നീറ്റ് പരീക്ഷ റദ്ദാക്കില്ല; സുപ്രീംകോടതിയിൽ എൻടിഎയും കേന്ദ്രവും നിലപാട് വ്യക്തമാക്കി

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പട്നയിലും ഗോധ്രയിലും മാത്രമാണ് ക്രമക്കേട് നടന്നതെന്നും ഒറ്റപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ പരീക്ഷ പൂർണമായും റദ്ദാക്കാനാകില്ലെന്നുമാണ് എൻടിഎയുടെ നിലപാട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുതാര്യത ഉറപ്പാക്കി തന്നെയാണ് പരീക്ഷ നടത്തിയിട്ടുള്ളതെന്നും സംഭവത്തിൽ സിബിഐ അന്വേഷണം നടത്തുകയാണെന്നും എൻടിഎ അറിയിച്ചു. കേന്ദ്രസർക്കാരും സമാനമായ നിലപാടാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.

നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്നും, അത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ചോദ്യപേപ്പര് ചോര്ച്ചയില് സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, നീറ്റ് പി ജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടക്കുമെന്ന് നാഷണല് ബോര്ഡ് ഓഫ് എക്സാമിനേഷന്സ് ഇന് മെഡിക്കല് സയന്സസ് അറിയിച്ചു.

  വിസ്മയ കേസിൽ കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

നേരത്തെ ജൂണ് 23 ന് നിശ്ചയിച്ച പരീക്ഷകള് മാറ്റി വച്ചിരുന്നു. വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വിവാദമായിരുന്നു.

Related Posts
വിസ്മയ കേസിൽ കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
Vismaya dowry death case

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ കേസിൽ പ്രതിയായ കിരൺ കുമാറിന് സുപ്രീംകോടതി Read more

കമൽ ഹാസൻ ചിത്രം ‘തഗ്ഗ് ലൈഫ്’ കർണാടകയിൽ പ്രദർശിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി
Thug Life Release

കമൽ ഹാസൻ ചിത്രം 'തഗ്ഗ് ലൈഫ്' കർണാടകയിൽ പ്രദർശിപ്പിക്കാൻ സുപ്രീം കോടതി അനുമതി Read more

എം.എസ്.സി. (എം.എൽ.ടി) കോഴ്സുകളിലേക്ക് അപേക്ഷിക്കാം
MSC MLT Courses

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് Read more

  വിസ്മയ കേസിൽ കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്താൻ സുപ്രീം കോടതി; സുതാര്യത ഉറപ്പാക്കണമെന്ന് കോടതി
NEET PG Exam

ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പിജി (NEET-PG) ഒറ്റ Read more

ഷാൻ വധക്കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു
KS Shan murder case

എസ്ഡിപിഐ നേതാവ് കെ.എസ്. ഷാൻ വധക്കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് സുപ്രീം കോടതി Read more

ദേശീയ റാങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് നേട്ടം; ഇഷ്ടപ്പെട്ട് ആദ്യ റാങ്കുകാരും
medical college admission

ദേശീയ എൻട്രൻസ് പട്ടികയിൽ ഒന്നാമതെത്തിയ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് തിരഞ്ഞെടുത്തു. ഡി.എം Read more

പി.എം. ശ്രീ പദ്ധതി: കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
PM SHRI scheme

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകള്ക്കെതിരെ കേരളം സുപ്രിംകോടതിയിലേക്ക്. സമാന ആരോപണങ്ങളുമായി Read more

  വിസ്മയ കേസിൽ കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
പോക്സോ കേസിൽ സുപ്രീംകോടതിയുടെ അസാധാരണ വിധി; അതിജീവിതയെ വിവാഹം ചെയ്ത പ്രതിയുടെ ശിക്ഷ ഒഴിവാക്കി
POCSO case verdict

പോക്സോ കേസിൽ അതിജീവിതയെ വിവാഹം ചെയ്ത പ്രതിയുടെ ശിക്ഷ സുപ്രീംകോടതി ഒഴിവാക്കി. അതിജീവിതയ്ക്ക് Read more

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി വിധി പറയാൻ മാറ്റി
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ സുപ്രീം കോടതി വിധി പറയാനായി മാറ്റി. ഹർജിക്കാരുടെയും Read more

ഇ.ഡി ഭരണഘടനാ പരിധികൾ ലംഘിക്കുന്നു; സുപ്രീം കോടതിയുടെ വിമർശനം
Supreme court slams ED

തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ആസ്ഥാനത്ത് ഇ.ഡി. നടത്തിയ റെയ്ഡിനെ സുപ്രീം കോടതി Read more