കെ സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തി; വിവാദം പുകയുന്നു

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ കണ്ണൂർ നാടാലിലെ വീട്ടിൽനിന്ന് കൂടോത്ര അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന സാധനങ്ങൾ കണ്ടെത്തി. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും കെ സുധാകരനും സാന്നിധ്യത്തിൽ ആത്മീയ ആചാര്യനാണ് കൂടോത്രം പുറത്തെടുത്തത്. ഉണ്ണിത്താന്റെ നിർദേശപ്രകാരം മൂന്നുമാസം മുൻപ് നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്ത് കുഴിച്ചിട്ട രൂപങ്ങളും തകിടുകളും കണ്ടെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ വേട്ടയാടിയ സുധാകരനോട് കൂടോത്ര സംശയം പങ്കുവെച്ചത് ഉണ്ണിത്താനായിരുന്നു. പിന്നാലെ ഉണ്ണിത്താൻ തന്നെ എത്തിച്ച ആത്മീയ ആചാര്യന്റെ പരിശോധന നടന്നു. വീടിന്റെ കന്നിമൂലയിൽ കുഴിച്ചിട്ട നിലയിൽ തെയ്യത്തിന്റെ മാതൃകയിലുള്ള രൂപവും തകിടുകളും കണ്ടെത്തി.

ഈ ഘട്ടത്തിലെ ഇരുവരുടെയും ശബ്ദസംഭാഷണങ്ങളും പുറത്തുവന്നു. പിന്നീടും സുധാകരന് ആരോഗ്യപ്രശ്നങ്ങൾ തുടർന്നതോടെ ഉണ്ണിത്താൻ ആത്മീയ ആചാര്യനെ വീണ്ടും എത്തിച്ചു. തിരുവനന്തപുരത്തെ വസതിയിൽ നിന്നും സമാന തകിടുകളിൽ കണ്ടെത്തി.

വിശ്വാസമായാലും അന്ധവിശ്വാസമായാലും കൂടോത്രം ചില്ലറ പൊല്ലപ്പല്ല ഉണ്ടാക്കിയത്. കോൺഗ്രസ് നടപടിയെടുത്ത ബാലകൃഷ്ണൻ പെരിയരയുടെ ദുർമന്ത്രവാദ ആരോപണത്തിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

Related Posts
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പ്രതികരണങ്ങൾ വേണ്ടെന്ന് കെ.പി.സി.സി
Rahul Mamkoottathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുൽ Read more

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം; പുറത്താക്കിയ ഷഹനാസിനെ തിരിച്ചെടുത്ത് കോൺഗ്രസ്
M A Shahanas

രാഹുൽ മാങ്കൂട്ടത്തിനും ഷാഫി പറമ്പിലിനുമെതിരെ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് പുറത്താക്കിയ എം എ Read more

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് എഐസിസി അനുമതിയോടെ; സണ്ണി ജോസഫ്
Rahul Mankootathil expelled

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് എഐസിസിയുടെ അനുമതിയോടെയാണെന്ന് Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി സമയബന്ധിതമായി ഉണ്ടാകും: സണ്ണി ജോസഫ്
Rahul Mankootathil issue

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി ഉചിതമായ സമയത്ത് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. Read more

രാഹുലിനെതിരായ നടപടി വൈകിപ്പിച്ച് കെപിസിസി; ഹൈക്കമാൻഡ് നിർദ്ദേശം മറികടന്നു
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെ മറികടന്ന് കെപിസിസി നേതൃത്വം. മുൻകൂർ ജാമ്യാപേക്ഷയിലെ Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി സ്ഥിരീകരിച്ച് കെപിസിസി; തുടർനടപടിക്ക് സാധ്യത
Rahul Mamkoottathil complaint

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതി കെപിസിസി സ്ഥിരീകരിച്ചു. വിവാഹ വാഗ്ദാനം Read more

ബ്രിട്ടാസിനുള്ള മറുപടിയുമായി രാജ്മോഹൻ ഉണ്ണിത്താൻ; ഇ.ഡി നോട്ടീസിന് കടലാസിന്റെ വിലപോലുമില്ലെന്ന് വിമർശനം
Rajmohan Unnithan

ജോൺ ബ്രിട്ടാസിനുള്ള മറുപടിയുമായി രാജ് മോഹൻ ഉണ്ണിത്താൻ എം.പി രംഗത്ത്. തനിക്കെതിരെ ഒരു Read more

രാഹുലിന് അഭയം നൽകിയിട്ടില്ല; രാഹുൽ ചെയ്തത് മഹാ തെറ്റ്: കെ. സുധാകരൻ
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിലിന് അഭയം നൽകിയിട്ടില്ലെന്ന് കെ. സുധാകരൻ. രാഹുൽ തെറ്റ് ചെയ്തിട്ടില്ലെന്ന് താൻ Read more

രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണു; രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ
Rahul Mamkootathil MLA

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ തന്റെ അറിവോടെയല്ലെന്ന് കെ. സുധാകരൻ
Rahul Mamkootathil suspension

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ നടപടി തന്റെ അറിവോടെയല്ലെന്ന് കെ. സുധാകരൻ പറഞ്ഞു. രാഹുൽ Read more