെ മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നു വീണു. കുട്ടികൾ Read more

താടിയും മീശയും വളർത്തിയതിന് ദളിത് യുവാവിനും ഭാര്യാപിതാവിനും മർദ്ദനം; പ്രതികൾക്കെതിരെ കേസ്
Dalit youth attack

ഗുജറാത്തിലെ ഖംഭാലിയയിൽ താടിയും മീശയും വളർത്തിയതിന്റെ പേരിൽ ദളിത് യുവാവിനും ഭാര്യാപിതാവിനും നേരെ Read more

ഡൽഹിയിൽ ഹുമയൂണിന്റെ ശവകുടീരത്തിന് സമീപം കെട്ടിടം തകർന്ന് 5 മരണം
Humayun tomb collapse

ഡൽഹിയിൽ ഹുമയൂണിന്റെ ശവകുടീരത്തിന് സമീപമുള്ള വിശ്രമമുറി തകർന്ന് അഞ്ചു പേർ മരിച്ചു. 11 Read more

വഡോദര പാലം ദുരന്തം: ഉദ്യോഗസ്ഥ അനാസ്ഥ കണ്ടെത്തി; നാല് എഞ്ചിനീയർമാർക്ക് സസ്പെൻഷൻ
Gujarat bridge collapse

ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടകാരണമെന്ന് കണ്ടെത്തി. Read more

വഡോദരയിൽ പാലം തകർന്ന സംഭവം; മൂന്ന് വർഷം മുൻപേ അപകട മുന്നറിയിപ്പ് നൽകിയിട്ടും നടപടിയുണ്ടായില്ല
Vadodara bridge collapse

ഗുജറാത്തിലെ വഡോദരയിൽ പുഴയ്ക്ക് കുറുകെയുള്ള പാലം തകർന്ന സംഭവത്തിൽ വലിയ അനാസ്ഥയാണ് സംഭവിച്ചതെന്ന് Read more

വഡോദരയിൽ പാലം തകർന്ന് 10 മരണം; സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
Vadodara bridge collapse

ഗുജറാത്തിലെ വഡോദരയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്ന് 10 മരണം. അപകടത്തിൽ Read more

കോന്നിയിൽ പാറമട അപകടം; ഒരാൾ മരിച്ചു, എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക്

പത്തനംതിട്ട കോന്നിയിൽ പാറമടയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും Read more