വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ അടുത്ത ആഴ്ച; 92% നിർമ്മാണം പൂർത്തിയായതായി മന്ത്രി

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ അടുത്ത ആഴ്ച നടക്കുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഏറ്റവും വലിയ മദർഷിപ്പുകളിൽ ഒന്ന് ട്രയൽ റണ്ണിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസ് നിർമ്മാണം ഉടൻ പൂർത്തിയാകുമെന്നും റെയിൽ തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുപ്പ് ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. തുറമുഖത്തിന്റെ 92 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചതായി മന്ത്രി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

3000 മീറ്റർ പുലിമുട്ടിൽ 2960 മീറ്ററും പൂർത്തിയാക്കി. 32 ക്രെയിനുകളിൽ 31 എണ്ണം ചൈനയിൽ നിന്ന് എത്തിയതായും മുഴുവൻ ക്രെയ്നുകളും സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. കണ്ടെയ്നർ ബർത്തും യാർഡും പ്രവർത്തനക്ഷമമായി. റെയിൽവേ സംവിധാനം കേന്ദ്രം അംഗീകരിച്ചതായി മന്ത്രി അറിയിച്ചു.

ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായാണ് തുറമുഖത്തെ ബന്ധിപ്പിക്കുന്നത്. 10. 7 കിലോമീറ്റർ റെയിൽവേയിൽ 9. 2 കിലോമീറ്ററും തുരങ്കപാതയാണ്.

  CAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാളെ മുതൽ; ഡൗൺലോഡ് ചെയ്യുന്ന വിധം ഇങ്ങനെ

ഇതിനായി സ്ഥലം ഏറ്റെടുപ്പ് ആരംഭിച്ചതായും പാരിസ്ഥിതിക പഠനങ്ങൾ പൂർത്തിയായതായും മന്ത്രി വ്യക്തമാക്കി. റിംഗ് റോഡ് നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. തദ്ദേശവാസികൾക്ക് തുറമുഖത്തോട് എതിർപ്പില്ലെന്നും അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ട്രയൽ റണ്ണിനുള്ള ദിവസം നിയമസഭയിൽ മന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

Related Posts
ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദം; വിശദീകരണവുമായി മന്ത്രി വി.എൻ വാസവൻ
Aranmula temple controversy

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തിൽ മന്ത്രി വി.എൻ. വാസവൻ വിശദീകരണവുമായി രംഗത്ത്. ഒരു Read more

ശബരിമല സ്വര്ണമോഷണ വിവാദം: രാജിവയ്ക്കില്ലെന്ന് മന്ത്രി വി.എന് വാസവന്
Sabarimala gold theft

ശബരിമലയിലെ സ്വർണ്ണമോഷണ വിവാദത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമ്പോഴും രാജി വയ്ക്കേണ്ടതില്ലെന്ന് മന്ത്രി വി.എൻ. Read more

വെള്ളാപ്പള്ളി നടേശൻ പകരക്കാരനില്ലാത്ത അമരക്കാരൻ; മന്ത്രി വി.എൻ. വാസവൻ
Vellappally Natesan

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മന്ത്രി വി. എൻ. വാസവൻ Read more

  നടി ആക്രമിക്കപ്പെട്ട കേസ്: വിധി തീയതി ഇന്ന് തീരുമാനിക്കും
അയ്യപ്പ സംഗമത്തിൽ സുപ്രീം കോടതി നിലപാട് സ്വാഗതാർഹമെന്ന് മന്ത്രി വി.എൻ. വാസവൻ
Ayyappa Sangam

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് മന്ത്രി വി.എൻ. Read more

ആഗോള അയ്യപ്പ സംഗമത്തിൽ ഹൈക്കോടതി വിധി; സ്വാഗതം ചെയ്ത് മന്ത്രി വി.എൻ. വാസവൻ
Ayyappa Sangamam

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിർണായക വിധിയിൽ ദേവസ്വം മന്ത്രി വി.എൻ. Read more

വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിന് വീഴ്ച; വിമർശനവുമായി ശബരീനാഥൻ
Vizhinjam port project

വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാരിനെതിരെ വിമർശനവുമായി കെ.എസ്.ശബരീനാഥൻ. ഉമ്മൻ ചാണ്ടി സർക്കാർ വിഭാവനം Read more

ഡോക്ടർ ജയകുമാറിന് പിന്തുണയുമായി മന്ത്രി വി.എൻ. വാസവൻ
Kottayam Medical College

കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ജയകുമാറിന് പിന്തുണയുമായി മന്ത്രി വി.എൻ. വാസവൻ Read more

  'മതമിളകില്ല തനിക്കെന്ന് ഉറപ്പാക്കാനായാൽ മതി'; മീനാക്ഷി അനൂപിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു
കോട്ടയം മെഡിക്കൽ കോളേജ് അപകടം: മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ
Kottayam accident assistance

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട് മന്ത്രി വി.എൻ. വാസവൻ Read more

മെഡിക്കൽ കോളജ് അപകടം; പ്രതികരണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി വി.എൻ. വാസവൻ

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ താനും ആരോഗ്യമന്ത്രിയും നടത്തിയ പ്രതികരണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചെന്ന് Read more

വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ചയിൽ മഞ്ജു വാര്യരുടെ അഭിനന്ദനം
Vizhinjam International Port

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വളർച്ചയും അവിടുത്തെ സ്ത്രീ ശാക്തീകരണവും എടുത്തുപറഞ്ഞ് നടി മഞ്ജു Read more