ഐസിസി ടി20 ഓൾ റൗണ്ടർ റാങ്കിങ്ങിൽ ഹാർദിക് പാണ്ഡ്യ ഒന്നാമത്

ഐസിസി ടി20 ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പ് നേട്ടത്തിന് ശേഷമാണ് ഹാർദിക് പാണ്ഡ്യയെ ഐസിസി ഒന്നാം നമ്പർ ടി20 ഓൾറൗണ്ടറായി തെരഞ്ഞെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടി20 ലോകകപ്പിൽ ഇന്ത്യക്കായി 144 റൺസ് നേടുകയും 11 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഹർദിക്, ശനിയാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 3/20 എന്ന നിരക്കിൽ വിക്കറ്റുകൾ നേടി നിർണായക പങ്ക് വഹിച്ചു. ഹാർദിക് രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഒന്നാമതെത്തിയത്.

നേരത്തെ ഒന്നാമതായിരുന്ന ശ്രീലങ്കൻ താരം വനിന്ദു ഹസരംഗ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫൈനലിലെ അവസാന ഓവറിൽ കൃത്യത പാലിച്ച ഹാർദ്ദിക് ആത്മവിശ്വാസത്തിന്റെ ആൾരൂപമായി മാറി.

വിജയനിമിഷത്തിൽ വികാരാധീനനായി നിൽക്കുകയായിരുന്ന ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ രോഹിത് ശർമ്മ ചേർത്തുപിടിച്ച് കവിളിൽ ചുംബിക്കുകയും ചെയ്തു. രോഹിത്തിന്റെ പിൻഗാമിയാവുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, 2026 ലോകകപ്പിലേക്ക് ഇനിയും ഏറെ സമയമുണ്ടെന്നും രോഹിത്തിനും കോലിക്കും ഒപ്പം കളിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നുമായിരുന്നു ഹാർദിക്കിന്റെ പ്രതികരണം.

  പറക്കും ഫീൽഡർ ജോണ്ടി റോഡ്സ് ആലപ്പുഴയിൽ: ആവേശത്തോടെ ആരാധകർ
Related Posts
വെസ്റ്റിൻഡീസ് പരമ്പര: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഗിൽ വൈസ് ക്യാപ്റ്റൻ
West Indies Test series

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് മത്സരങ്ങളടങ്ങിയ Read more

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസർമാരായി അപ്പോളോ ടയേഴ്സ്; 2027 വരെ കരാർ
Apollo Tyres BCCI deal

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി സ്പോൺസർമാരായി അപ്പോളോ ടയേഴ്സ് എത്തുന്നു. 2027 Read more

ഏഷ്യാ കപ്പിന് ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ അഴിച്ചുപണി; സഞ്ജു സാംസണിന് പുതിയ റോൾ
India Asia Cup batting

ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ സാധ്യത. Read more

  പറക്കും ഫീൽഡർ ജോണ്ടി റോഡ്സ് ആലപ്പുഴയിൽ: ആവേശത്തോടെ ആരാധകർ
ഏഷ്യാ കപ്പ് ടി20: യുഎഇക്കെതിരെ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടി
Sanju Samson

ഏഷ്യാ കപ്പ് ടി20യിൽ യുഎഇക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം Read more

ഏഷ്യാ കപ്പ്: സഞ്ജുവിനായി കാത്ത് മലയാളി ക്രിക്കറ്റ് ആരാധകർ; ടീം പ്രഖ്യാപനം ഇന്ന്
Asia Cup 2024

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ടി20 ലോകകപ്പ് ലക്ഷ്യമിട്ട് Read more

ഏഷ്യാ കപ്പ്: ഇന്ത്യന് ടീമിനെ നാളെ പ്രഖ്യാപിക്കും; സാധ്യതാ ലിസ്റ്റ് ഇതാ
Asia Cup

ഏഷ്യാ കപ്പ് ടി20 ടൂർണമെൻ്റിനായുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. അജിത് അഗാർക്കറുടെ Read more

ഹെഡിംഗ്ലി ടെസ്റ്റ്: ഋഷഭ് പന്തിന് കരിയർ ബെസ്റ്റ് റാങ്കിങ്; ഗില്ലിനും രാഹുലിനും സ്ഥാനക്കയറ്റം
Test Cricket Rankings

ഹെഡിംഗ്ലി ടെസ്റ്റിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടെങ്കിലും ഋഷഭ് പന്ത് രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി Read more

  പറക്കും ഫീൽഡർ ജോണ്ടി റോഡ്സ് ആലപ്പുഴയിൽ: ആവേശത്തോടെ ആരാധകർ
ഹെർണിയ ശസ്ത്രക്രിയക്ക് സൂര്യകുമാർ യാദവ് ജർമ്മനിയിൽ; കളിക്കളത്തിലേക്ക് മടങ്ങിവരവിനായി കാത്തിരിക്കുന്നു
Suryakumar Yadav surgery

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ജർമ്മനിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി. Read more

കുറഞ്ഞ ഓവർ നിരക്ക്; ഹാർദിക് പാണ്ഡ്യക്കും ശ്രേയസ് അയ്യർക്കും പിഴ
slow over rate

ഐ.പി.എൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്ക് പാലിക്കാത്തതിന് പഞ്ചാബ് കിംഗ്സ് Read more

രോഹിത് ശർമ്മയുടെ വെടിക്കെട്ട്; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് കൂറ്റൻ സ്കോർ
Mumbai Indians score

ഐപിഎൽ എലിമിനേറ്ററിൽ ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യൻസ് കൂറ്റൻ സ്കോർ നേടി. രോഹിത് ശർമ്മയുടെ Read more