കാപ്പ കേസ് പ്രതിയെ സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് പത്തനംതിട്ട സിപിഐഎം

പത്തനംതിട്ട സിപിഐഎം, ബിജെപിയില് നിന്ന് വിട്ടുവന്ന കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച സംഭവത്തെ ന്യായീകരിച്ചിരിക്കുകയാണ്. ശരണ് ചന്ദ്രന് കാപ്പ നിയമപ്രകാരം താക്കീത് മാത്രമേ നല്കിയിട്ടുള്ളൂവെന്നും, ഇയാളുടെ പേരിലുള്ളത് രാഷ്ട്രീയ കേസുകള് മാത്രമാണെന്നുമാണ് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ പത്തനംതിട്ട കുമ്പഴയില് നടന്ന പരിപാടിയില് ആര്എസ്എസ്, ബിജെപി പ്രവര്ത്തകരായ 60 ഓളം പേരാണ് സിപിഐഎമ്മില് എത്തിയത്. ഇരുപതോളം ക്രിമിനല് കേസുകളില് ഉള്പ്പെട്ട കാപ്പാ കേസ് പ്രതിയായ ശരണ് ചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവര്ത്തകര് ബിജെപി ബന്ധം ഉപേക്ഷിച്ചത്.

സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ശരണിനെ മാലയിട്ട് പാര്ട്ടിയിലേക്ക് സ്വീകരിച്ചു. മന്ത്രി വീണാ ജോര്ജ് സ്വീകരണ ചടങ്ങില് ഉദ്ഘാടകയായിരുന്നു.

മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്ന്നവര്, അത് ഉപേക്ഷിച്ചുകൊണ്ടാണ് സിപിഐഎമ്മിന്റെ ചെങ്കൊടി ഏന്താന് തയ്യാറായി വന്നതെന്ന് അവര് വിശദീകരിച്ചു. എന്നാല്, ശരണിനെ പാര്ട്ടിയിലേക്ക് സ്വീകരിച്ചതില് ഒരു വിഭാഗം നേതാക്കള്ക്ക് കടുത്ത അമര്ഷമാണ് നിലനില്ക്കുന്നത്.

  മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധവുമായി ഇൻഡ്യ സഖ്യം ഛത്തീസ്ഗഢിലേക്ക്

ക്രിമിനല് ബന്ധമുള്ളവരെ പാര്ട്ടി സംരക്ഷിക്കരുതെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാട് പ്രഖ്യാപനം ദേശാഭിമാനിയില് വന്ന ദിവസം തന്നെയാണ് പത്തനംതിട്ടയിലെ നേതൃത്വം കാപ്പാക്കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചത്. ശരണ് നേരത്തെ സിപിഐഎം പ്രവര്ത്തകരെ ആക്രമിച്ച കേസുകള് ഉള്പ്പെടെ പ്രതിയുമാണ്.

Related Posts
കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപിക്ക് മുന്നറിയിപ്പുമായി കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ
Nuns Arrest case

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ബിജെപിക്ക് മുന്നറിയിപ്പുമായി കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് Read more

പത്തനംതിട്ട കോയിപ്പുറത്ത് പുഞ്ചപാടത്ത് കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി
Pathanamthitta youth death

പത്തനംതിട്ട കോയിപ്പുറം നെല്ലിക്കലിൽ പുഞ്ചപാടത്ത് മീൻ പിടിക്കാൻ ഇറങ്ങിയ മൂന്ന് യുവാക്കളെ കാണാതായിരുന്നു. Read more

  പത്തനംതിട്ട കോയിപ്പുറത്ത് പുഞ്ചപാടത്ത് കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി
പത്തനംതിട്ടയിൽ പമ്പയാറ്റിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
Pampa River accident

പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ പമ്പയാറിനോട് ചേർന്ന പുഞ്ചകണ്ടത്തിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ Read more

തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി
Local election sabotage

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ പൂർണ്ണമായി അട്ടിമറിക്കപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

ടി.പി. ഹാരിസിനെതിരായ ലീഗ് നടപടിയിൽ വ്യക്തത വേണമെന്ന് സി.പി.ഐ.എം
TP Haris issue

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഹാരിസിനെതിരായ മുസ്ലിം ലീഗ് നടപടിയിൽ സി.പി.ഐ.എം Read more

പത്തനംതിട്ടയിൽ വയോധികന് മർദ്ദനം; മകനും മരുമകൾക്കുമെതിരെ കേസ്
Pathanamthitta assault case

പത്തനംതിട്ട അടൂരിൽ 66 വയസ്സുള്ള തങ്കപ്പൻ എന്ന വയോധികന് മർദ്ദനമേറ്റ സംഭവം. മകൻ Read more

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കമ്മീഷൻ ഒരുങ്ങുന്നു; ബിജെപിയിൽ ചർച്ചകൾ സജീവം
Vice Presidential election

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള നടപടിക്രമങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു. ജഗ്ദീപ് ധൻകർ രാജി Read more

  പത്തനംതിട്ടയിൽ പമ്പയാറ്റിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
വി.എസ്സിന്റെ വേർപാട് കനത്ത നഷ്ടം; അനുശോചനം അറിയിച്ച് എം.എ. ബേബി
VS Achuthanandan demise

വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ സി.പി.ഐ.എം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി അനുശോചനം Read more

പത്തനംതിട്ടയിൽ പുഴുവരിച്ച നിലയിൽ വൃദ്ധനെ കണ്ടെത്തി; DYFI രക്ഷപ്പെടുത്തി
Pathanamthitta elderly man

പത്തനംതിട്ട ആങ്ങമൂഴിയിൽ അവശനിലയിൽ പുഴുവരിച്ച കാലുകളുമായി വയോധികനെ കണ്ടെത്തി. DYFI പ്രവർത്തകരെത്തി ഇദ്ദേഹത്തെ Read more

ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമയിലൂടെ കേരളത്തെ അപമാനിക്കാൻ ശ്രമമെന്ന് വിമർശനം
Janaki V/S State of Kerala

സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് Read more