ഗുരുദേവ കോളേജ് സംഘർഷം: പോലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി

ഗുരുദേവ കോളേജിലെ എസ്. എഫ്. ഐ സംഘർഷത്തിൽ പോലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കോളജിനും, പ്രിൻസിപ്പാൾ, വിദ്യാർത്ഥികൾ എന്നിവർക്കും പോലീസ് സംരക്ഷണമൊരുക്കണമെന്നും, ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോളേജ് പ്രിൻസിപ്പലിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കോളജിലുണ്ടായ സംഘർഷത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു. സംഘർഷമുണ്ടായ ദിവസം എസ്.

എഫ്. ഐയുടെ ഹെൽപ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർഥികളാണ് സസ്പെൻഷനിലായത്. സംഭവത്തിൽ എസ്. എഫ്.

ഐ ഏരിയ പ്രസിഡന്റിന്റെ പരാതിയിൽ പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ്, പ്രിൻസിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്. എഫ്. ഐ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോളജിൽ എസ്.

എഫ്. ഐ ഹെൽപ് ഡെസ്കിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

Related Posts
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ഒളിവിൽ തുടരാൻ സാധ്യത
Rahul Mankootathil case

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുൽ ഉന്നയിച്ച വാദങ്ങൾ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ ഇന്ന്
Rahul Mankootathil case

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. Read more

വ്യാജ രേഖകളുമായി രാസ കുങ്കുമം വിറ്റ കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ
Chemical Saffron Sale

എരുമേലിയിൽ വ്യാജ ലാബ് രേഖകളുമായി രാസ കുങ്കുമം വിറ്റ കേസിൽ ഹൈക്കോടതി ഇടപെടുന്നു. Read more

കുസാറ്റ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം; അഭിനന്ദനവുമായി മന്ത്രി പി. രാജീവ്
CUSAT student election

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ഉജ്ജ്വല Read more

ശബരിമല സ്വർണ്ണക്കൊള്ള: ശ്രീകുമാറിനും ജയശ്രീയ്ക്കും ജാമ്യമില്ല, പത്മകുമാറിനെതിരെ പുതിയ കേസ്
Sabarimala gold case

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എസ്. ശ്രീകുമാറിനും എസ്. ജയശ്രീയ്ക്കും മുൻകൂർ ജാമ്യം നിഷേധിച്ചു. ദ്വാരപാലക Read more

ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി
contempt of court action

കാർഷിക പ്രോത്സാഹന ഫണ്ട് വിതരണം ചെയ്യാത്തതിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകനെതിരെ Read more

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി
Sabarimala gold theft case

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഒന്നര Read more

ക്ഷേത്രങ്ങളിൽ ബൗൺസർമാർ വേണ്ട; ഹൈക്കോടതിയുടെ നിർണ്ണായക വിധി
temple crowd control

ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ബൗൺസർമാരെ നിയോഗിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ Read more

ശബരിമല സ്വര്ണ്ണക്കൊള്ള കേസ്: അന്വേഷണത്തിന് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ഒരു മാസം കൂടി Read more

രാഹുൽ ഈശ്വറിനെ ജയിലിൽ അടയ്ക്കണം; ഹൈക്കോടതിക്ക് അഭിനന്ദനവുമായി ഷമ മുഹമ്മദ്
Rahul Easwar

രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടിയെ ഷമ മുഹമ്മദ് അഭിനന്ദിച്ചു. സ്ത്രീവിരുദ്ധനെ Read more